web analytics

വന്തിട്ടെയെന്ന് സൊല്ല്, തിരുമ്പി വന്തിട്ടെയെന്ന് സൊല്ല്… മാങ്കൂട്ടത്തിലിനെ പിന്തുണച്ച് രാഹുൽ ഈശ്വർ

വന്തിട്ടെയെന്ന് സൊല്ല്, തിരുമ്പി വന്തിട്ടെയെന്ന് സൊല്ല്… മാങ്കൂട്ടത്തിലിനെ പിന്തുണച്ച് രാഹുൽ ഈശ്വർ

കൊച്ചി ∙ മൂന്നാം ബലാത്സംഗ കേസിൽ ജാമ്യം ലഭിച്ച പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് രാഹുൽ ഈശ്വർ. 

“വന്തിട്ടെയെന്ന് സൊല്ല്, തിരുമ്പി വന്തിട്ടെയെന്ന് സൊല്ല്… എത്രകാലം കള്ളക്കേസിൽ അകത്തിട്ടാലും അവൻ തിരിച്ചു വരും, സത്യം തിരിച്ചടിക്കും” എന്നായിരുന്നു രാഹുൽ ഈശ്വർ ഫേസ്ബുക്കിൽ കുറിച്ചത്.

എംഎൽഎയുടെ ജാമ്യാപേക്ഷയിൽ പത്തനംതിട്ട സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷ പരിഗണിച്ച വേളയിൽ ഡിജിറ്റൽ തെളിവുകളുടെ ആധികാരികതയെക്കുറിച്ച് കോടതി സംശയം ഉന്നയിച്ചിരുന്നു.

 പരാതിക്കാരിയുമായി ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണുണ്ടായിരുന്നതെന്ന് സ്ഥാപിക്കാനായിരുന്നു പ്രതിഭാഗത്തിന്റെ ശ്രമം. രാഹുൽ മാങ്കൂട്ടത്തിൽ കഴിഞ്ഞ രണ്ടാഴ്ചയിലധികമായി ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയ ആദ്യ ബലാത്സംഗ കേസിലെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും പരിഗണിക്കും. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹർജിയിൽ വിശദമായ വാദം കേൾക്കുക.

English Summary

Rahul Easwar extended public support to Palakkad MLA Rahul Mamkootathil after he was granted bail in a third sexual assault case by the Pathanamthitta Sessions Court. In a Facebook post, Easwar said that truth would prevail despite false allegations. While granting bail, the court had raised concerns over the authenticity of digital evidence. Mamkootathil had been in judicial custody for over two weeks, and his anticipatory bail plea in the first case will be heard again by the High Court.

rahul-easwar-supports-rahul-mamkootathil-after-bail

Rahul Mamkootathil, Rahul Easwar, Kerala politics, Bail granted, Sexual assault case, Pathanamthitta Sessions Court, High Court hearing, MLA news, Political controversy

spot_imgspot_img
spot_imgspot_img

Latest news

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ കൊച്ചി: സ്ത്രീധനം...

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക് എട്ടിന്റെ പണി

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക്...

ദീപക് ജീവനൊടുക്കിയ സംഭവം: പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ തള്ളി കോടതി; റിമാൻഡിൽത്തന്നെ

ഷിംജിതയുടെ ജാമ്യഅപേക്ഷ തള്ളി കോടതി കോഴിക്കോട്: സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിനിടെ...

വാദിക്കും പ്രതിക്കും പദ്മ; തുല്യനിലയിൽ വിലയിരുത്തപ്പെടേണ്ടവരാണോ ഇവർ

വാദിക്കും പ്രതിക്കും പദ്മ; തുല്യനിലയിൽ വിലയിരുത്തപ്പെടേണ്ടവരാണോ ഇവർ മൈക്രോഫിനാൻസ് കേസിൽ വാദിയായിരുന്ന വിഎസ്...

Other news

നടുക്കുന്ന ക്രൂരത ! എച്ച്.ആർ മാനേജറെ കൊന്ന് കഷ്ണങ്ങളാക്കി പ്ലാസ്റ്റിക് കവറിലാക്കി കാമുകൻ; ആഗ്രയെ നടുക്കിയ കൊലപാതകത്തിന്റെ ചുരുളഴിയുന്നു…

ആഗ്രയെ നടുക്കിയ കൊലപാതകത്തിന്റെ ചുരുളഴിയുന്നു… ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ പ്രണയനൈരാശ്യത്തെത്തുടര്‍ന്ന് യുവതിയെ കാമുകന്‍...

രാഹുൽ മാങ്കൂട്ടത്തിലിന് താൽകാലിക ആശ്വാസം: മൂന്നാം ബലാത്സംഗ കേസിൽ ജാമ്യം

രാഹുൽ മാങ്കൂട്ടത്തിലിന് മൂന്നാം ബലാത്സംഗ കേസിൽ ജാമ്യം പത്തനംതിട്ട: പാലക്കാട് എംഎൽഎ രാഹുൽ...

ഭാര്യക്ക് ദേഷ്യം വന്നാൽ എന്റെ കിടക്ക നനയും; ആ രഹസ്യം വെളിപ്പെടുത്തി നടൻ അക്ഷയ് കുമാർ

ഭാര്യക്ക് ദേഷ്യം വന്നാൽ എന്റെ കിടക്ക നനയും; ആ രഹസ്യം വെളിപ്പെടുത്തി...

കാസർഗോഡ് സഹകരണ ബാങ്ക് ജീവനക്കാരൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

കാസർഗോഡ് സഹകരണ ബാങ്ക് ജീവനക്കാരൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ കാസർകോട് ജില്ലയിലെ...

രണ്ടുവർഷത്തിനു ശേഷം കണ്ടെത്തിയത് തുരുമ്പെടുക്കാത്ത വാക്കത്തി; കാമുകിയെ കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിയെ കോടതി വെറുതെ വിട്ടു

രണ്ടുവർഷത്തിനു ശേഷം കണ്ടെത്തിയത് തുരുമ്പെടുക്കാത്ത വാക്കത്തി; കാമുകിയെ കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിയെ...

കുട്ടികളെ കാറിന്റെ ബോണറ്റിൽ ഇരുത്തി അപകടകരമായി വാഹനം ഓടിച്ചു; പിതാവിനെതിരെ  കേസെടുത്ത് പൊലീസ്

കുട്ടികളെ കാറിന്റെ ബോണറ്റിൽ ഇരുത്തി അപകടകരമായി വാഹനം ഓടിച്ചു; പിതാവിനെതിരെ  കേസെടുത്ത്...

Related Articles

Popular Categories

spot_imgspot_img