റോം: ഇറ്റലിയില്‍ നരേന്ദ്ര മോദി നാളെ അനാഛാദനം ചെയ്യാനിരുന്ന പ്രതിമ ഖലിസ്ഥാന്‍വാദികള്‍ തകര്‍ത്തു.Khalistanists destroyed the statue of Narendra Modi in Italy, which was to be beheaded tomorrow
കാനഡയിൽ കൊല്ലപ്പെട്ട ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാറുമായി ബന്ധപ്പെട്ട വിവാദ മുദ്രാവാക്യങ്ങളും പ്രതിമയിൽ ഖാലിസ്ഥാൻ വാദികൾ എഴുതിയിരുന്നു.
നാളെ ഇറ്റലിയിൽ വെച്ച് നടക്കാനിരിക്കുന്ന ജി7 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് സംഭവം.
ജൂൺ 13, 15 തീയതികളിലാണ് 50-ാമത് ജി7 ഉച്ചകോടി ഇറ്റലിയിലെ അപുലിയിൽ വെച്ചാണ് നടക്കുന്നത്.
ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ ക്ഷണപ്രകാരം ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി നാളെ ഇറ്റലിയിൽ എത്തുമെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് മോഹൻ ക്വാത്ര അറിയിച്ചു.
മഹാത്മാഗാന്ധിയുടെ പ്രതിമ തകർത്ത വിഷയത്തിൽ ഇറ്റാലിയൻ അധികൃതരോട് നടപടി സ്വീകരിക്കാൻ ഇന്ത്യ ആവശ്യപ്പെട്ടതായും ക്വാത്ര പറഞ്ഞു.
ദേശീയ പ്രസിഡന്റിനൊക്കെ ഒരു ഫിഗര്‍ വേണ്ടേ; ജെഡിഎസ് കേരള ഘടകം സമാജ് വാദി പാര്‍ട്ടിയില്‍ ലയിക്കും