ലണ്ടനിലെ റോഡുകളിൽ തലങ്ങും വിലങ്ങും ഓടുന്ന കേരള ബസ് സൂപ്പർ ഹിറ്റ്; ആലപ്പുഴ മുഴുവനുണ്ട് ഈ ഡബിൾ ഡെക്കറിൽ; വൈറൽ വീഡിയോയ്ക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ

തിരുവനന്തപുരം: ഇവിടെ മാത്രമല്ല അങ്ങ് ലണ്ടനിലുമുണ്ട് കേരള ബസ്. കേരളത്തിന്റെ അതിമനോഹരമായ ദൃശ്യങ്ങൾ കൊണ്ട് അലങ്കരിച്ച ഡബിൾ ഡെക്കർ ബസ് സൂപ്പർ ഹിറ്റാണ്. ലണ്ടൻ റോഡുകളിൽ തലങ്ങും വിലങ്ങും ഓടുന്ന ബസിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ആലപ്പുഴയിലെ കായലിന്റെയും തോണിയുടെയും മറ്റും ചിത്രങ്ങൾ കാണാം. ‘God’s Own Country’ (ദെെവത്തിന്റെ സ്വന്തം നാട്) എന്നും ബസിൽ എഴുതിയിട്ടുണ്ട്. ബസിൽ കേരള ടൂറിസത്തിന്റെ ലോഗോയും കാണാം. ഒരു വശത്തായി ‘#TravelForGood’ എന്ന ഹാഷ് ടാഗും എഴുതിയിട്ടുണ്ട്.

കേരളത്തിലെ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിന് പുതിയ പദ്ധതിയുമായി ടൂറിസം വകുപ്പ് ലണ്ടനിൽ ബസ് ഇറക്കിയിരിക്കുന്നത്.  കേരളത്തിലേക്ക് കൂടുതൽ വിദേശികളെ ആകർഷിക്കാനാണ് പദ്ധതി തയ്യാറാക്കിയത്.
സോഷ്യൽ മീഡിയകളിൽ ബസിന്റെ ചിത്രങ്ങളും വീഡിയോകളും വെെറലാകുന്നുണ്ട്.
 വീഡിയോയിൽ കേരളത്തിലെ വീഡിയോ വെെറലായതിന് പിന്നാലെ കേരള ടൂറിസം വകുപ്പിനെ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ആലപ്പുഴ മുഴുവൻ വാഹനത്തിലുണ്ടെന്നായിരുന്നു വേറൊരാളുടെ കമന്റ്. വീഡിയോ പെട്ടെന്ന് തന്നെ വെെറലായി. ഏകദേശം നാല് ദശലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. കേരള ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും ലണ്ടനിലെ ബസുകളുടെ വീഡിയോ തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിട്ടുണ്ട്.
spot_imgspot_img
spot_imgspot_img

Latest news

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

Other news

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു കൊച്ചി: മൂവാറ്റുപുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മൂവാറ്റുപുഴ-പെരുമ്പാവൂര്‍ എംസി...

ഓഫ് റോഡ് ജീപ്പ് സഫാരിക്ക് പുതിയ മാനദണ്ഡങ്ങൾ

ഓഫ് റോഡ് ജീപ്പ് സഫാരിക്ക് പുതിയ മാനദണ്ഡങ്ങൾ ഇടുക്കി: ഓഫ് റോഡ് ജീപ്പ്...

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽനിന്ന്...

സ്വർണം ഈ മാസത്തെ ഉയര്‍ന്ന നിരക്കിൽ

സ്വർണം ഈ മാസത്തെ ഉയര്‍ന്ന നിരക്കിൽ കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു....

ശബരിമല:ട്രാക്ടറിൽ പോലീസ്ഉന്നതൻ; റിപ്പോർട്ട് തേടി

ശബരിമല: ട്രാക്ടറിൽ പോലീസ്ഉന്നതൻ; റിപ്പോർട്ട് തേടി പത്തനംതിട്ട: ട്രാക്ടറിൽ പോലീസ് ഉന്നതൻ...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

Related Articles

Popular Categories

spot_imgspot_img