റോഡിൽ കാറുമായി അഭ്യാസ പ്രകടനം നടത്തിയ യുവാവ് അറസ്റ്റിൽ. കുമളി വലിയകണ്ടം ഞാലിയിൽ ഷിജിൻ ഷാജിയാണ് പിടിയിലായത്.Peruvanthanam police arrested a young man who drifted on the road with a car
കെ.കെ.റോഡിൽ കാഞ്ഞിരപ്പള്ളി മുണ്ടക്കയം റോഡിൽ 35 ാം മൈൽ ഭാഗത്താണ് സംഭവം.റോഡിൽ വിലങ്ങനെ കാർ ഉപയോഗിച്ച് ഡ്രിഫ്റ്റ് ചെയ്ത യുവാവിനെ പെരുവന്താനം പോലീസ് ആണ് അറസ്റ്റ് ചെയ്തത്. യുവാവ് മദ്യലഹരിയിൽ ആണോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.