web analytics

പ്രവാസി മലയാളികൾക്ക് അഭിമാന നിമിഷം; സിപിഎം പാർട്ടി കോൺഗ്രസിൽ ബ്രിട്ടൺ, അയർലണ്ട് പ്രതിനിധികളിൽ മലയാളിയും

മധുര: 24-ാമത് സിപിഐ(എം) പാർട്ടി കോൺഗ്രസിൽ എഐസി, യുകെയെ പ്രതിനിധീകരിച്ച് ആദ്യമായി ഒരു മലയാളിയും പങ്കെടുക്കും. പത്തനംതിട്ട സ്വദേശി രാജേഷ് കൃഷ്ണയാണ് യുകെ പ്രതിനിധിയായി സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

എഐസിയുടെ ദേശിയ സെക്രട്ടറി ബ്രിട്ടണിൽ നിന്നുള്ള ഹർസേവ് ബെയിൻസിനൊപ്പമാണ് അദ്ദേഹം സമ്മേളനത്തിൽ പങ്കാളിയാവുക. 1967 ൽ രൂപീകരിച്ച എഐസി, ബ്രിട്ടണിലും അയർലൻഡിലും സിപിഐഎമ്മിന്റെ വിദേശ വിഭാഗമാണ്. സ്കൂൾ വിദ്യാഭ്യാസ കാലം മുതൽ സജീവ എസ്എഫ്ഐ പ്രവർത്തകനായിരുന്ന രാജേഷ് കൃഷ്ണ, 23 വർഷം മുമ്പാണ് തൊഴിൽ സംബന്ധമായി യുകെയിൽ എത്തിയത്.

അവിടെ മാധ്യമപ്രവർത്തകൻ എന്ന നിലയിൽ കൃത്യമായി പ്രവർത്തിക്കുന്നതിനിടയിലും സംഘടനാ പ്രവർത്തനം ഉപേക്ഷിക്കാൻ രാജേഷ് കൃഷ്ണ തയ്യാറായിരുന്നില്ല. ഇതാണ് യുകെയിൽ നിന്നുള്ള ആദ്യ മലയാളി പ്രതിനിധിയായി അദ്ദേഹത്തെ തിരഞ്ഞെടുക്കുന്നതിനുള്ള കാരണം.

പാർട്ടി കോൺഗ്രസിന് മുന്നോടിയായി ലണ്ടനിലെ ഹീത്രൂവിൽ ബ്രിട്ടൺ, അയർലണ്ട് സമ്മേളനവും നടന്നിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട് പുതിയ സർക്കുലർ

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട്...

Other news

കുളിക്കുന്നതിനിടയിൽ മുങ്ങിതാഴ്ന്ന വിനോദ സഞ്ചാരിയെ ലൈഫ്ഗാർഡുകൾ രക്ഷപ്പെടുത്തി

കുളിക്കുന്നതിനിടയിൽ മുങ്ങിതാഴ്ന്ന വിനോദ സഞ്ചാരിയെ ലൈഫ്ഗാർഡുകൾ രക്ഷപ്പെടുത്തി കോവളം കടലിൽ ശക്തമായ അടിയൊഴുക്കുണ്ടാകുന്ന...

വാഹനങ്ങൾ ഇനി പരസ്പരം സംസാരിക്കും; റോഡപകടങ്ങള്‍ കുറയ്ക്കാന്‍ സുപ്രധാന നീക്കം; ഈ വിദ്യ വിരലിലെണ്ണാവുന്ന രാജ്യങ്ങളിൽ മാത്രം

ന്യൂഡല്‍ഹി: രാജ്യത്തെ റോഡ് സുരക്ഷാ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് കേന്ദ്ര...

പൂച്ചയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അപകടം: ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പൂച്ചയെ രക്ഷിക്കാൻ ശ്രമത്തിനിടെ അപകടം: ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം മലപ്പുറം: റോഡിന്...

ഇടുക്കിയിൽ ലോഡുമായെത്തിയ ടോറസ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; വീട്ടിൽ ഉണ്ടായിരുന്നവർ രക്ഷപ്പെട്ടത് തലനാരിഴക്ക്

ഇടുക്കിയിൽ ലോഡുമായെത്തിയ ടോറസ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു ഇടുക്കി നെടുങ്കണ്ടത്ത്...

ശബരിമല തീർഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു; ഏഴ് വയസ്സുകാരി ഉൾപ്പെടെ നാല് മരണം

ശബരിമല തീർഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു; ഏഴ് വയസ്സുകാരി ഉൾപ്പെടെ നാല് മരണം ബംഗളൂരു:...

Related Articles

Popular Categories

spot_imgspot_img