web analytics

ഓണത്തിന് ചരിത്ര നേട്ടവുമായി കെഎസ്ആർടിസി; സ്വന്തമാക്കിയിരിക്കുന്നത് ഇതുവരെ നേടാത്ത വമ്പൻ കളക്ഷൻ !

ഓണത്തിന് ചരിത്ര നേട്ടവുമായി കെഎസ്ആർടിസി; സ്വന്തമാക്കിയിരിക്കുന്നത് ഇതുവരെ നേടാത്തവമ്പൻ കളക്ഷൻ !

തിരുവനന്തപുരം:ഓണത്തിന് ചരിത്ര നേട്ടമാണ് കെ എസ് ആർ ടി സി സ്വന്തമാക്കിയിരിക്കുന്നത്. കെ എസ് ആർ ടി സി കളക്ഷൻ ചലഞ്ചിൽ ഞെട്ടിച്ച് യൂണിറ്റുകൾ രംഗത്തെത്തി.

തിങ്കളാഴ്ച മാത്രം ലഭിച്ചത് 10.13 കോടി രൂപയുടെ വരുമാനമാണ്‌. ഒറ്റ ദിവസം ഇത്രയും കളക്ഷൻ ആദ്യമായിടാന് KSRTC നേടിയിരിക്കുന്നത്.

അമീബിക് മസ്തിഷ്ക ജ്വരം; 2 പേരുടെ നില ഗുരുതരം

ഓണം കഴിഞ്ഞ് കേരളത്തിൽ നിന്നും കേരളത്തിലേക്കും കേരളത്തിനകത്തും യാത്രികരുടെ എണ്ണം വർധിച്ചതാണ് ചരിത്ര ഈ നേട്ടത്തിന് കാരണമായി വിലയിരുത്തുന്നത്.

കെഎസ്ആർടിസി ബസിൽ സാഹസിക യാത്ര

മുവാറ്റുപുഴ: ഓണാഘോഷത്തിന്റെ ഭാ​ഗമായി കെഎസ്ആർടിസി ബസ് ഉൾപ്പെടെ വാടകയ്ക്കെടുത്ത് അപകടകരമായ രീതിയിൽ യാത്ര ചെയ്ത് വിദ്യാർത്ഥികൾ.

മുവാറ്റുപുഴ ഇലാഹിയ എൻജിനിയറിങ് കോളേജിലെ വിദ്യാർത്ഥികളാണ് ഓണാഘോഷത്തിന്റെ പേരിൽ സാഹസിക യാത്ര നടത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ വലിയ വിമർശനമാണ് ഉയരുന്നത്.

വാടകയ്ക്കെടുത്ത കെഎസ്ആർടിസി ബസിന് പുറമേ കാറുകളും എസ് യു വികളുമായിട്ടായിരുന്നു വിദ്യാർത്ഥികളുടെ സാഹസിക യാത്ര.

ഓണാഘോഷത്തിന്റെ പേരിൽ അപകടകരമായ രീതിയിൽ നടത്തിയ വിദ്യാർത്ഥികളുടെ സാഹസികയാത്ര സമൂഹ മാധ്യമങ്ങളിൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്..

(ഓണത്തിന് ഇതുവരെ നേടാത്ത വമ്പൻ കളക്ഷൻ നേടി കെഎസ്ആർടിസി)

ഇലാഹിയ എൻജിനിയറിങ് കോളേജിലെ വിദ്യാർത്ഥികളാണ് കെഎസ്ആർടിസി ബസ് ഉൾപ്പെടെ വാഹനങ്ങൾ വാടകയ്ക്കെടുത്ത് അപകടകരമായ രീതിയിൽ യാത്ര ചെയ്തത്.

സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ പൊതുജനങ്ങളും സാമൂഹിക മാധ്യമങ്ങളും രൂക്ഷമായി പ്രതികരിക്കുകയാണ്.

അപകടകരമായ യാത്ര

വാടകയ്ക്ക് എടുത്ത കെഎസ്ആർടിസി ബസിനൊപ്പം കാറുകളും SUV വാഹനങ്ങളും കൂട്ടമായി പോയി.

വിദ്യാർത്ഥികൾ ബസിന്റെ ചവിട്ടുപടിയിലും ജനലുകളിലും ഇരുന്നും നിന്നുമാണ് യാത്ര ചെയ്തത്. ചിലർ തല ജനൽക്കു പുറത്തേക്ക് നീട്ടി അപകടകരമായ രീതിയിൽ നിന്നു. ബസിന്റെ വാതിൽ അടയ്ക്കാതെ തന്നെ യാത്ര തുടരുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

കാറുകളുടെയും SUV വാഹനങ്ങളുടെയും ഡോറുകളിലും ബോണറ്റിലും വിദ്യാർത്ഥികൾ ഇരിക്കുന്നതും വീഡിയോയിൽ കാണാം.

