മന്ത്രി തെരഞ്ഞെടുപ്പ് തിരക്കിൽ; സെ​ക്ര​​ട്ടേ​റി​യ​റ്റി​ലെ മ​ന്ത്രി​യു​ടെ ഓ​ഫി​സി​ൽ ഫ​യ​ലുകൾ കു​ന്നു​കൂ​ടി; വ​കു​പ്പി​ന്‍റെ ചു​മ​ത​ല ആ​ർ​ക്കും കൊ​ടു​ത്തില്ല;പ​ട്ടി​ക​ജാ​തി-​വ​ർ​ഗ, പി​ന്നാ​ക്ക വി​ക​സ​ന വ​കു​പ്പി​ന്​ ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷം 700 കോ​ടി​യു​ടെ ഫ​ണ്ട്​ ന​ഷ്ടം

തി​രു​വ​ന​ന്ത​പു​രം: പി​ന്നാ​ക്ക വി​ക​സ​ന വ​കു​പ്പു​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യു​ള്ള 1969.69 കോ​ടി​യു​ടെ വി​വി​ധ പ​ദ്ധ​തി​ക​ളി​ൽ 50 ശ​ത​മാ​നം പോ​ലും വി​നി​യോ​ഗി​ക്കാ​നാ​യി​ല്ലെന്ന് ആക്ഷേപം. വകുപ്പ്മ​ന്ത്രി എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ ആ​ല​ത്തൂ​രി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ തി​ര​ക്കി​ലാ​യ​തോ​ടെ പ​ട്ടി​ക​ജാ​തി-​വ​ർ​ഗ, പി​ന്നാ​ക്ക വി​ക​സ​ന വ​കു​പ്പി​ന്​ ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷം 700 കോ​ടി​യു​ടെ ഫ​ണ്ട്​ ന​ഷ്ടം.

മ​ന്ത്രി സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ ഇ​ല്ലാ​ത്ത​തി​നാ​ൽ സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ന്‍റെ അ​വ​സാ​ന മാ​സ​മാ​യ മാ​ർ​ച്ചി​ൽ പ​ദ്ധ​തി തു​ക ചെ​ല​വ​ഴി​ക്കു​ന്ന​തി​ലു​ണ്ടാ​യ ഗു​രു​ത​ര വീ​ഴ്ച​യാ​ണ്​ ഫ​ണ്ട്​ ന​ഷ്ട​ത്തി​നി​ട​യാ​ക്കി​യ​ത്. സാ​ധാ​ര​ണ ഗ​തി​യി​ൽ പ​ദ്ധ​തി തു​ക ചെ​ല​വ​ഴി​ക്കു​ന്ന​തി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന വ​കു​പ്പാ​ണി​ത്. പ​ട്ടി​ക വ​ർ​ഗ വ​കു​പ്പി​ന്‍റെ 56 പ​ദ്ധ​തി​ക​ൾ​ക്കു​ള്ള 688.63 കോ​ടി​യി​ൽ 51.41 ശ​ത​മാ​നം മാ​ത്ര​മാ​ണ് ചെ​ല​വാ​ക്കി​യ​തെ​ന്ന് ആ​സൂ​ത്ര​ണ ബോ​ർ​ഡ് ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. പ​ട്ടി​ക ജാ​തി വ​കു​പ്പി​ന്‍റെ 24 പ​ദ്ധ​തി​ക​ൾ​ക്കു​ള്ള 1283.06 കോ​ടി​യി​ൽ 69.86 ശ​ത​മാ​ന​മാ​ണ്​ ചെ​ല​വാ​ക്കി​യ​ത്.

സെ​ക്ര​​ട്ടേ​റി​യ​റ്റി​ലെ മ​ന്ത്രി​യു​ടെ ഓ​ഫി​സി​ൽ ഫ​യ​ൽ കു​ന്നു​കൂ​ടി​യ​തോ​ടെ ഭ​ണ​നി​ർ​വ​ഹ​ണം നി​ല​ച്ച​താ​ണ്​ ഫ​ണ്ട്​ ന​ഷ്ട​ത്തി​നി​ട​യാ​ക്കി​യ​ത്. മ​ന്ത്രി ആ​ല​ത്തൂ​രി​ലേ​ക്ക്​ പോ​യെ​ങ്കി​ലും വ​കു​പ്പി​ന്‍റെ ചു​മ​ത​ല ആ​ർ​ക്കും കൊ​ടു​ത്തി​രു​ന്നി​ല്ല.

