തുടർച്ചയായി വൈദ്യുതി മുടക്കം; കെഎസ്ഇബി  ഓഫീസിന് മുന്നിൽ ചൂട്ടു കത്തിച്ച് പ്രതിഷേധവുമായി നാട്ടുകാര്‍

മലപ്പുറം തിരൂരങ്ങാടിയിൽ തുടർച്ചയായി വൈദ്യുതി മുടങ്ങുന്നതിൽ അർധരാത്രി  കെഎസ്ഇബി  ഓഫീസിന് മുന്നിൽ ചൂട്ടു കത്തിച്ച് പ്രതിഷേധവുമായി നാട്ടുകാര്‍. മലപ്പുറം തിരൂരങ്ങാടി എ.ആർ.നഗർ , വി.കെ പടി നിവാസികളാണ് തലപ്പാറ കെഎസ്ഇബി ഓഫീസിന് മുന്നില്‍ ചൂട്ടു കത്തിച്ച്  സമരം ചെയ്തത്. എന്നാൽ, അമിത ഉപഭോഗം  കാരണമാണ് വൈദ്യുതി  മുടങ്ങുന്നതെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. കനത്ത ചൂടിൽ വൈദ്യുതി കൂടി മുടങ്ങുന്നതോടെ വീടുകൾ നെരിപ്പോടുകളായി മാറുകയാണ്.

Read also:ഒരു ഫോട്ടോ ഇടണം, സോഷ്യൽ മീഡിയ കത്തിക്കണം, പോണം; പൊന്നു മമ്മുക്ക, നിങ്ങളിത് എന്തു ഭാവിച്ചാണ് ? വൈറലായി താരരാജാവിന്റെ പുതിയ ലുക്ക് !

spot_imgspot_img
spot_imgspot_img

Latest news

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

Other news

Related Articles

Popular Categories

spot_imgspot_img