web analytics

കാണാൻ മനോഹരം, മണ്ണിൽ പൊന്ന് വിളയും, എന്നിട്ടും കേരളത്തിലെ ഈസ്ഥലത്തുനിന്നും വീടുൾപ്പെടെ ഉപേക്ഷിച്ചുപോയി നാട്ടുകാർ: കാരണമിതാണ്…

കാണാൻ ഏറെ മനോഹരമെങ്കിലും കാർഷിക കുടിയേറ്റ മേഖലയായ ഇടുക്കി കല്യാണത്തണ്ടിൽ നിന്നും കർഷകർ വീടും കൃഷിയിടവും ഉൾപ്പെടെ ഒഴിഞ്ഞു പോകുന്നത് പതിവാകുന്നു.(Locals left this place in Kerala along with their houses)

കഴിഞ്ഞ ഏതാനും വർഷത്തിനിടെ 16 കുടുംബങ്ങളാണ് പ്രദേശത്തു നിന്നും വീടും കൃഷിയും ഉപേക്ഷിച്ച് പോയത്. റവന്യു വകുപ്പ് പ്രദേശം റവന്യു ഭൂമിയാണെന്ന് അവകാശപ്പെട്ട് രംഗത്തു വന്നതും കൈവശാവകാശ രേഖകൾ ഉൾപ്പെടെ ലഭിക്കാനുള്ള തടസവുമാണ് പ്രദേശവാസികളെ കുടിയിറങ്ങാൻ നിർബന്ധിതമാക്കുന്നത്.

റവന്യു വകുപ്പ് അവകാശം ഉന്നയിച്ച സ്ഥിതിക്ക് ഭാവിയിൽ പട്ടയം പോലും ലഭിക്കാൻ ബുദ്ധിമുട്ടാകും എന്ന ചിന്തയും കുടിയേറ്റക്കാരെ വലയ്ക്കുന്നുണ്ട്.

ഹൈറേഞ്ചിന്റെ കുടിയേറ്റ കാലം മുതൽ പ്രദേശത്ത് കുടിയേറ്റ കർഷകർ താമസിച്ചിരുന്നതായി പഴമക്കാർ പറയുന്നു. അന്ന് കാട്ടാനയോടും രോഗങ്ങളോടും പടവെട്ടിയാണ് പ്രദേശത്ത് കൃഷിയിറക്കിയത്.

വർഷങ്ങൾക്കു ശേഷം വീണ്ടും കാട്ടുപന്നി ഉൾപ്പെടെ മൃഗങ്ങളുടെ ആക്രമണവും പ്രദേശത്ത് പതിവായി. കൃഷി നശിപ്പിക്കുന്ന മൃഗങ്ങൾക്കൊപ്പം കുടിയിറക്ക് ഭീഷണി കൂടി നേരിട്ടതോടെ താമസിച്ചിരുന്ന വീടും കൃഷിയിടവും ഉപേക്ഷിച്ച് പലരും മലയിറങ്ങി.

കാർഷിക വിളകളുടെ വിലത്തകർച്ചയും കൃഷിയിൽ നേരിട്ട നഷ്ടവും കർഷകർക്ക് തിരിച്ചടിയായി.

spot_imgspot_img
spot_imgspot_img

Latest news

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി പാലക്കാട്...

Other news

ആത്മീയതയുടെ പ്രശാന്ത സാഗരം വിടവാങ്ങി; പ്രശസ്ത ധ്യാനഗുരു ഫാ. പ്രശാന്ത് IMS അന്തരിച്ചു

പ്രശസ്ത ധ്യാനഗുരു ഫാ. പ്രശാന്ത് IMS അന്തരിച്ചു. ആത്മീയ ധ്യാന ഗുരു ഫാദർ...

ടി20 ലോകകപ്പിന് ശേഷം വൻ മാറ്റങ്ങൾ; വാഴുന്നവരും വീഴുന്നവരും വരുന്നവരും

ടി20 ലോകകപ്പിന് ശേഷം വൻ മാറ്റങ്ങൾ; വാഴുന്നവരും വീഴുന്നവരും വരുന്നവരും ഇന്ത്യൻ ക്രിക്കറ്റ്...

ബി.ഡി.ജെ.എസിനെ മുന്നണിയിലേക്ക് സ്വാഗതംചെയ്ത് സി.പി.എം

ബി.ഡി.ജെ.എസിനെ മുന്നണിയിലേക്ക് സ്വാഗതംചെയ്ത് സി.പി.എം ആലപ്പുഴ: ബി.ഡി.ജെ.എസ്. പ്രവർത്തകരെ സി.പി.എമ്മിലേക്കും ഇടതുപക്ഷ മുന്നണിയിലേക്കും...

പൊട്ടനാണോ ഇവൻ? തെളിയിക്കെടോ ഞാൻ ശബ്ദം കൊടുത്തിട്ടുണ്ടെന്നു: രോഷത്തോടെ ഭാഗ്യലക്ഷ്മി

പൊട്ടനാണോ ഇവൻ? തെളിയിക്കെടോ ഞാൻ ശബ്ദം കൊടുത്തിട്ടുണ്ടെന്നു: രോഷത്തോടെ ഭാഗ്യലക്ഷ്മി ദിലീപ് നായകനായ...

71-ാം വയസിൽ ഉയർത്തിയത് 252.5 കിലോ; വേലായുധന് മുന്നിൽ സുല്ലിട്ട് പ്രായം

71-ാം വയസിൽ ഉയർത്തിയത് 252.5 കിലോ; വേലായുധന് മുന്നിൽ സുല്ലിട്ട് പ്രായം കോഴിക്കോട്:...

വീട്ടുജോലിക്കാരി അടുക്കളയിൽ മരിച്ച നിലയിൽ; ദേഹമാസകലം മുറിവുകൾ; വിവിധ ഭാഗങ്ങളിൽ ഒടിവുകളും ചതവുകളും

വീട്ടുജോലിക്കാരി അടുക്കളയിൽ മരിച്ച നിലയിൽ; ദേഹമാസകലം മുറിവുകൾ കുവൈത്ത് സിറ്റിയിലെ ഷാബ് പ്രദേശത്ത്...

Related Articles

Popular Categories

spot_imgspot_img