ചെറുപ്പംമുതൽ അമ്മ നൽകിയ ഭക്ഷണം അസുഖത്തിന് കാരണമായെന്ന് സംശയം: യുവാവ് അമ്മയെ ക്രൂരമായി കൊലപ്പെടുത്തി !

കാലങ്ങളായി തനിക്ക് ഭക്ഷണത്തില്‍ അമ്മ വിഷം കലര്‍ത്തി നല്‍കി എന്നു സംശയിച്ച് യുവാവ് അമ്മയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. സ്ലോ പോയിസണ്‍ അള്‍സറുണ്ടാക്കുമെന്ന് ഇന്റര്‍നെറ്റില്‍ വായിച്ച അള്‍സര്‍ ബാധിതനായ യുവാവാണ് ക്രൂരത കാണിച്ചത്. തനിക്ക് അൾസർ ഉണ്ടാകാൻ കാരണം ‘അമ്മ കാലങ്ങളായി തനിക്കു നൽകിയ പക്ഷം മൂലമാണ് എന്നു തെറ്റിദ്ധരിച്ചാണ് അമ്മയെ കൊന്നത്. പ്രതി അജയ് സിംഗിനെ പോലീസ് അറസ്റ്റ് ചെയ്തു. പിതാവ് വീട്ടിലില്ലാതിരുന്ന സമയത്താണ് അജയ് അമ്മയെ കഴുത്ത് ഞെരിച്ച് കൊന്നത്.

അമ്മയെ കൊലപ്പെടുത്തിയ ശേഷം, അമ്മ ആത്മഹത്യ ചെയ്തതായി സൈനികനായ തന്റെ സഹോദരനെ അജയ് ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു അജയ് യുടെ സംസാരത്തിലും പെരുമാറ്റത്തിലും സംശയം തോന്നിയ സഹോദരൻ ഉടൻതന്നെ പിതാവായ മധോ സിംഗിനെ വിവരം അറിയിച്ചു. വിവരം അറിഞ്ഞു വീട്ടിലെത്തിയ പിതാവ് മരിച്ചു കിടക്കുന്ന ഭാര്യയെയാണ് കണ്ടത്. തുടർന്ന് അജയ് സിംഗിനോട് കാര്യങ്ങൾ വിശദമായി ചോദിച്ചപ്പോഴാണ് താനാണ് അമ്മയെ കൊന്നത് എന്ന് സമ്മതിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചതായും സംഭവത്തില്‍ അന്വേഷണം നടത്തും വരുന്നതായും സീനിയര്‍ സബ് ഇന്‍സ്‌പെക്ടര്‍ പ്രമോദ് കുമാര്‍ പറഞ്ഞു.

Also read: ‘പഴനി ക്ഷേത്രത്തിൽ പ്രവേശനം ഹിന്ദുക്കൾക്ക് മാത്രം’; മദ്രാസ് ഹൈക്കോടതി: അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന ബോർഡുകൾ സ്ഥാപിക്കാൻ നിർദേശം

spot_imgspot_img
spot_imgspot_img

Latest news

ബോബി ചെമ്മണ്ണൂരിന് ജയിലിൽ സഹായം; സസ്പെൻഷനു പിന്നാലെ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ്

കാക്കനാട് ഇൻഫോപാർക്ക് പൊലീസാണ് കേസെടുത്തത് കൊച്ചി: ലൈംഗികാധിക്ഷേപ കേസിൽ റിമാൻഡിലായ പ്രതി ബോബി...

അപരിചിതൻ ക്ലാസ് മുറിയിൽ കയറി അജ്ഞാത വസ്തു കുത്തിവെച്ചു; നാലാം ക്ലാസുകാരിയുടെ വെളിപ്പെടുത്തലിൽ അന്വേഷണം

കുട്ടിയുടെ ശരീരത്തിൽ എന്താണ് കുത്തിവെച്ചതെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല മുംബൈ: അപരിചിതനായ ഒരാൾ ക്ലാസ്...

