ദ കേരള സ്റ്റോറി സിനിമ പ്രദർശിപ്പിച്ച ഇടുക്കി രൂപതയുടെ നടപടിയെ സ്വാഗതം ചെയ്യുന്നു എന്ന് ഇടുക്കി ലോകസഭാ മണ്ഡലം എൻ.ഡി.എ. സ്ഥാനാർഥി സംഗീതാ വിശ്വനാഥൻ തൊടുപുഴയിൽ പറഞ്ഞു. സിനിമ പ്രദർശിപ്പിച്ചതിന്റെ പേരിൽ സഭാ നേതൃത്വത്തിന് എതിരെ ശബ്ദമുയർത്തുന്ന ഇടതു പക്ഷത്തിന്റെയും വലതുപക്ഷത്തിന്റെയും നടപടികളെ അപലപിക്കുന്നുവെന്നും അവർ പറഞ്ഞു.
Read also; പൊന്നാനിയിൽ മാസപ്പിറവി കണ്ടു;ചെറിയ പെരുന്നാൾ നാളെ