web analytics

കേരളത്തിലും ഗോവ മോഡൽ മദ്യവിൽപ്പന! ഓഫർ ടൂറിസം സീസണിൽ മാത്രം; കുറഞ്ഞ ലൈസൻസ് ഫീസ്; റെസ്റ്റോറൻ്റുകളിൽ ലഹരി കുറഞ്ഞ മദ്യം ഉടൻ

തി​രു​വ​ന​ന്ത​പു​രം: വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലെ റെ​സ്​​റ്റോ​റ​ന്‍റു​ക​ളി​ലും ബി​യ​റും വൈ​നും ല​ഭ്യ​മാ​ക്കാ​ൻ സ​ർ​ക്കാ​ർ. ടൂ​റി​സം സീ​സ​ണു​ക​ളി​ൽ മാ​ത്രം കു​റ​ഞ്ഞ ലൈ​സ​ൻ​സ്​ ഫീ​സി​ൽ ഇ​വ​യു​ടെ വി​ൽ​പ​ന​ക്ക്​ അ​നു​മ​തി​ ന​ൽ​കാ​നാ​ണ്​ തീ​രു​മാ​നം. beer and wine available in restaurants and resorts

ടൂ​റി​സം സീ​സ​ണി​ലെ മൂ​ന്ന്​ മാ​സ​മാ​ണ്​ ഈ ​സൗ​ക​ര്യം. വി​ദേ​ശ വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍ കൂ​ടു​ത​ലാ​യി എ​ത്തു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന റെ​സ്​​റ്റോ​റ​ന്റു​ക​ള്‍ക്ക്​​ പ്ര​ത്യേ​ക ലൈ​സ​ൻ​സ് അ​നു​വ​ദി​ക്കു​മെ​ന്ന 2023-24 മ​ദ്യ​ന​യ​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ്​ തീ​രു​മാ​നം.

നാ​ല്​ ല​ക്ഷം രൂ​പ ചെ​ല​വി​ൽ ഒ​രു​വ​ർ​ഷ​ത്തേ​ക്ക്​ എ​ഫ്.​എ​ൽ 11 ലൈ​സ​ൻ​സ്​​അ​നു​വ​ദി​ക്കു​ന്ന രീ​തി നേ​ര​ത്തേ ഉ​ള്ള​താ​ണ്. ഇ​ത്​ നാ​ല്​ പാ​ദ​വാ​ര്‍ഷി​കാ​ടി​സ്ഥാ​ന​ത്തി​ല്‍ (മൂ​ന്ന്​ മാ​സം) ഒ​രു ല​ക്ഷം രൂ​പ ചെ​ല​വി​ൽ ലൈ​സ​ൻ​സ്​ അ​നു​വ​ദി​ക്കും. ഇ​തി​നു​ള്ള ച​ട്ട​ങ്ങ​ൾ പൂ​ർ​ത്തി​യാ​യെ​ങ്കി​ലും ഇ​തു​വ​രെ അ​പേ​ക്ഷ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന്​ മ​ന്ത്രി എം.​ബി. രാ​ജേ​ഷ്​ പ​റ​ഞ്ഞു.

സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ടൂ​റി​സം മേ​ഖ​ല​ക​ളാ​യി അം​ഗീ​ക​രി​ച്ച് വി​ജ്ഞാ​പ​നം ചെ​യ്​​ത സ്ഥ​ല​ങ്ങ​ളി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന​തും സം​സ്ഥാ​ന ടൂ​റി​സം വ​കു​പ്പ് ന​ല്‍കു​ന്ന ക്ലാ​സി​ഫി​ക്കേ​ഷ​ന്‍ ല​ഭി​ച്ച​തു​മാ​യ റ​സ്​​റ്റോ​റ​ന്റു​ക​ൾ​ക്കും കേ​ന്ദ്ര ടൂ​റി​സം മ​ന്ത്രാ​ല​യ​ത്തി​ന്റെ ഒ​രു സ്റ്റാ​റും അ​തി​നു മു​ക​ളി​ലും ക്ലാ​സി​ഫി​ക്കേ​ഷ​ന്‍ ല​ഭി​ച്ച ഹോ​ട്ട​ലു​ക​ള്‍ക്കും അ​പേ​ക്ഷി​ക്കാം.

ബി​യ​റും വൈ​നും ഒ​ഴു​ക്കാ​ൻ വ​ഴി​വെ​ട്ടി സ​ർ​ക്കാ​ർ
ആ​ഘോ​ഷ​മേ​താ​യാ​ലും ല​ഹ​രി വേ​ണ​മെ​ന്ന സം​സ്കാ​ര​ത്തി​ലേ​ക്ക്​ പു​തു​ത​ല​മു​റ മാ​റി​യെ​ന്ന്​​ സാ​മൂ​ഹി​ക​ശാ​സ്ത്ര​ജ്ഞ​ർ നി​രീ​ക്ഷി​ക്കു​ന്ന വേ​ള​യി​ലാ​ണ്​ ബി​യ​ർ, വൈ​ൻ ല​ഭ്യ​ത ഇ​ര​ട്ടി​യാ​ക്കു​ന്ന സ​ർ​ക്കാ​ർ ന​ട​പ​ടി.മൂ​ന്ന്​ സ്റ്റാ​ർ മു​ത​ലു​ള്ള ഹോ​ട്ട​ലു​ക​ൾ​ക്ക്​ ല​ഭി​ച്ചി​രു​ന്ന എ​ഫ്.​എ​ൽ 11 ലൈ​സ​ൻ​സ്​ സീ​സ​ണു​ക​ളി​ലേ​ക്ക്​ ചു​രു​ക്കു​മ്പോ​ൾ ന​ക്ഷ​ത്ര പ​ദ​വി ഒ​ന്ന്​ മ​തി​യെ​ന്ന​താ​ണ്​ ഇ​തി​ലെ അ​പ​ക​ടം.

