web analytics

അ​ച്ഛ​ന് പ​നി വ​ന്ന​പ്പോ​ൾ കൊടുത്തത് ഗോമൂത്രം! 15 മി​നി​റ്റി​ൽ പ​നി മാ​റി​യെന്ന് ഐ​ഐ​ടി ഡ​യ​റ​ക്ട​ർ; വീഡിയോ കാണാം

ചെ​ന്നൈ: ഗോ​മൂ​ത്രം കു​ടി​ച്ചാ​ൽ രോ​ഗ​ങ്ങ​ൾ മാ​റു​മെ​ന്ന വിചിത്ര അ​വ​കാ​ശ​വാ​ദ​വു​മാ​യി മ​ദ്രാ​സ് ഐ​ഐ​ടി ഡ​യ​റ​ക്ട​ർ വി. ​കാ​മ​കോ​ടി. ബാ​ക്ടീ​രി​യ​യെ​യും ഫം​ഗ​സി​നെ​യും ന​ശി​പ്പി​ക്കാ​ൻ ഗോ​മൂ​ത്ര​ത്തി​ന് ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം പറയുന്നു.

ത​ന്‍റെ അ​ച്ഛ​ന് പ​നി വ​ന്ന​പ്പോ​ൾ സ​ന്യാ​സി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഗോ​മൂ​ത്രം കു​ടി​ച്ചെ​ന്നും 15 മി​നി​റ്റി​ൽ പ​നി മാ​റി​യെ​ന്നും ചെ​ന്നൈ​യി​ലെ ഗോ​പൂ​ജാ ച​ട​ങ്ങി​ൽ പ്ര​സം​ഗി​ക്ക​വേ കാ​മ​കോ​ടി പറഞ്ഞു

അ​തേ​സ​മ​യം, വീ​ഡി​യോ വൈ​റ​ലാ​യ​തി​നു പി​ന്നാ​ലെ കാ​മ​കോ​ടി​ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി കോ​ൺ​ഗ്ര​സ് എം​പി കാ​ർ​ത്തി ചി​ദം​ബ​രം രം​ഗ​ത്തെ​ത്തിയിട്ടുണ്ട്. അ​ശാ​സ്ത്രീ​യ​മാ​യ കാ​ര്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​ത് പ​ദ​വി​ക്കു നി​ര​ക്കാ​ത്ത​താ​ണെ​ന്ന് അ​ദ്ദേ​ഹം വീ​ഡി​യോ ചൂ​ണ്ടി​ക്കാ​ട്ടി എ​ക്സി​ൽ കു​റി​ച്ചു.

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ രാജ്യാന്തര പുരാവസ്തു കടത്ത്; ചെന്നിത്തലയു‌ടെ ആരോപണം ശരിവച്ച് വ്യവസായി

ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ രാജ്യാന്തര പുരാവസ്തു കടത്ത്; ചെന്നിത്തലയു‌ടെ ആരോപണം ശരിവച്ച്...

ശബരിമല സ്വർണ കൊള്ള: മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാര്‍ അറസ്റ്റില്‍

മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാര്‍ അറസ്റ്റില്‍ തിരുവനന്തപുരം: ശബരിമല സ്വർണ...

ശബരിമല സ്വർണക്കൊള്ള: പി.എസ്. പ്രശാന്തിനെ ചോദ്യം ചെയ്യും 

ശബരിമല സ്വർണക്കൊള്ള: പി.എസ്. പ്രശാന്തിനെ ചോദ്യം ചെയ്യും  തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ...

ആശുപത്രിയിൽ ചികിത്സാ നിരക്കും പാക്കേജ് നിരക്കും; കടുത്ത നടപടി സ്വീകരിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി

ആശുപത്രിയിൽ ചികിത്സാ നിരക്കും പാക്കേജ് നിരക്കും; കടുത്ത നടപടി സ്വീകരിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി ന്യൂഡൽഹി:...

രാജ്യത്ത് ഏറ്റവും കുറവ് മാതൃ മരണ നിരക്ക് കേരളത്തിലെന്ന് കേന്ദ്ര സർക്കാർ

രാജ്യത്ത് ഏറ്റവും കുറവ് മാതൃ മരണ നിരക്ക് കേരളത്തിലെന്ന് കേന്ദ്ര സർക്കാർ ന്യൂഡൽഹി:...

Other news

അറബികൾ എന്തിനാ മലയാളികളെ റഫീഖ് എന്ന് വിളിക്കുന്നത്

അറബികൾ എന്തിനാ മലയാളികളെ റഫീഖ് എന്ന് വിളിക്കുന്നത് ഗൾഫ് രാജ്യങ്ങളിലേക്ക് ജോലി തേടി...

ആലുവ റെയിൽവേ സ്റ്റേഷനിൽ ഹൈടെൻഷൻ വൈദ്യുതലൈനിലേക്ക് ചാടുമെന്നു യുവാവിന്റെ ഭീഷണി; വൻ അപകടം ഒഴിവായത് ഇങ്ങനെ:

ആലുവ റെയിൽവേ സ്റ്റേഷനിൽ ഹൈടെൻഷൻ വൈദ്യുതലൈനിലേക്ക് ചാടുമെന്നു യുവാവിന്റെ ഭീഷണി കൊച്ചി:...

ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ രാജ്യാന്തര പുരാവസ്തു കടത്ത്; ചെന്നിത്തലയു‌ടെ ആരോപണം ശരിവച്ച് വ്യവസായി

ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ രാജ്യാന്തര പുരാവസ്തു കടത്ത്; ചെന്നിത്തലയു‌ടെ ആരോപണം ശരിവച്ച്...

ഇടിമിന്നലോടു കൂടിയ മഴ; പ്രത്യേക ജാഗ്രത നിർദേശം

ഇടിമിന്നലോടു കൂടിയ മഴ; പ്രത്യേക ജാഗ്രത നിർദേശം തിരുവനന്തപുരം: കേരളത്തിൽ ഇന്ന് മഴയ്ക്ക്...

മന്ത്രി സജി ചെറിയാൻ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ടയർ ഈരിത്തെറിച്ചു; അപകടം വാമനപുരത്ത്

മന്ത്രി സജി ചെറിയാൻ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ടയർ ഈരിത്തെറിച്ചു; അപകടം വാമനപുരത്ത് തിരുവനന്തപുരം:...

Related Articles

Popular Categories

spot_imgspot_img