web analytics

ജോലി ചെയ്ത മടുത്തപ്പോൾ അല്പം ഉറങ്ങി; നായയ്ക്ക് വർഷാവസാന ബോണസ് നഷ്ടമായി !

ജോലിയിൽ ഉഴപ്പി കാണിച്ചാൽ ശിക്ഷ കിട്ടുന്നത് സാധാരണ സംഭവമാണ്. അത് മനുഷ്യരുടെ കാര്യം. എന്നാൽ ഇത് കിട്ടിയത് ഒരേട് നായക്കാണെങ്കിലോ ? സംഗതി സത്യമാണ്. ജോലിക്കിടയിൽ അച്ചടക്കലംഘനം നടത്തിയതിന് പൊലീസ് നായയ്ക് വർഷാവസാനം കിട്ടുന്ന ബോണസ് നഷ്ടമായി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. Police dog loses year-end bonus for disciplinary action

ഒന്നര വയസ്സുകാരനായ, രാജ്യത്തെ ആദ്യ കോർ​ഗി ഇനത്തിൽപ്പെട്ട പൊലീസ് നായയായ ഫുസായ്ക്കെതിരെ ആണ് അച്ചടക്ക നടപടി.എന്ന നായക്കാന് ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നിരിക്കുന്നത്. ഡ്യൂട്ടിക്കിടയിൽ ഉറങ്ങി, ഭക്ഷണം നൽകിയ പാത്രത്തിൽ മൂത്രം ഒഴിച്ചു തുടങ്ങിയ കുറ്റങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ചൈനയിലാണ് സംഭവം.

വെറും രണ്ട് മാസം മാത്രം പ്രായമായപ്പോൾ ഉടമയ്‌ക്കൊപ്പം പാർക്കിലെത്തിയ ഫുസായിയുടെ കഴിവ് തിരിച്ചറിയുന്നത് പൊലീസ് ട്രെയിനറായ ഷാവെ ക്വിൻഷുവായ് ആയിരുന്നു.

കഴിവ് മനസിലാക്കി പിന്നീട് ഉടമ തന്നെയാണ് ഫുസായിയെ സേനയിൽ ചേർത്തത്. 2024 ഫുസായ് റിസർവ് പദവിയിൽ നിന്ന് ബിരുദം നേടിയാണ് പൊലീസിൽ ചേരുന്നത്.

ഫുസായിയുടെ 3 ലക്ഷത്തിന് മുകളിൽ വരുന്ന ഫോളോവേഴ്സുള്ള സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ബോണസ് നഷ്ടമായ സംഭവം പുറംലോകം അറിയുന്നത്. ഇതോടെ ഫുസായിയുടെ ബോണസ് തിരികെ നൽകണമെന്ന് ആവശ്യം ഉയരുന്നുണ്ട്.

കഴിഞ്ഞ വർഷം ജനുവരിയിലാണ് ഈ നായ പൊലീസ് ട്രെയിനിങിന് ചേർന്നത്. സ്ഫോടക വസ്തുക്കൾ കണ്ടെത്തുന്നതിൽ വിദ​ഗ്ധനായ ഫുസായ്ക്ക് ഇന്റർനെറ്റിൽ ആരാധകർ ഏറെയാണ്.

spot_imgspot_img
spot_imgspot_img

Latest news

കുവൈത്തിൽ വൈദ്യുതി-ജല പ്ലാന്റിൽ ആക്രമണം; ഇന്ത്യൻ തൊഴിലാളിക്ക് ദാരുണാന്ത്യം

കുവൈത്തിൽ വൈദ്യുതി-ജല പ്ലാന്റിൽ ആക്രമണം; ഇന്ത്യൻ തൊഴിലാളിക്ക് ദാരുണാന്ത്യം കുവൈത്ത് സിറ്റി: കുവൈത്തിലെ...

​”ചോദ്യം ചോദിക്കാൻ പഠിക്കണം”; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി

​"ചോദ്യം ചോദിക്കാൻ പഠിക്കണം"; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി കൊല്ലം: വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി...

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതി

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതിഡൽഹി: പശ്ചിമേഷ്യൻ...

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; ‘വാഹൻ’ സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; 'വാഹൻ' സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ...

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു! കോൺഗ്രസ് കൗൺസിലർക്കെതിരെ അതിജീവിത

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു!...

Other news

അമ്മ കൊല്ലപ്പെട്ടു, അച്ഛൻ ജയിലിൽ; പതിനേഴുകാരിയെ പീഡിപ്പിച്ച് അമ്മാവൻമാർ, സഹോദരിയെ പണത്തിന് വിറ്റു

അമ്മ കൊല്ലപ്പെട്ടു, അച്ഛൻ ജയിലിൽ; പതിനേഴുകാരിയെ പീഡിപ്പിച്ച് അമ്മാവൻമാർ ഉത്തർപ്രദേശിലെ ലക്നൗവിൽ മാതാപിതാക്കളുടെ...

മുഖ്യമന്ത്രി ആയാൽ നടപ്പിലാക്കാൻ ആഗ്രഹിക്കുന്ന പദ്ധതികൾ; സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ് വൈറൽ

മുഖ്യമന്ത്രി ആയാൽ നടപ്പിലാക്കാൻ ആഗ്രഹിക്കുന്ന പദ്ധതികൾ; സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ് വൈറൽ തിരുവനന്തപുരം:...

കിച്ചുവിന് പറയാനുള്ളത് അതിഭീകരമായ കാര്യങ്ങൾ; രേണുവിന്റെ കരച്ചിൽ വെറും അഭിനയമെന്ന് ഫിറോസ്

കിച്ചുവിന് പറയാനുള്ളത് അതിഭീകരമായ കാര്യങ്ങൾ; രേണുവിന്റെ കരച്ചിൽ വെറും അഭിനയമെന്ന് ഫിറോസ് കൊല്ലം...

കൊച്ചിയിൽ ‘ഇന്ദിര കന്റീൻ’ തരംഗം; രണ്ടാഴ്ച കൊണ്ട് വിറ്റത് മുപ്പതിനായിരത്തിലേറെ ഇഡ്ഡലി!

കൊച്ചിയിൽ ‘ഇന്ദിര കന്റീൻ’ തരംഗം; രണ്ടാഴ്ച കൊണ്ട് വിറ്റത് മുപ്പതിനായിരത്തിലേറെ ഇഡ്ഡലി! കൊച്ചി:...

ഏപ്രിലിൽ ബാങ്കുകൾക്ക് അവധി പെരുമഴ

ഏപ്രിലിൽ ബാങ്കുകൾക്ക് അവധി പെരുമഴ തിരുവനന്തപുരം: ഏപ്രിൽ മാസത്തിൽ ബാങ്ക് ഇടപാടുകൾ നടത്താൻ...

Related Articles

Popular Categories

spot_imgspot_img