web analytics

അമേരിക്കയിൽ മലയാളി യുവതി അന്തരിച്ചു

അമേരിക്കയിൽ മലയാളി യുവതി അന്തരിച്ചു

ഹൂസ്റ്റൺ: ഹൃദയസ്തംഭനത്തെ തുടർന്ന് അമേരിക്കയിൽ മലയാളി യുവതി നിര്യാതയായി.

കൊല്ലം പുത്തൂർ തെക്കേവീട്ടിൽ ജോയൽ ഭവനിൽ ജോയൽ രാജന്റെ ഭാര്യ ടിഞ്ചു ജോയൽ (35) അമേരിക്കയിലെ ഹൂസ്റ്റണിൽ വെച്ചാണ് അന്തരിച്ചത്.

ഹൃദയസംബന്ധമായ അസുഖം മൂലം ആരോഗ്യനില മോശമായതിനെ തുടർന്നായിരുന്നു മരണം.

പത്തനംതിട്ട അടൂർ പറക്കോട് അറുകാലിക്കൽ വെസ്റ്റ് അലക്സ് വില്ല സ്വദേശി സെൽവൻ പി. അലക്സ് – ജയ സെൽവൻ ദമ്പതികളുടെ മകളാണ് ടിഞ്ചു.

ഭർത്താവ് ജോയൽ, കൊല്ലം പുത്തൂർ തെക്കേവീട്ടിലെ രാജൻ മാത്യു – സൂസമ്മ രാജൻ ദമ്പതികളുടെ മകനാണ്. രണ്ട് വർഷമായി ദമ്പതികൾ കുടുംബസമേതം ഹൂസ്റ്റണിൽ താമസിച്ചു വരികയായിരുന്നു.

മക്കൾ: അന്ന, ഏബൽ.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചുവെന്ന് ബന്ധുക്കൾ അറിയിച്ചു.

സംസ്കാരച്ചടങ്ങുകൾ പുത്തൂർ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിൽ പിന്നീട് നടത്തും.

English Summary

A 35-year-old Malayali woman, Tincu Joel, passed away in Houston, USA, following a cardiac arrest. She was the daughter of Selvan P. Alex and Jaya Selvan from Adoor Parakode, Pathanamthitta, and the wife of Joel Rajan from Puthoor, Kollam. The couple had been living in Houston with their two children, Anna and Abel, for the past two years. Arrangements have begun to repatriate her body to Kerala, where the funeral will be held at St. George Orthodox Church, Puthoor.

Malayali-woman-dies-in-Houston

Malayali, Houston, Cardiac Arrest, NRI News, Kerala, Puthoor, Adoor, Death News, Orthodox Church

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട് പുതിയ സർക്കുലർ

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട്...

Other news

Related Articles

Popular Categories

spot_imgspot_img