ഇനി നഷ്ടത്തിലോടുന്നത് 20 ഡിപ്പോകൾ മാത്രം; 73 എണ്ണം ലാഭത്തിൽ; ആനവണ്ടികളുടെ ശനിദശ മാറുന്നു

കേരളത്തിലെ കെഎസ്ആര്‍ടിസി ഡിപ്പോകള്‍ പ്രവര്‍ത്തനലാഭത്തിലേക്ക്. 73 ഡിപ്പോകളാണ് ജൂലൈ ഒന്നുമുതല്‍ സെപ്റ്റംബര്‍ 17 വരെയുള്ള കണക്കുപ്രകാരം ലാഭത്തിലായത്. പ്രവര്‍ത്തനനഷ്ടമുള്ളവ 20 ആയി കുറഞ്ഞുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.KSRTC Depots in Kerala to Operating Profit

ജൂലൈയില്‍ 41 ഡിപ്പോകളാണ് നഷ്ടത്തിലോടിയിരുന്നത്. അതില്‍നിന്ന് 21 ഡിപ്പോകള്‍ ലാഭകരമായി. ടിക്കറ്റ് വരുമാനത്തിന്റെ അടിസ്ഥാനത്തിലാണിത്. നെടുങ്കണ്ടം, കുമളി, മല്ലപ്പളളി, കട്ടപ്പന, പൊന്‍കുന്നം, നിലമ്പൂര്‍, കല്‍പ്പറ്റ, കാഞ്ഞങ്ങാട്, തലശേരി, മൂന്നാര്‍, മൂലമറ്റം, കോന്നി, പിറവം, പയ്യന്നൂര്‍, തിരുവമ്പാടി, കൂത്താട്ടുകുളം, എരുമേലി, വടകര, കൊടുങ്ങല്ലൂര്‍, ആര്യങ്കാവ് ഡിപ്പോകള്‍ നഷ്ടം കുറച്ചുകൊണ്ടുവരുന്നു.

ആളുകള്‍ കുറഞ്ഞതും വിദ്യാര്‍ഥികള്‍ക്ക് യാത്രാ പ്രശ്നമുണ്ടാക്കാത്തതുമായ ട്രിപ്പുകള്‍ റദ്ദാക്കുകയാണ് കെഎസ്ആര്‍ടിസി ആദ്യം ചെയ്തത്. ഇതിലൂടെ ഡീസല്‍, സ്പെയര്‍ പാര്‍ട്സ് ചെലവ് കുറച്ചു.

ലാഭകരമായ റൂട്ടുകള്‍ കണ്ടെത്തി ഓടിക്കാനും നടപടി സ്വീകരിച്ചതും ഫലംകണ്ടു. കട്ടപ്പുറത്തായ ബസുകള്‍ അറ്റകുറ്റപ്പണി നടത്തി പുറത്തിറക്കി. അധികജീവനക്കാരെ ഉപയോഗിച്ച് സര്‍വീസ് നടത്തുകയോ പ്രയോജനപ്പെടുന്ന ഡിപ്പോകള്‍ക്ക് കൈമാറുകയോ ചെയ്തതും നേട്ടമായി.

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

മധുര- എണ്ണ പലഹാരങ്ങൾ വേണ്ട

മധുര- എണ്ണ പലഹാരങ്ങൾ വേണ്ട ന്യൂഡൽഹി: പുകയില ഉൽപ്പന്നങ്ങൾ പോലെ തന്നെ എണ്ണ-...

ബൈക്ക് യാത്രികന് 5000 രൂപ പിഴ

ബൈക്ക് യാത്രികന് 5000 രൂപ പിഴ കണ്ണൂർ: ആശുപത്രിയിലേക്ക് ചീറി പാഞ്ഞ് പോകുന്ന...

പങ്കാളികളുടെ ഫോൺ സംഭാഷണവും തെളിവ്

ന്യൂഡൽഹി: വിവാഹമോചന കേസുകളിൽ പങ്കാളികളുടെ ഫോൺ സംഭാഷണവും തെളിവായി സ്വീകരിക്കാമെന്ന് സുപ്രീം...

സ്വർണം ഈ മാസത്തെ ഉയര്‍ന്ന നിരക്കിൽ

സ്വർണം ഈ മാസത്തെ ഉയര്‍ന്ന നിരക്കിൽ കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു....

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും തിരുവനന്തപുരം: തേങ്ങയ്‌ക്കും വെളിച്ചെണ്ണയ്‌ക്കും...

ഷാർജയിലെ ഫ്ലാറ്റിൽ തീപിടുത്തം; യുവതി മരിച്ചു

ഷാർജയിലെ ഫ്ലാറ്റിൽ തീപിടുത്തം; യുവതി മരിച്ചു ഷാർജയിലെ ഉണ്ടായ തീപിടിത്തത്തിൽ 46 വയസ്സുള്ള...

Related Articles

Popular Categories

spot_imgspot_img