web analytics

അയർലണ്ട് മലയാളികളെ കണ്ണീരിലാഴ്ത്തി നൈസിൻ തോമസ്; വിടവാങ്ങിയത് സ്നേഹനിധിയായ നഴ്സ്

അയർലണ്ട് മലയാളികളെ കണ്ണീരിലാഴ്ത്തി നൈസിൻ തോമസ്; വിടവാങ്ങിയത് സ്നേഹനിധിയായ നഴ്സ്

സ്ലൈഗോ: അയർലണ്ടിലെ സ്ലൈഗോയിൽ ജോലി ചെയ്തിരുന്ന ഊന്നുകൽ സ്വദേശിനിയായ മലയാളി നഴ്സ് നൈസിൻ തോമസ് (38) അന്തരിച്ചു. അവർ സ്ലൈഗോ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ഡയാലിസിസ് നഴ്സായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു.

ഊന്നുകൽ സ്രാട്ടേൽ ആൽബിൻ സെബാസ്റ്റ്യന്റെ ഭാര്യയാണ് നൈസിൻ. ആൽബിനും അയർലണ്ടിൽ തന്നെ നഴ്സായി ജോലി ചെയ്യുന്നു.
മക്കൾ: നേതൻ സെബാസ്റ്റ്യൻ സ്രാട്ടേൽ, തോമസ് ഡേവിഡ് സ്രാട്ടേൽ.

ചാലക്കുടി മാളിയേക്കൽ ചെറ്റക്കൽ സി.എ. തോമസ് പിതാവും ശോഭാ തോമസ് മാതാവുമാണ്.
സഹോദരങ്ങൾ:

  • സെറിന്‍ തോമസ് (നഴ്‌സ്, ഓസ്‌ട്രേലിയ)
  • ഏഞ്ചല്‍ തോമസ് (അയർലണ്ട്)

ബെംഗളൂരുവിലെ ഗൗതം കോളേജ് ഓഫ് നഴ്‌സിംഗിൽ നിന്നാണ് നൈസിൻ ബിരുദം നേടിയത്. തുടർന്ന്

  • പൂനെയിലെ റൂബി ഹാൾ ക്ലിനിക്ക്,
  • ഒമാൻ മിനിസ്ട്രി ഓഫ് ഹെൽത്ത്,
  • എന്നിസ്‌ക്രോണിയിലെ സോണാസ് നഴ്‌സിംഗ് ഹോം

എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

സംസ്കാര ചടങ്ങുകൾ

നൈസിന്റെ സംസ്കാര ചടങ്ങുകൾ മാർച്ച് 16 തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക്
സ്ലൈഗോയിലെ ബാലിസഡേർ സെന്റ് ബ്രിജിറ്റ്സ് ദേവാലയത്തിൽ നടക്കും.

അനുശോചനം

നൈസിന്റെ നിര്യാണത്തിൽ ഇന്ത്യൻ അസോസിയേഷൻ ഓഫ് സ്ലൈഗോ അനുശോചനം രേഖപ്പെടുത്തി.
അതുപോലെ തന്നെ

  • മലയാളി അസോസിയേഷൻ സ്ലൈഗോ
  • നോർത്ത് വെസ്റ്റ് ഹിന്ദു കൾച്ചറൽ സൊസൈറ്റി
  • സെന്റ് തോമസ് സീറോ-മലബാർ ചർച്ച് സ്ലൈഗോ
  • സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് സ്ലൈഗോ
  • ഇമ്മാനുവൽ ഗോസ്പൽ മിഷൻ ചർച്ച് സ്ലൈഗോ
  • മർത്തശ്മുനി യാക്കോബായ ചർച്ച് സ്ലൈഗോ

എന്നിവയും അനുശോചനം അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ്

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ് വാഷിങ്ടൺ: ഡോണൾഡ് ട്രംപ്...

Other news

സഭക്കും ദീപികയ്ക്കുംതിരെ പി.സി. ജോർജ്; ‘രാഷ്ട്രീയം പറഞ്ഞാൽ അതേ ഭാഷയിൽ മറുപടി’

സഭക്കും ദീപികയ്ക്കുംതിരെ പി.സി. ജോർജ്; ‘രാഷ്ട്രീയം പറഞ്ഞാൽ അതേ ഭാഷയിൽ മറുപടി’ പൂഞ്ഞാര്‍:...

കാശ് കൊടുത്താൽ ലിച്ചിയെ കാണാം! സബ്സ്ക്രിപ്ഷനുമായി അന്ന രാജൻ

കാശ് കൊടുത്താൽ ലിച്ചിയെ കാണാം! സബ്സ്ക്രിപ്ഷനുമായി അന്ന രാജൻ സോഷ്യൽ മീഡിയയിൽ താരങ്ങളുടെ...

ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം കൊച്ചി: യുവനടിയുടെ ലൈംഗികാതിക്രമ പരാതിയിൽ...

‘ശ്രീനന്ദ ആ ഭാഗത്തേക്ക് പോയിട്ടില്ല; വിരലില്‍ സ്വര്‍ണമോതിരം ഉണ്ടായിരുന്നു’; മരണത്തില്‍ ദുരൂഹത

‘ശ്രീനന്ദ ആ ഭാഗത്തേക്ക് പോയിട്ടില്ല; വിരലില്‍ സ്വര്‍ണമോതിരം ഉണ്ടായിരുന്നു’; മരണത്തില്‍ ദുരൂഹത ചിക്കമംഗളൂരു:...

ഇസ്രയേൽ ആധുനിക ലോകത്തിന്റെ ശാപം; നരകാഗ്നിയിൽ എരിയട്ടെ! ആഞ്ഞടിച്ച് പാകിസ്ഥാൻ; ചുട്ടമറുപടിയുമായി നെതന്യാഹുവും

ഇസ്ലാമാബാദ്: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളവെ, ഇസ്രയേലിനെതിരെ കടുത്ത പരാമർശങ്ങളുമായി പാകിസ്ഥാൻ. ഇസ്രയേൽ...

Related Articles

Popular Categories

spot_imgspot_img