(ഓണത്തിന് ഇതുവരെ നേടാത്ത വമ്പൻ കളക്ഷൻ നേടി കെഎസ്ആർടിസി)

മുന്നിലും പിന്നിലും വാഹനങ്ങളുടെ അകമ്പടിയോടെയാണ് യാത്ര നടന്നത്. ആഘോഷത്തിന്റെ പേരിൽ നിയമലംഘനം ചെയ്ത സംഭവമാണ് സമൂഹത്തിൽ പ്രതികരണങ്ങൾക്ക് ഇടയാക്കിയിരിക്കുന്നത്.

കെഎസ്ആർടിസി ബസുകളുടെ വാടകാ സംവിധാനം

ഇപ്പോൾ കെഎസ്ആർടിസി ബസുകൾ സ്വകാര്യ ആവശ്യങ്ങൾക്കായി വാടകയ്ക്ക് എടുക്കാൻ സാധിക്കുന്നുണ്ട്. വിവാഹം, വിനോദസഞ്ചാരം, മതപരമായ ചടങ്ങുകൾ തുടങ്ങിയ ആവശ്യങ്ങൾക്ക് ബസുകൾ പലരും ഉപയോഗിക്കുന്നു.

എന്നാൽ, ഒരു കോളജിന്റെ ഓണാഘോഷത്തിനായി ബസ് വാടകയ്ക്ക് എടുത്ത് ഇത്തരത്തിലുള്ള നിയമലംഘനം നടത്തിയിരിക്കുന്നത് അപൂർവമാണ്.

നിയമലംഘനത്തിന് സാധ്യതയുള്ള നടപടി

മോട്ടോർ വാഹന വകുപ്പ് മുൻപ് നിരവധി പ്രാവശ്യം സ്വകാര്യ വാഹനങ്ങളിൽ നടക്കുന്ന ഇത്തരം അപകടകരമായ യാത്രകൾക്കെതിരെ നടപടി എടുത്തിട്ടുണ്ട്.

ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കൽ, വാഹനങ്ങളുടെ പെർമിറ്റ് പിടിച്ചെടുക്കൽ, പിഴ തുടങ്ങിയവയാണ് പതിവ് നടപടി.

അതേസമയം, ഇത്തവണ സംഭവത്തിൽ കെഎസ്ആർടിസി ജീവനക്കാരുടെ പങ്കും ചോദ്യം ചെയ്യപ്പെടുന്നു. അവർ ഇത്തരം അപകടകരമായ യാത്ര അനുവദിച്ചത് എങ്ങനെയെന്നത് വ്യക്തമല്ല.

കെഎസ്ആർടിസി ബസിൽ തന്നെ ഇത്തരം അപകടകരമായ സംഭവങ്ങൾ നടക്കുന്നത് പൊതുജനങ്ങളിൽ ആശങ്ക ഉയർത്തി.


spot_imgspot_img
spot_imgspot_img

Latest news

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി; അനുമതി 4 ഗൾഫ് രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന്

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി...

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക്

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക് ആദിവാസി നേതാവ് സികെ ജാനു യുഡിഎഫിൽ...

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം തിരുവനന്തപുരം: ശബരിമലയിൽ ഉണ്ണികൃഷ്ണൻപോറ്റി...

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം കൊല്ലം: കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ...

മൂക്കിന് ശസ്ത്രക്രിയയ്ക്ക് ഷേവിംഗ് വേണ്ടെ

മൂക്കിന് ശസ്ത്രക്രിയയ്ക്ക് ഷേവിംഗ് വേണ്ടെ കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഏറ്റവും കൂടുതൽ ചർച്ച...

Other news

വാഹനം മാറ്റിയിടൽ തർക്കം; നാലുപേർക്ക് വെട്ടേറ്റു,

വാഹനം മാറ്റിയിടൽ തർക്കം; നാലുപേർക്ക് വെട്ടേറ്റു, തൃശ്ശൂര്‍ ചേലക്കോട്ടുകരയില്‍ വാഹന തർക്കം...

ഇറക്കുമതി താരിഫ്: വിദേശ രാജ്യങ്ങൾക്കല്ല, അമേരിക്കൻ ഉപഭോക്താക്കൾക്ക് ഭാരം

ട്രംപ് നയങ്ങള്‍ക്ക് സാമ്പത്തിക തിരിച്ചടി, പ്രതീക്ഷിച്ചതിന് വിരുദ്ധ ഫലങ്ങള്‍ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന...

Related Articles

Popular Categories

spot_imgspot_img