web analytics

എണ്ണ കുടിയനല്ല,​ 40 കിലോമീറ്റർ മൈലേജ്; വില രണ്ടര ലക്ഷത്തിൽ താഴെ;ഏത് സാധാരണക്കാരനും സ്വന്തമാക്കാവുന്ന,​ പുത്തൻ കാറുമായി മാരുതി

മികച്ച മൈലേജിൽ താങ്ങാവുന്ന വിലയിൽ ഒരു കാറ് എന്നത് ഇന്ത്യയിലെ ഏതൊരു സാധാരണക്കാരനും ആഗ്രഹിക്കുന്ന ഒന്നാണ്. കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നതിന് പൊതുഗതാഗത സംവിധാനം അപര്യാപ്‌തമായ ഇക്കാലത്ത് സ്വന്തമായി കാറ് എന്ന ആഗ്രഹത്തിന് വളരെ പ്രസ‌ക്‌തിയുണ്ട്.Maruti with a brand new car that any common man can own

കുറഞ്ഞ ചെലവിൽ മദ്ധ്യവർഗ കുടുംബങ്ങളുടെ കൂട്ടുകാരനാകാൻ മാരുതി ഇപ്പോഴിതാ പുതിയ ഒരു മൈക്രോ എസ്‌യുവി തന്നെ ഇന്ത്യയിലിറക്കുകയാണ്. മൈലേജിൽ മാത്രമല്ല സ്‌റ്റൈലിഷ് ഡിസൈനിലും മുന്നിലാണ് മാരുതി പുറത്തിറക്കുന്ന ഹസ്‌ലർ. ആദ്യകാല ഹിറ്റായ മാരുതി 800, ആൾട്ടോ, വാഗൺ ആർ എന്നിവയ്‌ക്ക് ശേഷം ഇനി ഇന്ത്യൻ വിപണി പിടിക്കാൻ ഹസ്‌ലറിനെ ഇറക്കിയിരിക്കുകയാണ് മാരുതി.

എന്നാണ് ഹസ്‌ലർ ഇന്ത്യയിലിറങ്ങുക എന്നത് വ്യക്തമല്ല. ഓഗസ്‌റ്റ് മാസത്തിൽ വാഹനത്തിന്റെ പരീക്ഷണയോട്ടം ഇന്ത്യയിൽ നടത്തിയിരുന്നു. 3.3 മീറ്റർ നീളമുള്ള 2.4 മീറ്റർ വീൽബേസുമുള്ള കാറാണ് ഹസ്‌ലർ. ഏതാണ്ട് മാരുതിയുടെ തന്നെ ആൾട്ടോയുടെയും എം‌ജി കോമറ്റിന്റെയുമത്രയാകും വലിപ്പം. ടാറ്റ പഞ്ച് അടക്കം കാറുകളോടാകും ഹസ്‌ലർ മത്സരിക്കേണ്ടത്.

റൗണ്ട് ഹെഡ്‌ലൈറ്റും മിനുസമേറിയ റേഡിയേറ്റർ ഗ്രില്ലും സിവിറ്റി ഓട്ടോമാ‌റ്റിക് ട്രാൻസ്‌മിഷനുമുള്ള ഹസ്‌ലറിന് 660 സിസി 3-സിലിണ്ടർ പെട്രോൾ എഞ്ചിനാണുള്ളത്. ട്രാഫിക് പ്രശ്‌നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്ന നഗരങ്ങളിൽ പോലും മികച്ച മൈലേജ് ഹസ്‌ലറിന് നൽകാൻ സാധിക്കും എന്നർത്ഥം. ടച്‌സ്‌ക്രീൻ ഡിസ്‌പ്ളേ, ഗൂഗിൾ മാപ്പ് കൺട്രോൾ, മ്യൂസിക് പ്ളേ, മൊബൈൽ ചാർജിംഗ് പോർട്ട്, ബ്ളൂ‌ടൂത്ത് കണക്‌ടിവിറ്റി എന്നിങ്ങനെ നിരവധി ഫീച്ചറുകളും ഹസ്‌ലറിനുണ്ട്. 2.40 ലക്ഷം മുതൽ ആറ് ലക്ഷം വരെയാകും ഹസ്‌ലറിന് വിലയെന്നാണ് പ്രതീക്ഷിക്കുന്നത്. ശരിയായ വില കമ്പനി പുറത്തുവിട്ടിട്ടില്ല.

spot_imgspot_img
spot_imgspot_img

Latest news

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ രാഹുൽ...

