web analytics

മലയാളിയായ ഫൈസല്‍ രാജ്ഒരുക്കുന്ന തമിഴ് സിനിമ ‘പകൽ കനവ് ‘നവംബറില്‍

മലയാളിയായ ഫൈസല്‍ രാജ്ഒരുക്കുന്ന തമിഴ് സിനിമ ‘പകൽ കനവ് ‘നവംബറില്‍

തിരുവനന്തപുരം: മലയാളിയായ ഫൈസല്‍ രാജ് രചനയും സംവിധാനവും നിര്‍വ്വഹിച്ച പുതിയ തമിഴ് ചിത്രം ‘പകൽ കനവ്’ തമിഴ്നാട്, കേരളം, കർണാടക സംസ്ഥാനങ്ങളിലെ തിയേറ്ററുകളിൽ അടുത്ത മാസം
റിലീസ് ചെയ്യും.

ജാസ്മിന്‍ ഫിലിംസ് ഇന്‍റര്‍നാഷണലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഗ്രാമീണ കഥാ പശ്ചാത്തലത്തിലൊരുങ്ങുന്ന ഈ സിനിമ സസ്പെന്‍സും ത്രില്ലും നിറഞ്ഞതാണ്. വളരെ ആകസ്മികമായി രണ്ട് ചെറുപ്പക്കാരുടെ ജീവിതത്തിലുണ്ടാകുന്ന ചില പ്രശ്നങ്ങളെ തുടര്‍ന്നാണ് ചിത്രത്തിന്‍റെ കഥ വികസിക്കുന്നത്.

തമിഴ് ചിത്രത്തിലൂടെ ഒരു കുട്ടം മലയാളികൾ ഒരുമിക്കുന്നു , എന്ന പുതുമയും ചിത്രത്തിനുണ്ട്. സമീപകാലത്ത് തമിഴിൽ ഇറങ്ങിയ ചിത്രങ്ങളിൽ നിന്ന് ഏറെ പുതുമയുള്ള ചിത്രമാണ് പകൽ കനവ് . മലയാളികളുടെ പ്രിയതാരം ഷക്കീലയും ഈ സിനിമയിൽ വ്യത്യസ്തമായ ഒരു കഥാപാത്രം ചെയ്യുന്നുണ്ട്.

ഏറെ പുതുമുഖങ്ങളും സിനിമയിൽ അണിനിരക്കുന്നുണ്ട്.
രചന , സംവിധാനം ഫൈസൽ രാജ്
നിർമ്മാണം -ജാസ്മിൻ ഫിലിംസ് ഇൻ്റർനാഷണൽ
ഫൈസൽ രാജ്,കാരാട്ടേ രാജ, കൂൾ സുരേഷ്, വിമൽ രാജ്,ഷക്കീല, കൃഷ്‌ണേന്ദു, ആതിര സന്തോഷ്‌ തുടങ്ങിയവരാണ് അഭിനേതാക്കൾ.

ക്യാമറ -ജോയ് ആന്റണി, എഡിറ്റർ- എസ്. കൃഷ്ണജിത്, സംഗീതം ,ബി ജി എം -സുരേഷ് നന്ദൻ, കല- ബൈജു വിധുര, ചമയം -അനുപ് സാബു, പ്രകാശ്, സ്റ്റുഡിയോ – മൂവിയോള കൊച്ചി, വി എഫ് എക്സ്- ഹുസൈൻ,

വസ്ത്രലങ്കാരം – ബിനേഷ് ആലതി, ചന്ദ്രൻ ചെറുവണ്ണൂർ, പ്രൊഡക്ഷൻ കൺട്രോളർ – ഷണ്മുഖൻ. ബി, എക്സിക്യൂട്ടീവ് – അമാനുള്ള, കളറിസ്റ് – ഹുസൈൻ, അബ്‌ദുൾ ഷുക്കൂർ, ശബ്ദം, എഫക്ടസ്, മിക്സിങ് – കൃഷ്ണജിത്, വിജയൻ,

പി.ആർ ഒ – പി.ആർ. സുമേരൻ,അസോ: ഡയറക്ടർ -എസ്. മണികണ്ഠൻ, അസിസ്റ്റന്റ് ഡയറക്ടർ – അജീഷ് കുമാർ എസ്. ഡിസൈൻ- വെങ്കട്ട് ആർ. കെ, സംഘട്ടനം – വേലായുധപാ ഡ്യയൻ, സ്റ്റിൽസ്-പ്രശാന്ത്, ഓഡിയോ – ലേബൽ ട്രാക്ക് മ്യൂസിക്ക് ഇൻഡ്യ. എന്നാവരാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ

English Summary:

Malayali mountaineer Faisal Raj turns director and writer for the Tamil film Pakal Kanav, releasing in November across Tamil Nadu, Kerala, and Karnataka. The film promises a gripping rural thriller with a strong Malayali presence.

pakal-kanav-tamil-movie-faisal-raj-release-november

Cinema, Tamil movie, Malayalam filmmaker, Faisal Raj, Pakal Kanav, Shakila, South Indian cinema, film release

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

Other news

പൗരത്വം ലഭിക്കാൻ 20 വർഷം കാത്തിരിക്കണം; അഞ്ച് വർഷം കഴിഞ്ഞാൽ പിആർ ഇല്ല: അനധികൃത അഭയാർത്ഥികൾക്ക് ശക്തമായ തിരിച്ചടിയുമായി ബ്രിട്ടൻ

അനധികൃത അഭയാർത്ഥികൾക്ക് ശക്തമായ തിരിച്ചടിയുമായി ബ്രിട്ടൻ ലണ്ടൻ: അനധികൃത ബോട്ടുകളിലും ട്രക്കുകളിലും...

മഴ മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകൾക്ക് യെല്ലോ അലർട്ട്

മഴ മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകൾക്ക് യെല്ലോ അലർട്ട് തിരുവനന്തപുരം: സംസ്ഥാനത്ത് മഴ...

മണ്ഡലകാലം; ഇടുക്കിയിലെ കാനന പാതകളിൽ ഇനി ശരണ മന്ത്രം മുഴങ്ങും

ഇടുക്കിയിലെ കാനന പാതകളിൽ ഇനി ശരണ മന്ത്രം മുഴങ്ങും മണ്ഡലകാലം തുടങ്ങുന്നതോടെ പരമ്പരാഗത...

മറയൂർ മലനിരകളിൽ കാട്ടുകുർക്ക വിളഞ്ഞു; വിപണിയിലെത്തിയത് 45.5 ടൺ

മറയൂർ മലനിരകളിൽ കാട്ടുകുർക്ക വിളഞ്ഞു മറയൂർ മലനിരകളിൽ ഇപ്പോൾ കാട്ടു കൂർക്കയുടെ വിളവെടുപ്പുകാലമാണ്.മലമുകളിലെ...

ബിഎൽഒ മാർക്ക് ജോലി സമ്മർദ്ദമെന്നു ആരോപണം ശക്തം; കൊൽക്കത്തയിൽ ജോലി സമ്മർദം താങ്ങാനാവാതെ ബിഎൽഒ കുഴഞ്ഞുവീണു

കൊൽക്കത്തയിൽ ജോലി സമ്മർദം താങ്ങാനാവാതെ ബിഎൽഒ കുഴഞ്ഞുവീണു കൊൽക്കത്ത: വടക്കൻ കൊൽക്കത്തയിൽ...

Related Articles

Popular Categories

spot_imgspot_img