web analytics

2426 കിറ്റുകൾ വോട്ടർമാർക്ക് നൽകിയെന്ന് എഫ്ഐആർ; വയനാട്ടിലെ കിറ്റിൽ കേസ്സെടുത്ത് പോലീസ്; ഒരാളെ പ്രതിചേർത്തു

വയനാട്ടിൽ കിറ്റുകൾ കണ്ടെത്തിയ സംഭവത്തിൽ കേസ്സെടുത്ത് പോലീസ്. വയനാട് തെക്കുംതറയിൽ കിറ്റ് കണ്ടെത്തിയ സംഭവത്തിലാണ് പൊലീസ് കേസ്സെടുത്ത് എഫ്ഐആർ ഇട്ടത്. സംഭവത്തിൽ ബിനീഷ് ചക്കരയെന്ന വ്യക്തിയെ കൽപ്പറ്റ പൊലീസ് പ്രതിചേർത്തിട്ടുണ്ട്. പരിശോധനയിൽ തെക്കുംതറയിലെ ബിജെപി പ്രവർത്തകൻ വി.കെ.ശശിയുടെ വീട്ടിൽ നിന്ന് 150 ൽ അധികം കിറ്റുകൾ കണ്ടെടുത്തിരുന്നു. എന്നാൽ ഇയാളെ കേസിൽ പ്രതിചേർത്തിട്ടില്ല എന്നാണറിവ്. പ്രതി ചേർത്ത ബിനീഷ് 2500 കിറ്റുകൾ ഓഡർ ചെയ്തെന്നും 2426 കിറ്റുകൾ വോട്ടർമാർക്ക് നൽകിയെന്നും എഫ്ഐആറിലുണ്ട്.

നേരത്തെ, 2500 കിറ്റുകൾ കൽപ്പറ്റയിലെ ഒരു മൊത്തവ്യാപാര കടയിൽ നിന്ന് ബിനീഷ് ഓർഡർ ചെയ്തതതായി പൊലീസ് FIR ലുണ്ട്. ഇതിൽ 2426 കിറ്റുകൾ വോട്ടർമാർക്ക് നൽകിയെന്നും പൊലീസ് കണ്ടെത്തിയ സാഹചര്യത്തിലാണ് ഇയാളെ പ്രതിചേർത്തത്.

Read also: ‘വിയര്‍പ്പ് തുന്നിയിട്ട കുപ്പായം’; ലോകകപ്പ് ടീമിലെത്തിയതിന് പിന്നാലെ വൈറലായി സഞ്ജുവിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്?

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്? കൊച്ചി:...

ദേവസ്വം ബോർഡിലെ ശമ്പളം കൊണ്ട് മാത്രം ഇത്രയുമധികം സമ്പാദിക്കാനാകുമോ

ദേവസ്വം ബോർഡിലെ ശമ്പളം കൊണ്ട് മാത്രം ഇത്രയുമധികം സമ്പാദിക്കാനാകുമോ കോട്ടയം: പെരുന്നയിലെ ഒരു...

Other news

പാരിസ് ലൂവ്രിൽ പകൽക്കൊള്ള: കോടികളുടെ ആഭരണ മോഷണം പ്രതികൾ പിടിയിൽ

പാരിസ് ലൂവ്രിൽ പകൽക്കൊള്ള: കോടികളുടെ ആഭരണ മോഷണം പ്രതികൾ പിടിയിൽ പാരിസ്: ലോകപ്രശസ്തമായ...

നവീൻ ബാബുവിന്റെ മരണത്തിൽ പുതിയ വഴിത്തിരിവ്; സിപിഎം നേതാവ് പി.പി. ദിവ്യക്കെതിരെ നഷ്ടപരിഹാര ഹർജി

നവീൻ ബാബുവിന്റെ മരണത്തിൽ പുതിയ വഴിത്തിരിവ്; സിപിഎം നേതാവ് പി.പി. ദിവ്യക്കെതിരെ...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

സൂരജ് ലാമയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് ഹൈക്കോടതി

സൂരജ് ലാമയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് ഹൈക്കോടതി കുവൈത്തിൽ നിന്നെത്തിയ...

ഫോണിൽ സംസാരിച്ചത് വഴക്കായി; പത്താം ക്ലാസുകാരി ജീവനൊടുക്കി

ഫോണിൽ സംസാരിച്ചത് വഴക്കായി; പത്താം ക്ലാസുകാരി ജീവനൊടുക്കി പാലക്കാട്: വീട്ടുകാര്‍ വഴക്കുപറഞ്ഞതിന്റെ മനോവിഷമത്തില്‍...

Related Articles

Popular Categories

spot_imgspot_img