ഇക്കഴറിഞ്ഞ സി.ബി.എസ്.സി പ്ലസ് ടു പരീക്ഷയിൽ 100 % വിജയവുമായി കോട്ടയം കട്ടച്ചിറ മേരിമൗണ്ട് പബ്ലിക് സ്കൂൾ. മികച്ച അക്കാദമിക നിലവാരവും പഠന സൗകര്യങ്ങളുമുള്ള സ്കൂളിന്റെ തിളക്കമാർന്ന വിജയത്തിൽ പങ്കാളികളായവർക്കെല്ലാം സ്കൂൾ അധികൃതർ നന്ദിയും അനുമോദനവും അറിയിച്ചു.
എല്ലാവിഷയങ്ങൾക്കും എ+ നേടിയവർ:
1 ANANYA SURESH K S
2 ADITHYAN DEEPU UNNITHAN
3 ACHYUTH P N
4 ADHIL M
5 JESWIN JAMES
6 N K ZAYAN PASHA
7 NAMITHA BIJU
8 ANUJA S NAIR
9 EMMANUEL BABY ALEN
10 NOEL GEORGI
11 CINOL SAMSON
12 LIYA MARIA MATHEW
13 REYONA MANESH
14 NAYANA K P
15 MOHAMED SUHAIL P A
16 ALLEN JOSHY
17 MEENU ANN MATHEW
18 AIDEN JAMES BRITO
Read also: സി.ബി.എസ്.സി പത്താം ക്ലാസ് പരീക്ഷയിൽ 100 % വിജയവുമായി കോട്ടയം കട്ടച്ചിറ മേരി മൌണ്ട് പബ്ലിക് സ്കൂൾ