തൃശൂരിൽ 13കാരി ക്ലാസ് മുറിയിൽ മരിച്ച നിലയിൽ; അസ്വഭാവിക മരണത്തിന് കേസ്

കൃഷ്ണപ്രിയ തലവേദനയെ തുടർന്ന് ബെഞ്ചിൽ തല വച്ച് കിടക്കുകയായിരുന്നു തൃശൂർ: 13കാരിയെ ക്ലാസ്...

എഡിജിപി എം ആര്‍ അജിത് കുമാറിനെ പൊലീസിലെ കായിക ചുമതലയില്‍ നിന്ന് മാറ്റി

തിരുവനന്തപുരം: പൊലീസിലെ കായിക വകുപ്പ് ചുമതലയില്‍ നിന്ന് എഡിജിപി എം ആര്‍...

തിരുത്തി നൽകണം; മുകേഷിനെതിരായ കുറ്റപത്രം മടക്കി

കൊച്ചി: മുകേഷ് എംഎല്‍എക്ക് എതിരായ കുറ്റപത്രം കോടതി മടക്കി. തീയതികളിലുണ്ടായ പിഴവിനെ...

Other news

മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിക്കുനേരെ പീഡനം; 53കാരന് 60 വർഷം കഠിന തടവും പിഴയും

മലപ്പുറം: നിലമ്പൂരിൽ മാനസിക വെല്ലുവിളി നേരിടുന്ന 13 വയസുകാരനെ പീഡിപ്പിച്ച 53കാരന്...

ക്ഷേ​ത്രോ​ത്സ​വ​ത്തി​നെ​ത്തി​ച്ച ആ​ന​യി​ട​ഞ്ഞു; കുത്തേറ്റത് പാപ്പാനടക്കം രണ്ടു പേർക്ക്; ഒരാൾക്ക് ദാരുണാന്ത്യം

തൃ​ശൂ​ർ: തൃ​ശൂ​രിൽ ക്ഷേ​ത്രോ​ത്സ​വ​ത്തി​നെ​ത്തി​ച്ച ആ​ന​യി​ട​ഞ്ഞ് ഒ​രാ​ളെ കു​ത്തി​ക്കൊ​ന്നു. എ​ള​വ​ള്ളി ബ്ര​ഹ്മ​കു​ളം ശ്രീ...

യു.കെ. ഡംഗനണിൽ തീപിടിച്ച വീട്ടിൽ അകപ്പെട്ടത് നാലുപേർ; നിമിഷങ്ങൾക്കകം പാഞ്ഞെത്തി അഗ്നിരക്ഷാസേന

യു.കെ. നോർത്തേൺ അയർലൻഡിലെ ഡംഗനണിൽ തീപിടിച്ച വീട്ടിൽ നാലുപേർ അകപ്പെട്ടു. അഗ്നിരക്ഷാസേനയെത്താൻ...

മലയാളിയുടെ കൂടെ തന്നെയുണ്ട് അറേബ്യൻ ഭാ​ഗ്യദേവത; 59.29 കോടി രൂപ അടിച്ചത് ആഷിക് പടിഞ്ഞാറത്തിന്

അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളി യുവാവിന് 59.29 കോടി രൂപ...

യുഎസിൽ നിന്ന് 205 ഇന്ത്യൻ കുടിയേറ്റക്കാരുമായി വിമാനം പുറപ്പെട്ടു

അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരിൽ ആദ്യഘട്ടത്തിൽ തിരിച്ചെത്തിക്കുന്നത് 205 പേരെയെന്ന് സ്ഥിരീകരണം....

വീണ്ടും കള്ളക്കടൽ; കടലാക്രമണത്തിന് സാധ്യത, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള, തമിഴ്നാട് തീര പ്രദേശങ്ങളിൽ...

Related Articles

Popular Categories

spot_imgspot_img