നിരന്തരം ആരോപണങ്ങൾക്കു പിന്നാലെ പോലീസിൽ വൻ അഴിച്ചുപണി: മലപ്പുറം എസ്പയെ വിജിലൻസിലേക്ക് മാറ്റി: നിരവധി മാറ്റങ്ങൾ

പോലീസിലെ ചില ഉദ്യോഗസ്ഥർക്കെതിരെ നിരന്തരം ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിൽ പോലീസിൽ വൻ അഴിച്ചുപണി. മലപ്പുറം എസ്പി ശശിധരനെ വിജിലൻസിലേക്ക് മാറ്റി. പൊലീസ് ആസ്ഥാനത്തെ എഐജി വിശ്വനാഥ് മലപ്പുറം എസ്പിയാകും. (Massive crackdown in Kerala Police)

സ്വർണക്കടത്ത്, മരംമുറി ആരോപണങ്ങൾക്കു പിന്നാലെ പത്തനംതിട്ട എസ്പി സുജിത് ദാസിനെ സസ്പെൻഡ് ചെയ്തിരുന്നു. മലപ്പുറത്തെ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ലൈംഗികാരോപങ്ങൾ ഉൾപ്പെടെ ഉയർന്ന സാഹചര്യത്തിലാണ് പോലീസിൽ വൻ അഴിച്ചുപണി നടത്തുന്നത്.

മുട്ടിൽ മരംമുറി കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ താനൂർ ഡിവൈഎസ്പി ബെന്നിയെ കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ചിലേക്ക് മാറ്റി. കൊച്ചി കമ്മിഷണർ ശ്യാം സുന്ദർ ദക്ഷിണ മേഖല ഐജിയാകും. പുട്ട വിമലാദിത്യയാണ് പുതിയ കൊച്ചി കമ്മിഷണർ‌. സി.എച്ച് നാഗരാജു ഗതാഗത കമ്മിഷണറാകും.

സന്തോഷ് കെ.വിയാണ് മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി. തോംസൺ ജോസ് എറണാകുളം റെയ്ഞ്ച് ഡിഐജിയാകും. ഈ പദവി വഹിച്ചിരുന്ന ജെ. ഹിമേന്ദ്രനാഥ് കോട്ടയം ക്രൈംബ്രാഞ്ച് എസ്പിയാകും.

കോട്ടയം ക്രൈംബ്രാഞ്ച് എസ്പിയായ കെ.എൽ‌. ജോൺകുട്ടിയെ തിരുവനന്തപുരം സ്പെഷ്യൽ ഇൻവസ്റ്റിഗേഷൻ ടീം ഒന്നിന്റെ എസ്പിയായും നിയമിച്ചു.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം

ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം ആലപ്പുഴ: പ്രസിദ്ധമായ ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം....

കെയർ ഹോമിൽ അന്തേവാസിക്ക് ക്രൂര മർദ്ദനം

കെയർ ഹോമിൽ അന്തേവാസിക്ക് ക്രൂര മർദ്ദനം അന്തേവാസിയെ മര്‍ദിച്ച സംഭവത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്ത...

ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടിയിട്ടു

ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടിയിട്ടു അകന്നുകഴിയുന്ന വിരോധത്തിൽ ഭാര്യയുടെയും 17 കാരിയായ മകളുടെയും...

നാല് വയസുള്ള കുഞ്ഞ് മരിച്ചത് ഡ്രൈവറുടെ അശ്രദ്ധ കൊണ്ട്

കോട്ടയം: ചാര്‍ജ് ചെയ്യാനെത്തിയ കാര്‍ നിയന്ത്രണംവിട്ട് ഇടിച്ചുകയറി നാലു വയസുള്ള കുഞ്ഞ്...

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും ദുബൈ: യു.എ.ഇയുടെ സ്വപ്ന പദ്ധതിയായി...

പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു

പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു. ഇന്നലെ...

Related Articles

Popular Categories

spot_imgspot_img