കോട്ടയം: പുതുപ്പള്ളിയില്‍ വന്‍ ഭൂരിപക്ഷത്തിലേക്ക് കുതിച്ച് ചാണ്ടി ഉമ്മന്‍. വോട്ടെണ്ണല്‍ ആദ്യ അഞ്ച് റൗണ്ട് കടന്നപ്പോള്‍ യുഡിഎഫ് ലീഡ് നില 20000ത്തിന് മുകളിലേക്ക് ഉയര്‍ന്നു. കോട്ടയം ബസേലിയസ് കോളേജ് ഓഡിറ്റോറിയത്തില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്.
രണ്ടാം റൗണ്ട്
1.ചാണ്ടി ഉമ്മന്‍ – 6089, മൊത്തം വോട്ട് 11788
2.ജെയ്ക് സി. തോമസ് – 3418, മൊത്തം – 6301
3.ലിജിന്‍ ലാല്‍ – 691,മൊത്തം – 1167
4.ലൂക്ക് തോമസ് – 82, മൊത്തം – 181
5.പി.കെ. ദേവദാസ് (സ്വതന്ത്രന്‍)- 8, മൊത്തം – 10
6.ഷാജി(സ്വതന്ത്രന്‍)- 5, മൊത്തം -7
7.സന്തോഷ് പുളിക്കല്‍ (സ്വതന്ത്രന്‍)-10, മൊത്തം – 16
8.NOTA-26, മൊത്തം – 46
മൂന്നാം റൗണ്ട്
1.ചാണ്ടി ഉമ്മന്‍- 5246, മൊത്തം വോട്ട് – 17034
2.ജെയ്ക് സി. തോമസ് – 2335, മൊത്തം – 8636
3.ലിജിന്‍ ലാല്‍ – 442, മൊത്തം – 1609
4.ലൂക്ക് തോമസ് – 77, മൊത്തം – 258
5.പി.കെ. ദേവദാസ് – 3, മൊത്തം – 13
6.ഷാജി-3, മൊത്തം – 10
7.സന്തോഷ് പുളിക്കല്‍ -1, മൊത്തം – 17
8.NOTA-20, മൊത്തം – 66
ലീഡ് 17000യിരം കടന്നു. ജയ്ക്കിന്റെ പഞ്ചായത്തിലും ചാണ്ടി ഉമ്മന് ലീഡ്.