തമിഴ്‌നാട്ടിലും ‘പ്രേമലു’ എഫക്ട്; നടിയെ വളഞ്ഞ് ആരാധകർ, ഭയന്ന് വിറച്ച് മമിത

നസ്ലീന്‍- മമിത താര ജോഡിയുടെ ഹിറ്റ് ചിത്രമായ ‘പ്രേമലു’ മലയാളത്തിനൊപ്പം തന്നെ തമിഴിലും വൻ വിജയമാണ് നേടിയത്. കൂടാതെ മമിത നിരവധി ആരാധകരെ തമിഴ് സിനിമാ ലോകത്ത് സ്വന്തമാക്കുകയും ചെയ്തു. അതിന്റെ പ്രതിഫലനമാണ് കഴിഞ്ഞ ദിവസം ചെന്നൈയിലെ ഒരു മാളിൽ നടന്നത്. ഉദ്‌ഘാടന ചടങ്ങിനെത്തിയ മമിത അതിരുകടന്ന ആരാധക സ്നേഹത്തിൽ ഭയന്ന് നിൽക്കുന്ന വീഡിയോ ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

മാളിൽ ഉദ്ഘാടന ചടങ്ങിനെത്തിനെത്തിയ മമിതയെ കാണാൻ നിരവധി യുവാക്കളാണ് തടിച്ചുകൂടിയത്. ഇതോടെ തിക്കും തിരക്കും ഉണ്ടാകുകയും മമിത ആൾക്കൂട്ടത്തിനിടയിൽ കുടുങ്ങുകയും ചെയ്തു. ആർത്തുവിളിച്ച് തടിച്ചുകൂടിയ ആരാധകരുടെ ഇടയിൽ കൂടെ മുന്നോട്ട് നടക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു നടി. സുരക്ഷാ ഉദ്യോഗസ്ഥർ ഒപ്പമുണ്ടായിട്ടും ഏറെ നേരത്തിനു ശേഷമാണ് നടിക്കു ചടങ്ങിൽ പങ്കെടുത്തു മടങ്ങാനായത്.

തമിഴ് സംവിധായകൻ ജി വി പ്രകാശിന്റെ റിബൽ എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചിരുന്നു മമിത. ഇപ്പോൾ വിഷ്ണു വിശാൽ, പ്രദീപ് രംഗനാഥൻ എന്നിവരോടൊപ്പം സിനിമയിൽ അഭിനയിക്കുകയാണ് മമിത ബൈജു.

 

Read Also: മാസപ്പടി കേസ്; മാത്യു കുഴൽനാടന്റെ ഹൈക്കോടതി ഹര്‍ജി മാറ്റി വെച്ചു; 18 ന് പരിഗണിക്കും

Read Also: പണത്തിനായി ആക്രി വാഹനങ്ങൾ വിൽക്കാൻ ഒരുങ്ങി പൊലീസ്; ഉപയോഗ ശൂന്യമായത് ആയിരം പോലീസ് വണ്ടികൾ

Read Also: കനത്ത ജാഗ്രത, വടകരയിൽ പ്രത്യേക സേനാവിന്യാസം; വോട്ടെണ്ണല്‍ കേന്ദ്രത്തിന് സമീപം നിരോധനാജ്ഞ

spot_imgspot_img
spot_imgspot_img

Latest news

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

Other news

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..?

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..? അമേരിക്കൻ സ്വദേശിനിയായ ക്രിസ്റ്റൻ ഫിഷർ കഴിഞ്ഞ...

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും തിരുവനന്തപുരം: തേങ്ങയ്‌ക്കും വെളിച്ചെണ്ണയ്‌ക്കും...

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….!

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….! മധ്യപ്രദേശിലെ ബിന്ധ് ജില്ലയിൽ നടന്ന ക്രൂര സംഭവത്തിൽ, ജില്ലാ...

വാഗമണ്ണിൽ പണം വെച്ച് ചീട്ടുകളി

വാഗമണ്ണിൽ പണം വെച്ച് ചീട്ടുകളി വാഗമണ്ണിൽ പണം വെച്ച് ചീട്ടു കളിച്ച 20...

യുകെയിൽ വിമാനം തകർന്നുവീണു ….!

യുകെയിൽ വിമാനം തകർന്നുവീണു യുകെയിൽ പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു ചെറുവിമാനം....

സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം

സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം ചെന്നൈ: സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ സ്റ്റണ്ട് മാസ്റ്റർ രാജു...

Related Articles

Popular Categories

spot_imgspot_img