കാണാതായ അധ്യാപിക പലചരക്ക് കടയിൽ മരിച്ച നിലയിൽ; പ്രതിയെന്ന് സംശയിക്കുന്നയാൾ ട്രെയിനിന് മുന്നിൽ ചാടി; മരിച്ചത് ബി.ജെ.പി പ്രവർത്തക

കാണാതായ അധ്യാപികയെ പലചരക്ക് കടയിൽ മരിച്ച നിലയിൽ കണ്ടെത്തി. 28-കാരിയ ബി.ജെ.പി പ്രവർത്തകകൂടിയായ സ്വകാര്യ സ്കൂളിലെ അദ്ധ്യാപിക വർഷ പവാർ ആണ് മരിച്ചത്. ന്യൂഡൽഹിയിലെ നരേല ഏരിയയിലെ സ്കൂളിന് സമീപമാണ് സംഭവം. യുവതിയെ ദിവസങ്ങളായി കാണാനില്ലായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇവർ മരിച്ചെന്ന വിവരം ലഭിച്ച പോലീസെത്തിയാണ് കടയിൽ നിന്ന് മൃതദേഹം പുറത്തെടുത്ത്, തുടർ നടപടികൾ സ്വീകരിച്ചത്.

നാലുദിവസമായി പൂട്ടിക്കിടക്കുന്ന കടയിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. യുവതിയുടെ പിതാവെത്തി കടയുടെ ഡോർ ബലം പ്രയോ​ഗിച്ച് തുറന്നതോടെയാണ് മരിച്ച നിലയിൽ വർഷയെ കാണുന്നത്. ഇവരുടെ കഴുത്തിൽ ചില മുറിപാടുകളും കണ്ടെത്തിയിട്ടുണ്ട്. കൊലപാതകമെന്ന നി​ഗമനത്തിലാണ് പോലീസ്. വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം പ്രതിയെന്ന് സംശയിക്കുന്ന യുവതിയുടെ ബിസിനസ് പങ്കാളി സോഹൻ ലാൽ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയെന്നാണ് വിവരം. സോനിപത്തിലാണ് ഈ സംഭവം. ഫെബ്രുവരി 24 മുതലാണ് യുവതിയെ കാണാതായത്. മകളെ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും പ്രതികരണമില്ലാതിരുന്നതോടെ പിതാവാണ് പോലീസിനെ സമീപിപ്പച്ചത്.

 

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം

പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം കോഴിക്കോട്: പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ...

കുവൈത്തിൽ ചാരായ നിർമാണം; പ്രവാസി പിടിയിൽ

കുവൈത്തിൽ ചാരായ നിർമാണം; പ്രവാസി പിടിയിൽ കുവൈത്ത് സിറ്റി: കുവൈത്തിൽ ആളൊഴിഞ്ഞ കെട്ടിടത്തിൽ...

സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക് തിരുവനന്തപുരത്ത്

സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക് തിരുവനന്തപുരത്ത് തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക്...

പഞ്ചായത്തംഗവും അമ്മയും മരിച്ച നിലയിൽ

പഞ്ചായത്തംഗവും അമ്മയും മരിച്ച നിലയിൽ തിരുവനന്തപുരം: പഞ്ചായത്ത് അംഗത്തെയും അമ്മയെയും തൂങ്ങിമരിച്ച നിലയിൽ...

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു കൊച്ചി: മൂവാറ്റുപുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മൂവാറ്റുപുഴ-പെരുമ്പാവൂര്‍ എംസി...

സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം

സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം ചെന്നൈ: സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ സ്റ്റണ്ട് മാസ്റ്റർ രാജു...

Related Articles

Popular Categories

spot_imgspot_img