തനിക്കൊണം കാട്ടി മറ്റൊരു രാജ്യവും; ഇന്ത്യയെ ആക്രമിക്കാൻ വിമാനങ്ങൾ നൽകി തുർക്കി,മിസൈലുകൾ നൽകി ചൈന

ന്യൂഡൽഹി: പഹൽഗാം തീവ്രവാദ ആക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഉടലെടുക്കുന്ന സംഘർഷ സാഹചര്യം ഉപയോഗപ്പെടുത്താൻ ചൈനയുടെ നീക്കം.

പാക്കിസ്ഥാന് ചൈന ആയുധങ്ങൾ കൈമാറിയതായാണ്. നൂതന മിസൈലുകൾ അടക്കമുള്ള ആയുധങ്ങളാണ് പാക്കിസ്ഥാന് ചൈന നൽകിയിരിക്കുന്നത്.

പാകിസ്ഥാൻ വ്യോമസേനയുടെ വിമാനങ്ങളിൽ ഈ മിസൈലുകൾ വിന്യസിച്ചിട്ടുണ്ടെന്നാണ് വിവരം. പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളിൽ ഏപിഎൽ -15 ബിയോണ്ട് വിഷ്വൽ റേഞ്ച് (ബിവിആർ) മിസൈലുകളാണ് ഘടിപ്പിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം.

200 മുതൽ 300 കിലോമീറ്റർ വരെ ദൂരപരിധിയുളള മിസൈലുകളാണിത്. തുർക്കിയും പാകിസ്ഥാന് സഹായഹസ്തവുമായി രംഗത്തെത്തിയിട്ടുണ്ട്. തുർക്കി വ്യോമസേനയുടെ 7 സി 130 ഹെർക്കുലീസ് വിമാനങ്ങൾ പാകിസ്ഥാന് വിട്ടുകൊടുത്തതായാണ് റിപ്പോർട്ട്.

7 വിമാനങ്ങളാണ് തുർക്കി നൽകിയിരിക്കുന്നത്. ഇതിൽ 6 വിമാനങ്ങൾ കറാച്ചിയിലും ഒരു വിമാനം ഇസ്‌ലാമാബാദിലുമാണ് വിന്യസിച്ചിട്ടുള്ളത്. പരസ്യമായി പാകിസ്ഥാന് പിന്തുണ പ്രഖ്യാപിച്ച ശേഷമാണ് ചൈന ആയുധങ്ങൾ കൂടി ഇപ്പോൾ കൈമാറിയിരിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

Other news

യുകെയിൽ ഡോക്ടറായ മലയാളി യുവതിക്ക് 30 ലക്ഷം രൂപ പിഴ….! നടപടി 64 കാരിയുടെ പരാതിയിൽ

യുകെയിൽ ഡോക്ടറായ മലയാളി യുവതിക്ക് 30 ലക്ഷം രൂപ പിഴ….! നടപടി...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

കാലവർഷം 100 ദിവസം പിന്നിടുമ്പോൾ

കാലവർഷം 100 ദിവസം പിന്നിടുമ്പോൾ തിരുവനന്തപുരം: കേരളത്തിൽ ഇത്തവണത്തെ ഓഗസ്റ്റ് മാസത്തിൽ കാലവർഷം...

ഉറങ്ങിക്കിടന്ന യുവതിയെ ആക്രമിച്ച് മോഷണം

ഉറങ്ങിക്കിടന്ന യുവതിയെ ആക്രമിച്ച് മോഷണം ബംഗളൂരു: ബംഗളൂരുവിൽ ഉറങ്ങിക്കിടന്ന യുവതിയെ ഉപദ്രവിച്ച് ശേഷം...

നാലുകോടിക്കാരിക്ക് 1.3 കോടിയുടെ ഫെലോഷിപ്പ്

നാലുകോടിക്കാരിക്ക് 1.3 കോടിയുടെ ഫെലോഷിപ്പ് ചങ്ങനാശേരി: ജീവകോശങ്ങളുടെ ജനിതകനിയന്ത്രണം എന്ന വിഷയത്തിൽ നാലു...

Related Articles

Popular Categories

spot_imgspot_img