spot_imgspot_img
spot_imgspot_img

Latest news

ചാനലിൽ ‘ഇൻ്റേണൽ എമർജൻസി’ പ്രഖ്യാപിക്കുകയാണ്…സ്ഥാപനമാണോ വലുത്, നിങ്ങളുടെ ഈഗോയാണോ വലുത്… പൊട്ടിത്തെറിച്ച് ആർ ശ്രീകണ്ഠൻ നായർ

പത്രപ്രവർത്തനം പഠിക്കാതെ, പത്രപ്രവർത്തകനായി ജോലി ചെയ്യാതെ, ഒരു ന്യൂസ് ചാനൽ മേധാവിയായ...

കേരളത്തിൽ യു.ഡിഎഫിന്റെ നിഴൽ മന്ത്രിസഭ…

തിരുവനന്തപുരം: നിഴൽ മന്ത്രിസഭ, 2018ലാണ് ഇത്തരമൊരു ആശയത്തെപറ്റി കേരളം കേൾക്കുന്നത്.സംസ്ഥാനത്തിന് അധികം...

നീണ്ട കാത്തിരിപ്പിന് വിരാമം; സുനിത വില്യംസ് ഉടൻ ഭൂമിയിലെത്തും, ക്രൂ 10 വിക്ഷേപണം വിജയം

ഫ്ലോറിഡ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരിച്ചുകൊണ്ടുവരാനുള്ള നാസയും...

സോഷ്യൽ മീഡിയ താരം ജുനൈദ് മരിച്ചു

മലപ്പുറം: വാഹനാപകടത്തിൽ സോഷ്യൽ മീഡിയ താരം ജുനൈദ്(32) മരിച്ചു. മലപ്പുറം തൃക്കലങ്ങോട്...

ആശങ്കകൾക്ക് വിരാമം, സുനിത വില്യംസ് തിരിച്ചെത്തുന്നു;സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന്

വാഷിങ്ടൺ: ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്‍റെയും...

Other news

യു.കെ.യിൽ വിദ്യാർഥിയെ പീഡനത്തിനിരയാക്കി: അധ്യാപികയ്ക്ക് കിട്ടിയ ശിക്ഷ കഠിനം…!

യു.കെ.യിൽ കൗമാരക്കാരനായ വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപികയ്ക്ക് ജീവപരന്ത്യം തടവ് ലഭിച്ചു....

ഒരു വർഷം നീണ്ട ക്രൂരത;പത്തുവയസുകാരിക്ക് നേരെ 57 കാരന്‍റെ അതിക്രമം

കായംകുളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ മധ്യവയസ്കൻ അറസ്റ്റിൽ. പത്തുവയസ്...

ആഭരണപ്രേമികൾക്ക് നേരിയ ആശ്വാസം… ഇടിവ് നേരിട്ട് സ്വർണവില

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. തുടർച്ചയായ മുന്ന് ദിവസത്തെ...

വെളുക്കാൻ തേച്ചത് പാണ്ടായി! സൗന്ദര്യ വർധക ചികിത്സയെ തുടർന്ന് പാർശ്വഫലം; പരാതിയുമായി മോഡൽ

കണ്ണൂർ: മുഖസൗന്ദര്യം വർധിപ്പിക്കുന്നതിനായുള്ള ചികിത്സ നടത്തിയതിനെ തുടർന്ന് പാർശ്വഫലങ്ങളുണ്ടായെന്ന പരാതിയുമായി മോഡൽ...

മാതാപിതാക്കൾ ഉറങ്ങിയ സമയത്ത് ദുരന്തം: നവജാത ശിശുവിനെ വളർത്തുനായ കടിച്ചുകൊന്നു…!

മാതാപിതാക്കൾ ഉറങ്ങിക്കിടന്ന സമയത്ത് ഡാഷ് ഹണ്ട് ഇനത്തിൽപെട്ട വളർത്തുനായ നവജാത ശിശുവിനെ...

നാടിനെ നടുക്കി വീണ്ടും കൗമാര ആത്മഹത്യ; പത്താംക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരം: ആറ്റിങ്ങലിൽ പത്താംക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ. കണ്ണൻ-ഗംഗ ദമ്പതികളുടെ മകൻ...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!