News4media TOP NEWS
മാനന്തവാടിയിൽ ആദിവാസി യുവാവിനെ കാറില്‍ റോഡിലൂടെ വലിച്ചിഴച്ച സംഭവം; മുഴുവൻ പ്രതികളും പിടിയിൽ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയവർ തമ്മിൽ തർക്കം; അതിരപ്പിള്ളിയിൽ കാടിനുള്ളില്‍ ജ്യേഷ്ഠന്‍ അനിയനെ വെട്ടിക്കൊന്നു യൂണിവേഴ്സിറ്റി കോളജിൽ ഭിന്നശേഷി വിദ്യാർഥിയെ മർദിച്ച കേസ്; എസ്എഫ്ഐ പ്രവർത്തകരുടെ മുൻകൂർ‌ ജാമ്യാപേക്ഷ തള്ളി വാര്‍ഡ് വിഭജനത്തില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഒന്‍പത് തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം ഹൈക്കോടതി റദ്ദാക്കി

മുറിവുകൾ ഇപ്പോഴും ഉണങ്ങാത്തതും വേദനാജനകവുമാണ്… മിസ് യു നന്ദന.. മകളുടെ പിറന്നാൾ ദിനത്തിൽ, മനസ്സിലെ വേദന പങ്കുവെച്ച് കെ.എസ്. ചിത്ര

മുറിവുകൾ ഇപ്പോഴും ഉണങ്ങാത്തതും വേദനാജനകവുമാണ്… മിസ് യു നന്ദന.. മകളുടെ പിറന്നാൾ ദിനത്തിൽ, മനസ്സിലെ വേദന പങ്കുവെച്ച് കെ.എസ്. ചിത്ര
December 18, 2024

മകൾ നന്ദനയുടെ പിറന്നാൾ ദിനത്തിൽ, മനസ്സിലെ വേദന പങ്കുവച്ചുകൊണ്ട് ഹൃദയസ്പർശിയായ കുറിപ്പ് സമൂഹമാധ്യമത്തിൽ പങ്കുവെച്ച് മലയാളികളുടെ പ്രിയപ്പെട്ട ഗായിക കെ.എസ്. ചിത്ര.

നന്ദനയുടെ അകാല വിയോഗം ചിത്രയുടെ ജീവിതത്തിൽ ആഴത്തിൽ മുറിവുണ്ടാക്കിയിരുന്നു.

“ഓരോ ജന്മത്തിനും ഒരു ലക്ഷ്യമുണ്ടെന്നും, കാലം എല്ലാ മുറിവുകളെയും ഉണക്കുമെന്നും പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. എന്നാൽ അതിലൂടെ കടന്നു പോയ ആളുകൾക്ക് അത് സത്യമല്ലെന്ന് ബോധ്യമുണ്ട്. മുറിവുകൾ ഇപ്പോഴും ഉണങ്ങാത്തതും വേദനാജനകവുമാണ്… മിസ് യു നന്ദന,” എന്നാണ് ചിത്ര കുറിച്ചത്.

വിവാഹം കഴിഞ്ഞ് പതിനഞ്ച് വർഷത്തിന് ശേഷമാണ് ചിത്രയുടെയും വിജയശങ്കറിന്റെയും ജീവിതത്തിലേക്ക് നന്ദന മോൾ വന്നത്. ഡൗൺ സിൻഡ്രോമോടുകൂടിയായിരുന്നു കുട്ടി ജനിച്ചത്. എട്ട് വയസ്സുള്ളപ്പോൾ ദുബായിലെ ഒരു നീന്തൽക്കുളത്തിൽ വീണാണ് നന്ദന മരണപ്പെടുകയായിരുന്നു.

Related Articles
News4media
  • Kerala
  • News
  • Top News

മാനന്തവാടിയിൽ ആദിവാസി യുവാവിനെ കാറില്‍ റോഡിലൂടെ വലിച്ചിഴച്ച സംഭവം; മുഴുവൻ പ്രതികളും പിടിയിൽ

News4media
  • Kerala
  • News
  • Top News

വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയവർ തമ്മിൽ തർക്കം; അതിരപ്പിള്ളിയിൽ കാടിനുള്ളില്‍ ജ്യേഷ്ഠന്‍ അനിയനെ വെട്ട...

News4media
  • Kerala
  • News
  • Top News

യൂണിവേഴ്സിറ്റി കോളജിൽ ഭിന്നശേഷി വിദ്യാർഥിയെ മർദിച്ച കേസ്; എസ്എഫ്ഐ പ്രവർത്തകരുടെ മുൻകൂർ‌ ജാമ്യാപേക്ഷ ...

News4media
  • Featured News
  • Kerala
  • News

റിലയൻസിൽ10,000 രൂപ നിക്ഷേപിച്ചാൽ ഒരാഴ്ചയ്ക്കഴിഞ്ഞ് 50,000 രൂപയാക്കി മടക്കി തരും!കെ.എസ്.ചിത്രയുടെ പേര...

© Copyright News4media 2024. Designed and Developed by Horizon Digital