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം!

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം! കേന്ദ്ര ഏജൻസികളുടെ...

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം തിരുവനന്തപുരം: ബലാത്സംഗവും അശാസ്ത്രീയ...

അതിജീവിതയെ അധിക്ഷേപിച്ച കേസ്: ‘സ്ത്രീത്വ അപമാന’ പരാതി വ്യാജമെന്ന് ദീപ; ഉപയോഗിച്ചത് എഐ ദൃശ്യങ്ങളെന്നും വിശദീകരണം

അതിജീവിതയെ അധിക്ഷേപിച്ച കേസ്: ‘സ്ത്രീത്വ അപമാന’ പരാതി വ്യാജമെന്ന് ദീപ; ഉപയോഗിച്ചത്...

എസ്ഐആർ സമയപരിധി നീട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ: കരട് പട്ടിക ഡിസംബര്‍ 16ന്; അന്തിമ പട്ടിക ഫെബ്രുവരി 14 ന്

എസ്ഐആർ സമയപരിധി നീട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ: കരട് പട്ടിക ഡിസംബര്‍...

Other news

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ രാഹുൽ...

കേരളത്തിലെ കാലാവസ്ഥയില്‍ വന്ന മാറ്റത്തിന് പിന്നിൽ

കേരളത്തിലെ കാലാവസ്ഥയില്‍ വന്ന മാറ്റത്തിന് പിന്നിൽ തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മാറിയതോടെ കാലാവസ്ഥയിൽ...

ഇടുക്കി കട്ടപ്പനയിൽ അഴിഞ്ഞാടി മറുനാടൻ തൊഴിലാളികൾ; ഞായറാഴ്ചകളിൽ കുടുംബമായി പുറത്തിറങ്ങാൻ പോലും ഭയന്ന് നാട്ടുകാർ

ഇടുക്കി കട്ടപ്പനയിൽ അഴിഞ്ഞാടി മറുനാടൻ തൊഴിലാളികൾ പുറത്തിറങ്ങാൻ പോലും ഭയന്ന് നാട്ടുകാർ ഇടുക്കി...

ഡിസംബറിലും കുതിപ്പ് തുടർന്ന് സ്വർണം; ഇന്നും വില കൂടി

ഡിസംബറിലും കുതിപ്പ് തുടർന്ന് സ്വർണം; ഇന്നും വില കൂടി കൊച്ചി: സംസ്ഥാനത്ത് സ്വർണവില...

ജർമ്മനിയിൽ ക്രിസ്മസ് മാർക്കറ്റിൽ കത്തിയുമായി അഴിഞ്ഞാടി യുവാവ്; നിരവധിപ്പേർക്ക് പരിക്ക്; മൊറോക്കോ യുവാവ് അറസ്റ്റിൽ

ജർമ്മനിയിൽ ക്രിസ്മസ് മാർക്കറ്റിൽ കത്തിയുമായി അഴിഞ്ഞാടി യുവാവ്; നിരവധിപ്പേർക്ക് പരിക്ക് ബർലിൻ: ജര്‍മനിയിൽ...

ആത്മീയ ചികിത്സയുടെ മറവിൽ കോടികളുടെ തട്ടിപ്പ്: 3 പേർ അറസ്റ്റിൽ

ആത്മീയ ചികിത്സയുടെ മറവിൽ കോടികളുടെ തട്ടിപ്പ്: 3 പേർ അറസ്റ്റിൽ  കുറ്റ്യാടി: ആത്മീയ...

Related Articles

Popular Categories

spot_imgspot_img