വ​രും​കാ​ല​ങ്ങ​ളി​ൽ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലെ ത​ട്ടു​ക​ട​ക​ളി​ലും ബി​യ​റും വൈ​നും ല​ഭി​ക്കു​മെ​ന്ന്​​ മ​ദ്യ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു.

അ​ന​ധി​കൃ​ത മ​ദ്യ​വി​ല്‍പ​ന ത​ട​യും -മ​ന്ത്രി
സം​സ്ഥാ​ന​ത്ത് വി​ദേ​ശ വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ ധാ​രാ​ള​മാ​യി എ​ത്തു​ന്ന ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ല്‍ മ​ദ്യ​ത്തി​ന്റെ ല​ഭ്യ​ത ഒ​ഴി​ച്ചു​കൂ​ടാ​ന്‍ ക​ഴി​യാ​ത്ത​താ​ണ്. ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ്ര​വ​ര്‍ത്തി​ച്ചു​വ​രു​ന്ന റെ​സ്​​റ്റോ​റ​ന്റു​ക​ളി​ല്‍ വി​ദേ​ശ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ല​ക്ഷ്യം​വെ​ച്ച് അ​ന​ധി​കൃ​ത മ​ദ്യ​വി​ല്‍പ​ന ന​ട​ക്കു​ന്ന​ത്​ ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടു​ണ്ട്.

ഇ​ത്​ ത​ട​യാ​ൻ ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​ക​ളും തു​ട​ര്‍ന​ട​പ​ടി​ക​ളും വി​ദേ​ശ വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ക്ക് അ​സൗ​ക​ര്യ​ങ്ങ​ളു​ണ്ടാ​ക്കു​ന്നു.ഇ​തി​ന് പ​രി​ഹാ​ര​മെ​ന്ന നി​ല​യി​ലാ​ണ് വി​ദേ​ശ വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ ധാ​രാ​ള​മാ​യി എ​ത്തു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന റെ​സ്​​റ്റോ​റ​ന്റു​ക​ള്‍ക്ക് ബി​യ​ര്‍, വൈ​ന്‍ ലൈ​സ​ന്‍സ് അ​നു​വ​ദി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും ഡീസലിന് 30 രൂപയും നഷ്ടമെന്ന് മന്ത്രി

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും...

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ,...

പാലാ പിടിക്കാൻ മോദി, തലസ്ഥാനം ഇളക്കിമറിക്കാൻ അമിത് ഷാ; കേരളത്തിൽ കേന്ദ്രനേതാക്കളുടെ പടയോട്ടം!

പാലാ പിടിക്കാൻ മോദി, തലസ്ഥാനം ഇളക്കിമറിക്കാൻ അമിത് ഷാ; കേരളത്തിൽ കേന്ദ്രനേതാക്കളുടെ...

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക് കൊച്ചിയിലെ...

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ വർധന

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ...

Other news

പൊള്ളുന്ന ചൂടിൽ കേരളം; ആശ്വാസമായി മഴയെത്തുന്നു! 12 ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം

പൊള്ളുന്ന ചൂടിൽ കേരളം; ആശ്വാസമായി മഴയെത്തുന്നു! 12 ജില്ലകളിൽ യെല്ലോ അലർട്ട്,...

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും ഡീസലിന് 30 രൂപയും നഷ്ടമെന്ന് മന്ത്രി

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും...

പരാജയം, അഭിമാനക്ഷതം, അപകടഭീതി; ഇന്നത്തെ നക്ഷത്രഫലം

പരാജയം, അഭിമാനക്ഷതം, അപകടഭീതി; ഇന്നത്തെ നക്ഷത്രഫലം മേടം: ദിവസത്തിന്റെ തുടക്കത്തിൽ കാര്യവിജയം, അംഗീകാരം,...

കനിമൊഴി മത്സരിക്കണമെന്ന ആവശ്യം ശക്തം; ഡി.എം.കെ പട്ടികയ്ക്ക് മുന്നോടിയായി ചർച്ചകൾ ചൂടുപിടിക്കുന്നു

കനിമൊഴി മത്സരിക്കണമെന്ന ആവശ്യം ശക്തം; ഡി.എം.കെ പട്ടികയ്ക്ക് മുന്നോടിയായി ചർച്ചകൾ ചൂടുപിടിക്കുന്നു കനിമൊഴി...

കല്ലറ മുകളിൽ ലഹരി, റീൽ ഷൂട്ട്; ആലപ്പുഴ പള്ളി സെമിത്തേരിയിൽ യുവാക്കളുടെ അഴിഞ്ഞാട്ടം, കേസ്

കല്ലറ മുകളിൽ ലഹരി, റീൽ ഷൂട്ട്; ആലപ്പുഴ പള്ളി സെമിത്തേരിയിൽ യുവാക്കളുടെ...

ദേശീയ പാർട്ടികൾക്ക് 6,648 കോടി സംഭാവന; സിംഹഭാഗവും ബിജെപിക്ക്

ദേശീയ പാർട്ടികൾക്ക് 6,648 കോടി സംഭാവന; സിംഹഭാഗവും ബിജെപിക്ക് ന്യൂഡൽഹി: 2024-25 സാമ്പത്തിക...

Related Articles

Popular Categories

spot_imgspot_img