സ്കൂട്ടർ യാത്രികനെ ഇടിച്ചിട്ട ശേഷം നിർത്താതെ പാഞ്ഞ് കെ.എസ്.ആർ.ടി.സി ബസ്; ആലുവ ഡിപ്പോയിലെത്തി ബസ് കസ്റ്റഡിയിലെടുത്ത് പോലീസ്

മലപ്പുറം: സ്കൂട്ടർ യാത്രികനെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ ബസ് കസ്റ്റഡിയിലെടുത്ത് പോലീസ്. മലപ്പുറം എടപ്പാളിൽ ആലുവ-കോഴിക്കോട് റൂട്ടിലോടുന്ന കെഎസ്ആർടിസി ബസാണ് ചങ്ങരംകുളം പൊലീസ് കസ്റ്റഡിയിലെടുത്തത്.

സിഐ ഷൈനിൻറെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ആലുവ ഡിപ്പോയിലെത്തി ബസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കേസിനാസ്പദമായ സംഭവം നടന്നത് ഈ മാസം 10 ന് വൈകുന്നേരം 5 മണിയോടെയായിരുന്നു.

കുറ്റിപ്പുറം -തൃശൂർ സംസ്ഥാന പാതയിൽ എടപ്പാൾ കണ്ണഞ്ചിറ ഇറക്കത്തിൽ വെച്ചാണ് ബസ് സ്കൂട്ടർ യാത്രികനെ ഇടിച്ചത്. കുഞ്ഞാലി എന്നയാൾക്കാണ് അപകടത്തിൽ പറുക്കേറ്റത്. ഇയാളെ ഇടിച്ച ശേഷം ബസ് നിർത്താതെ മുന്നോട് പോകുകയായിരുന്നു.

അപകടത്തിൽ പരിക്കേറ്റ കുഞ്ഞാലി (70) തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇയാളുടെ സ്ഥിതി നിലവിൽ അതീവ ഗുരുതരമാണ്.

spot_imgspot_img
spot_imgspot_img

Latest news

തെലങ്കാനയില്‍ നിര്‍മാണത്തിനിടെ തുരങ്കം തകര്‍ന്നു; തൊഴിലാളികള്‍ കുടുങ്ങി കിടക്കുന്നു

ഹൈദരാബാദ്: തെലങ്കാനയില്‍ നിര്‍മാണത്തിനിടെ തുരങ്കം തകർന്ന് വീണ് അപകടം. നാഗര്‍കുര്‍ണൂല്‍ ജില്ലയിലെ...

കാക്കനാട്ടെ കസ്റ്റംസ് ഉദ്യോഗസ്ഥന്റെയും കുടുംബത്തിന്റെയും കൂട്ട ആത്മഹത്യ; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

കൊച്ചി: കാക്കനാട്ടെ കസ്റ്റംസ് ഉദ്യോഗസ്ഥന്റെയും കുടുംബത്തിന്റെയും കൂട്ട ആത്മഹത്യയിൽ പോസ്റ്റ് മോര്‍ട്ടം...

കസ്റ്റംസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന്റെ ആത്മഹത്യ; നിർണായക വിവരങ്ങൾ പുറത്ത്

കൊച്ചി: കാക്കനാട് കസ്റ്റംസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന്റെ കൂട്ട ആത്മഹത്യ അറസ്റ്റ് ഭയന്നെന്ന്...

സംസ്ഥാനത്ത് ഉയർന്ന തിരമാലയ്ക്കും കള്ളക്കടലിനും സാധ്യത; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന...

Other news

ചെറുവത്തൂർ സ്വദേശി യുവഡോക്ടർ മരിച്ച നിലയിൽ

ചെറുവത്തൂർ: കർണാടക മണിപ്പാലിൽ ചെറുവത്തൂർ സ്വദേശി യുവഡോക്ടറെ മരിച്ച നിലയിൽ ....

സംസ്ഥാനത്ത് ഉയർന്ന തിരമാലയ്ക്കും കള്ളക്കടലിനും സാധ്യത; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന...

മണോളിക്കാവ് ഉത്സവത്തിനിടെ പൊലീസിനെ അക്രമിച്ച കേസ്; സിപിഎം പ്രവർത്തകർ അറസ്റ്റിൽ

കണ്ണൂര്‍: തലശ്ശേരി മണോളിക്കാവ് ഉത്സവത്തിനിടെ പൊലീസിനെ അക്രമിച്ച കേസിൽ രണ്ട് സിപിഎം...

Related Articles

Popular Categories

spot_imgspot_img