ഫെയ്സ്ബുക്കിലൂടെ തെര‍ഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചു; മലയാളിയും അമേരിക്കയിലെ ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജിയുമായ കെ.പി ജോർജിന് തടവുശിക്ഷ

ഹൂസ്റ്റൺ: യുഎസിൽ മലയാളി ജഡ്ജിക്ക് തടവ് ശിക്ഷ. വോട്ടർമാരുടെ സഹതാപം പിടിച്ചുപറ്റാനായി വംശീയഅധിക്ഷേപം നേരിടുന്നയാളെന്ന പ്രതീതിയുണ്ടാക്കി വ്യാജ ഫെയ്സ്ബുക് അക്കൗണ്ട് സൃഷ്ടിച്ച് വിവാദ പോസ്റ്റുകളിട്ട ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി.ജോർജിന് തടവുശിക്ഷ.KP George, a Malayali and US Fort Bend County Judge, was sentenced to prison

ജോർജ് പത്തനംതിട്ട കൊക്കാത്തോട് സ്വദേശിയാണ്. കേസിൽ ഇദ്ദേഹം ജൂണിൽ അറസ്റ്റിലായിരുന്നു. കഴിഞ്ഞ ദിവസം ജയിലിലടച്ച് ഉപാധികളോടെ ജാമ്യത്തിൽ വിട്ടു.

ടെക്സസിലെ ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജായി ഏറ്റവുമധികം വോട്ടുനേടിയാണ് ജോർജ് ജയിച്ചത്. ഡെമോക്രാറ്റിക് സ്ഥാനാർഥിയായാണു മത്സരിച്ചത്.

ജോർജ് ഭരണസമിതിയിൽ നിന്നു രാജിവയ്ക്കണമെന്ന ആവശ്യം ശക്തമായെങ്കിലും സ്ഥാന മൊഴിയില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

2022 ലെ ഭരണസമിതി തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ എതിരാളിയെ പ്രതിക്കൂട്ടിലാക്കുന്നതരം വംശീയ വിദ്വേഷ പോസ്റ്റുകൾ നടത്താനായി അന്റോണിയോ സ്കേലിവാഗ് എന്ന വ്യാജ അക്കൗണ്ട് ജോർജ് സൃഷ്ടിച്ചതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.”

spot_imgspot_img
spot_imgspot_img

Latest news

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

Other news

മുങ്ങിയ തങ്ങളുടെ പടക്കപ്പൽ തപ്പിയെടുത്ത് ബ്രിട്ടൺ !

മുങ്ങിയ തങ്ങളുടെ പടക്കപ്പൽ തപ്പിയെടുത്ത് ബ്രിട്ടൺ ! ഒന്നാം ലോകയുദ്ധകാലത്ത് ജർമനി മുക്കിയ...

ഗാസയിൽ കൊല്ലപ്പെട്ടത് 1000 ഫലസ്തീനികൾ

ഗാസയിൽ കൊല്ലപ്പെട്ടത് 1000 ഫലസ്തീനികൾ മേയ് അവസാനം മുതൽ ഗാസയിൽ ഭക്ഷണം തേടി...

കണ്ണൂരിലെ യുവതിയുടെ മകന്റെ മൃതദേഹം കിട്ടി

കണ്ണൂരിലെ യുവതിയുടെ മകന്റെ മൃതദേഹം കിട്ടി കണ്ണൂർ: ചെമ്പല്ലിക്കുണ്ട് പുഴയിൽ ചാടിമരിച്ച റീമയുടെ...

പി.പി.ഹൈദർ ഹാജി അന്തരിച്ചു

പി.പി.ഹൈദർ ഹാജി അന്തരിച്ചു ദോ​ഹ: ഖത്തറിലെ പ്രമുഖ മലയാളി വ്യവസായിയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ...

ഭിന്നശേഷി സൗഹൃദ ആപ്പ് വരുന്നു

ഭിന്നശേഷി സൗഹൃദ ആപ്പ് വരുന്നു തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ ഡിവിഷൻ ഭിന്നശേഷി സൗഹൃദമാകാൻ...

മഞ്ചേരിയിൽ യുവ ഡോക്ടർ മരിച്ചനിലയിൽ

മഞ്ചേരിയിൽ യുവ ഡോക്ടർ മരിച്ചനിലയിൽ മഞ്ചേരി: യുവ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച...

Related Articles

Popular Categories

spot_imgspot_img