web analytics

ഒരു ഫോട്ടോ ഇടണം, സോഷ്യൽ മീഡിയ കത്തിക്കണം, പോണം; പൊന്നു മമ്മുക്ക, നിങ്ങളിത് എന്തു ഭാവിച്ചാണ് ? വൈറലായി താരരാജാവിന്റെ പുതിയ ലുക്ക് !

ഇത് മമ്മൂട്ടി എന്ന നാദഖിന്റെ സ്ഥിരം പരിപാടിയാണ്. അങ്ങനിരിക്കുമ്പോൾ ഒരു ഫോട്ടോ ഇടും. പിന്നെ സോഷ്യൽ മീഡിയയിൽ ആഘോഷമാണ്. ഇത്തവണയും അതിനു മാറ്റമില്ല. പതിവ് പോലെ മമ്മൂട്ടി ഒരു ഫോട്ടോ ഇട്ടത് മാത്രം ഓർമയുണ്ട്. സോഷ്യൽ മീഡിയയിൽ തീപിടിച്ച അവസ്ഥയാണ്. വെള്ള ടീ ഷർട്ടും ബ്ലൂ ജീൻസും തലയിൽ ഒരു കൗ ബോയ് ഹാറ്റും കൂട്ടത്തിൽ ഒരു കണ്ണടയും വച്ച ആ ലോക്ക് കണ്ടു സോഷ്യൽ മീഡിയ ഇളകി മറിയുകയാണ്. മണിക്കൂറുകൾക്കു മുൻപ് മുൻപ് മമ്മൂട്ടി തന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റുചെയ്‌ത ചിത്രത്തിന് കമന്റുകളുടെ പെരുമഴയാണ്.
ഫോട്ടോഗ്രാഫറായ ഷാൻ ഷകിയാണ് ഈ മമ്മൂട്ടി ചിത്രത്തിന് പിന്നിൽ. ദുൽഖർ സൽമാന്റെ അടുത്ത സുഹൃത്ത് കൂടിയാണ് ഇദ്ദേഹം. റാമ്പ്ളർ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്‌തിരിക്കുന്നത്‌. ഫോട്ടോ പോസ്റ്റ് ചെയ്തതിന് പിന്നാലെ സിനിമ, സാംസ്‌കാരിക മേഖലകളിലെ ഏലിയാലൊടുങ്ങാത്ത പ്രമുഖരാണ് മമ്മൂട്ടിക്ക് ആഹ്സമ്സകൾ നേർന്നുകൊണ്ട് എത്തിയിരിക്കുന്നത്.

Read also: കൈക്കുഞ്ഞുമായി ഭർത്താവിന്റെ വീട്ടിലേക്കെന്നു പറഞ്ഞിറങ്ങി; കൃഷ്ണപ്രിയയെയും ഒന്നര വയസ്സുകാരിയായ മകളെയും കാണാതായിട്ട് ഒരു ദിവസം പിന്നിടുന്നു; അന്വേഷണത്തിൽ നാട്ടുകാരും പോലീസും

spot_imgspot_img
spot_imgspot_img

Latest news

എന്തുകൊണ്ട് തോറ്റു; 22 ചോദ്യങ്ങളോടെ റിവ്യൂ റിപ്പോർട്ട്, പാർട്ടി ഏരിയാ തലത്തിൽ വിശദ പരിശോധനക്ക് സിപിഎം

എന്തുകൊണ്ട് തോറ്റു; 22 ചോദ്യങ്ങളോടെ റിവ്യൂ റിപ്പോർട്ട്, പാർട്ടി ഏരിയാ തലത്തിൽ...

പോലീസിന് വമ്പൻ തിരിച്ചടി; ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല

പോലീസിന് വമ്പൻ തിരിച്ചടി; ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല നടൻ...

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സസ്പെൻസ് നിലനിർത്തി ബിജെപി

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ...

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം പാലക്കാട്:...

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

Other news

ഇന്ത്യൻ റെസ്റ്റോറന്റിൽ നിന്നും കഴിച്ച 40000 രൂപയുടെ ഭക്ഷണം പരിചയപ്പെടുത്തി യുവാവ്

ഇന്ത്യൻ റെസ്റ്റോറന്റിൽ നിന്നും കഴിച്ച 40000 രൂപയുടെ ഭക്ഷണം പരിചയപ്പെടുത്തി യുവാവ് ഭക്ഷണപ്രേമികളായ...

എസ്‌.ഐയുടെ മേശപ്പുറത്ത് ബലിയിട്ട് മുൻ സി.പി.എം കൗൺസിലർ

കൊല്ലം: ഇരവിപുരം പൊലീസ് സ്റ്റേഷനിൽ എസ്‌.ഐക്ക് നേരെ മുൻ സി.പി.എം കൗൺസിലറുടെ...

ഈ വർഷം സെലിബ്രിറ്റികൾ ആഘോഷമാക്കി മാറ്റിയ, സഞ്ചാരികളുടെ ഹോട്ട്‌സ്പോട്ടുകളായി മാറിയ പത്ത് ഇടങ്ങൾ

ഈ വർഷം സെലിബ്രിറ്റികൾ ആഘോഷമാക്കി മാറ്റിയ, സഞ്ചാരികളുടെ ഹോട്ട്‌സ്പോട്ടുകളായി മാറിയ പത്ത്...

പറന്നുയർന്നതിന് പിന്നാലെ വലത് വശത്തുള്ള എഞ്ചിൻ തകരാറിലായി; അടിയന്തരമായി തിരിച്ചിറക്കി എയർ ഇന്ത്യയുടെ യാത്രാവിമാനം

അടിയന്തരമായി തിരിച്ചിറക്കി എയർ ഇന്ത്യയുടെ യാത്രാവിമാനം ഡൽഹി ∙ ഡൽഹിയിൽ നിന്ന്...

‘ഇത് ഹിന്ദുരാജ്യം, ഇവിടെ ക്രിസ്ത്യൻ വസ്തുക്കൾ വിൽക്കാന്‍ അനുവദിക്കില്ല’; ഭീഷണിയുമായി സംഘപരിവാർ അനുകൂലികൾ: സംഭവം ഒഡീഷയിൽ

ക്രിസ്ത്യൻ വസ്തുക്കൾ വിൽക്കാന്‍ അനുവദിക്കില്ല';ഭീഷണിയുമായി സംഘപരിവാർ അനുകൂലികൾ ഭുവനേശ്വർ: ഒഡീഷയിൽ ക്രിസ്മസിനോടനുബന്ധിച്ച്...

ജോലിയിൽ അഞ്ച് വർഷം പൂർത്തിയാക്കുന്ന ജീവനക്കാർക്ക് സ്വന്തമായി ഒന്നരക്കോടിയുടെ ഫ്ലാറ്റ്; മിന്നും സമ്മാനവുമായി കമ്പനി ! ഒരു കാരണമുണ്ട്….

ജീവനക്കാർക്ക് സ്വന്തമായി ഒന്നരക്കോടിയുടെ ഫ്ലാറ്റ് സമ്മാനവുമായി കമ്പനി ബെയ്ജിംഗ് ∙ ജീവനക്കാരെ ദീർഘകാലം...

Related Articles

Popular Categories

spot_imgspot_img