web analytics

ജോലി നോക്കുന്നവരാണോ? ആരോഗ്യ മിഷന് കീഴില്‍ നിരവധി ഒഴിവുകള്‍; ഇപ്പോൾ അപേക്ഷിക്കാം; അപേക്ഷിക്കേണ്ടത് ഇങ്ങനെ

ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ വിവിധ തസ്തികകളിലേക്ക് കരാര്‍/ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മെഡിക്കല്‍ ഓഫീസര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ആര്‍ബിഎസ്കെ നഴ്‌സ്, എന്‍എംഎച്ച്‌പി കൗണ്‍സിലര്‍, മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍, ഡെവലപ്‌മെന്റ് തെറാപിസ്റ്റ്, സ്‌പെഷ്യല്‍ എജുക്കേറ്റര്‍, ഓഡിയോളജിസ്റ്റ് എന്നീ തസ്തികളിലേക്കാണ് ആളുകളെ തേടുന്നത്. (Several part time job vacancies under Arogya Mission)

യോഗ്യതയടക്കമുള്ള വിശദ വിവരങ്ങള്‍ക്ക് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ www.arogyakeralam.gov.in വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 21 നു വൈകീട്ട് അഞ്ചിനകം താഴെ പറയുന്ന ലിങ്ക് വഴി അപേക്ഷ അപേക്ഷിക്കണം. വിശദംശങ്ങൾക്ക് ഫോണ്‍: 0495-2374990 ബന്ധപ്പെടാവുന്നതാണ്.

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ആര്‍ബിഎസ്‌കെ, എന്‍എംഎച്ച്‌പി കൗണ്‍സിലര്‍, മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍, 5. ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ് (അനുയാത്ര പ്രോഗ്രാം), സ്‌പെഷ്യല്‍ എജുക്കേറ്റര്‍ (അനുയാത്ര പ്രോഗ്രാം), പാലിയേറ്റീവ് കെയര്‍ സ്റ്റാഫ് നേഴ്‌സ്, മെഡിക്കല്‍ ഓഫീസര്‍, ഓഡിയോളജിസ്റ്റ് ആന്റ് സ്പീച്ച്‌ തെറാപ്പിസ്റ്റ് (അനുയാത്ര പ്രോഗ്രാം) എന്നിങ്ങനെയാണ് ഒഴിവുകള്‍.

Read More: ഐസ് ചതിച്ചു; വിവാഹ ദിവസം തന്നെ ആശുപത്രി കയറി വധുവരന്മാർ

Read More: കരിപ്പൂർ വിമാനത്താവളത്തിൽ ബോംബ് ഭീഷണി; സന്ദേശ കുറിപ്പ് ലഭിച്ചത് വിമാനത്തിലെ സീറ്റിനടിയിൽ നിന്ന്

Read More;  മഴ വീണ്ടും കനത്തു; സംസ്ഥാനത്ത് ആശങ്കയായി രോഗങ്ങളും; മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയവയ്ക്കെതിരെ ജാഗ്രത വേണം

spot_imgspot_img
spot_imgspot_img

Latest news

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക് കൊച്ചിയിലെ...

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ വർധന

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ...

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

Other news

Related Articles

Popular Categories

spot_imgspot_img