web analytics

കോന്നി മെഡിക്കൽ കോളേജിലെ നഴ്സിങ് വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

കോന്നി മെഡിക്കൽ കോളേജിലെ നഴ്സിങ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. Nursing student of Konni Medical College hanged to death

മെഡിക്കൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായ തിരുവനന്തപുരം കല്ലറ സ്വദേശി അനു ഭവനത്തിൽ അബിൻ (19) ആണ് തൂങ്ങി മരിച്ചത്.

കോന്നി മെഡിക്കൽ കോളേജിലേക്ക് കയറുന്ന ഭാഗത്തെ കെട്ടിടത്തിൽ വാടകക്ക് താമസിച്ചു വരികയായിരുന്നു അബിൻ.

കെട്ടിടത്തിനുള്ളിലെ ഫാനിൽ ആണ് തൂങ്ങിയത്. കോന്നി പോലീസ് സ്ഥലത്ത് എത്തി നടപടികൾ സ്വീകരിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ; പണിമുടക്കുന്നവർക്ക് ശമ്പളമില്ല

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ കേന്ദ്ര-സംസ്ഥാന...

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ കോഴിക്കോട്: സമീപകാലത്ത് ...

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ മലപ്പുറം:...

Other news

ട്രംപിനെച്ചൊല്ലി തർക്കം; ടെക്സസിൽ മകളെ വെടിവെച്ചുകൊന്ന് ബ്രിട്ടീഷ് സ്വദേശിയായ പിതാവ്

ട്രംപിനെച്ചൊല്ലി തർക്കം; ടെക്സസിൽ മകളെ വെടിവെച്ചുകൊന്ന് പിതാവ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെച്ചൊല്ലിയുള്ള...

ജ്യോത്സ്യൻ കൊടുത്ത ‘ക്വട്ടേഷൻ’; അമ്മയെ കൊലപ്പെടുത്തി മകൾ!

ജ്യോത്സ്യൻ കൊടുത്ത 'ക്വട്ടേഷൻ'; അമ്മയെ കൊലപ്പെടുത്തി മകൾ! ബെംഗളൂരു: അമ്മ നടത്തിയ ആഭിചാര...

പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ കാര്യങ്ങൾ തീർപ്പാക്കുന്ന പ്രണയകാലമാണ്…കാമുകന്റെ ടീനേജ് സുഹൃത്തിനെ വെടിവച്ച് കൊലപ്പെടുത്തി യുവതി

പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ കാര്യങ്ങൾ തീർപ്പാക്കുന്ന പ്രണയകാലമാണ്…കാമുകന്റെ ടീനേജ് സുഹൃത്തിനെ വെടിവച്ച്...

ഇഷാനും ഹർദിക്കും തകർത്താടി; ട്വന്റി-20 ലോകകപ്പിൽ നമീബിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 93 റൺസിന്റെ കൂറ്റൻ ജയം

ട്വന്റി-20 ലോകകപ്പിൽ നമീബിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 93 റൺസിന്റെ കൂറ്റൻ ജയം ട്വന്റി-20...

പ്ലാനറ്ററി പരേഡ്..! നൂറ്റാണ്ടിലെ തന്നെ ഏറ്റവും അപൂർവ്വമായ ആകാശവിസ്മയങ്ങളിൽ ഒന്ന് ഫെബ്രുവരിയിലെ ഈ ദിവസം കാണാം..!

പ്ലാനറ്ററി പരേഡ് ഫെബ്രുവരിയിലെ ഈ ദിവസം കാണാംനൂറ്റാണ്ടിലെ തന്നെ ഏറ്റവും അപൂർവ്വമായ...

ഷോ റോഡിൽ മതി, ഫുട്പാത്തിൽ വേണ്ട; കോഴിക്കോട് ട്രാഫിക് നിയമം ലംഘിച്ച സ്കൂട്ടർ യാത്രികനെ വിരട്ടിവിട്ട് വയോധിക

കോഴിക്കോട് ട്രാഫിക് നിയമം ലംഘിച്ച സ്കൂട്ടർ യാത്രികനെ വിരട്ടി വിട്ട് വയോധിക കോഴിക്കോട്...

Related Articles

Popular Categories

spot_imgspot_img