News4media TOP NEWS
പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന സംഭവം, ആക്രമണത്തിന് ശേഷം നേരെ പോയത് ബാറിലേക്ക്; പ്രതി പിടിയിൽ

പൊതുഗതാഗതത്തെ ആശ്രയിക്കുന്നവർക്ക് ദുബൈയിൽ ബീച്ച് യാത്രയ്ക്ക് പുതിയ ബസ് സർവീസ്

പൊതുഗതാഗതത്തെ ആശ്രയിക്കുന്നവർക്ക് ദുബൈയിൽ ബീച്ച് യാത്രയ്ക്ക് പുതിയ ബസ് സർവീസ്
February 9, 2024

അൽ മംസാർ ബീച്ചിലേയ്ക്കുള്ള ബസ് യാത്രക്കാരുടെ സൗകര്യാർഥം മെട്രോയിൽ നിന്നും ബീച്ചിലേയ്ക്ക് പുതിയ ബസ് സർവീസ് ആരംഭിച്ച് ദുബൈ ആർ.ടി.എ. വെള്ളിയാഴ്ച മുതലാണ് ബസ് സർവീസ് ആരംഭിച്ചത്. റൂട്ട് w20 വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ വൈകീട്ട് അഞ്ചിനും 11 നും ഇടയിൽ സ്റ്റേഡിയം മെട്രോ സ്റ്റേഷനെ അൽ മംസാർ ബീച്ചുമായി ബസ് ബന്ധിപ്പിയ്ക്കുന്നു. ഇതോടെ അവധി ദിനങ്ങളിൽ ബീച്ചിലെത്തുന്ന സാധാരണക്കാർക്ക് ബസ് റൂട്ട് കൂടുതൽ ഗുണകരമാകും. പൊതു ഗതാഗത യാത്രക്കാർക്ക് ഗുണകരമാകുന്ന രീതിയിൽ ഇത്തരം കൂടുതൽ ബസ് റൂട്ടുകൾ ആരംഭിയ്ക്കുമെന്ന് സൂചനയുണ്ട്. ദുബൈ ഫെസ്റ്റിവൽ സിറ്റിയും അൽ ഗർഹൂദ് റൂട്ട് c04 മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറിയും ഉൾപ്പെടുത്തി റൂട്ട് f 62 വിപൂലീകരിയ്ക്കും. 103, 106 റൂട്ടുകൾ പ്രധാന സ്റ്റേഷനുകളിൽ നിന്നും ഗ്ലോബൽ വില്ലേജിലേയ്ക്ക് നേരിട്ട് സ്റ്റോപ്പില്ലാതെ നടത്തും.

Related Articles
News4media
  • Kerala
  • News
  • Top News

പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു

News4media
  • Kerala
  • News
  • Top News

ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി

News4media
  • Kerala
  • News
  • Top News

കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന സംഭവം, ആക്രമണത്തിന് ശേഷം നേരെ പോയത് ബാറിലേക്ക്; പ്രതി പിടിയിൽ

News4media
  • International

യു.എ.ഇ. ദേശീയ ദിനം: ‘ഈദ് ആൽ ഇത്തിഹാദ്’ ഇതുവരെ കാണാത്ത ആഘോഷമാക്കാൻ ഇമറാത്തി കുടുംബങ്ങൾ:

News4media
  • International
  • Top News

ഗസയിലേക്കുള്ള സഹായ ട്രക്കുകൾ വ്യാപകമായി കൊള്ളയടിക്കുന്നു; കൊള്ളസംഘത്തിന് മൗനാനുവാദം നൽകി ഇസ്രയേൽ സേന

News4media
  • International
  • News

അച്ഛന്റെ ചിതാഭസ്മത്തിൽ വളർത്തിയ കഞ്ചാവ് വലിച്ച് യുവതി ! യുവതി ഇങ്ങനെ ചെയ്തതിന് പിന്നിൽ ഒരു കാരണമുണ്ട...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]