web analytics

മൂലമറ്റത്ത് ചാകര

ഒറ്റ രാത്രി കൊണ്ട് സാജുവും ജോസും ജേസഫും കൂടി പിടിച്ചത് 100 കിലോ മീൻ; നിഷാന്തിനും മകനും കിട്ടിയത് 60 കിലോ;

മൂലമറ്റത്ത് ചാകര

അറക്കുളം∙ അറ്റകുറ്റപ്പണികൾക്കായി മൂലമറ്റം പവർഹൗസിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിയതോടെ മീൻപിടുത്തക്കാർക്ക് വലിയ ചാകര ലഭിച്ചു.

ചൊവ്വാഴ്ച രാത്രി മുതലാണ് പ്രദേശവാസികൾ വലയും കുടയും എടുത്ത് മീൻപിടിത്തത്തിന് എത്തിയത്. പുലർച്ചെയോടെ നൂറിലധികം കിലോ മീനുകൾ നാട്ടുകാർ പിടികൂടി.

അറക്കുളം സ്വദേശികളായ സാജു കുന്നേമുറി, ജോസഫ് ഓലിക്കൽ, ജോസ് കുളത്തിനാൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഏകദേശം 100 കിലോ മീൻ പിടിച്ചു.

ഇടയാടി കുന്നുംപുറത്ത് നിഷാന്തിന്റെയും മകൻ അഭിദേവിന്റെയും സംഘവും 60 കിലോ മീൻ പിടിച്ചതായി വിവരം.

മീൻപിടിത്തവും വിൽപ്പനയും കാണാൻ അറക്കുളം, മൂലമറ്റം, കാഞ്ഞാർ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ളവരും എത്തിയിരുന്നു.

മലങ്കര ജലാശയത്തിൽ പരമാവധി ജലം സംഭരിച്ചതിനാൽ ജലനിരപ്പ് താഴ്ന്ന മൂലമറ്റം ഭാഗത്തും ത്രിവേണി സംഗമത്തിലും വലവീശിയാണ് മീൻപിടുത്തം നടന്നത്.

ജലനിരപ്പ് കുറഞ്ഞതോടെ തൊടുപുഴയാറിലേക്കും മീൻപിടിത്തക്കാർ നീങ്ങിയിരുന്നു. പ്രദേശത്ത് അപൂർവമായ ഈ ചാകര നാട്ടുകാർക്ക് നല്ലൊരു വരുമാനമാർഗമായി മാറി.

English Summary:

Arakkulam: The shutdown of the Moolamattom power house for maintenance turned into a fishing bonanza for locals. From Tuesday night, dozens of residents gathered with nets and caught over 100 kilograms of fish by dawn.
Teams led by locals Saju Kunnemuri, Joseph Olickal, and Jose Kulathinaal netted around 100 kg of fish, while another group led by Nishanth and his son Abhidev caught about 60 kg. People from Arakkulam, Moolamattom, and Kanjir areas flocked to the site to catch or buy fish.
With the water level dropping due to storage in the Malankara reservoir, fishermen cast their nets in the Moolamattom region, the Triveni confluence, and parts of Thodupuzhayar, turning the area into a rare “chaakara” (fish bounty).

moolamattom-powerhouse-shutdown-fishing-bonanza

Arakkulam, Moolamattom, Fishing, Malankara Reservoir, Idukki, Thodupuzhayar, Kerala News, Local Community, Fish Catch

spot_imgspot_img
spot_imgspot_img

Latest news

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

Other news

ഹരിപ്പാട് ചൈനീസ് ഡ്രോൺ പിടികൂടി; 50 കിലോ ഭാരം വഹിക്കാൻ ശേഷി; കള്ളക്കടത്തെന്ന് സംശയം

ഹരിപ്പാട് ചൈനീസ് ഡ്രോൺ പിടികൂടി; 50 കിലോ ഭാരം വഹിക്കാൻ ശേഷി;...

​”അച്ഛൻ ഇന്ന് ഉണ്ടായിരുന്നെങ്കിൽ ബിജെപിക്കൊപ്പം നിന്നേനെ…” – പത്മജ വേണുഗോപാൽ

​"അച്ഛൻ ഇന്ന് ഉണ്ടായിരുന്നെങ്കിൽ ബിജെപിക്കൊപ്പം നിന്നേനെ…" - പത്മജ വേണുഗോപാൽ തൃശൂര്‍: കെ...

​സി.ഐയെ ആക്രമിച്ച പ്രതി പിടിയിൽ; രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ രണ്ട് കാലും ഒടിഞ്ഞു!

​സി.ഐയെ ആക്രമിച്ച പ്രതി പിടിയിൽ; രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ രണ്ട് കാലും ഒടിഞ്ഞു! മലപ്പുറം:...

“രമേശ് തന്നെയാകും മുഖ്യമന്ത്രി”; പരസ്യ പ്രസ്താവനയുമായി പി.ജെ. കുര്യൻ

"രമേശ് തന്നെയാകും മുഖ്യമന്ത്രി"; പരസ്യ പ്രസ്താവനയുമായി പി.ജെ. കുര്യൻ പത്തനംതിട്ട: യുഡിഎഫ് അധികാരത്തിൽ...

നേതൃത്വത്തെ വിമർശിച്ച് എൽദോസ് കുന്നപ്പിള്ളി

നേതൃത്വത്തെ വിമർശിച്ച് എൽദോസ് കുന്നപ്പിള്ളി കൊച്ചി: സീറ്റ് നിഷേധിച്ച നടപടിയിൽ അസന്തോഷം പ്രകടിപ്പിച്ച്...

വലിയകുളങ്ങര ക്ഷേത്രത്തിൽ ആക്രമണം; ദേവസ്വം ഓഫീസ് അടിച്ചുതകർത്തു

വലിയകുളങ്ങര ക്ഷേത്രത്തിൽ ആക്രമണം; ദേവസ്വം ഓഫീസ് അടിച്ചുതകർത്തു ആലപ്പുഴ: കാർത്തികപ്പള്ളി മഹാദേവികാട് വലിയകുളങ്ങര...

Related Articles

Popular Categories

spot_imgspot_img