News4media TOP NEWS
ടിക്കറ്റെടുക്കാൻ കയ്യിൽ പണമില്ല, ട്രെയിനിന് അടിയിൽ കയറിയിരുന്ന് യുവാവ് സഞ്ചരിച്ചത് 250 കിലോമീറ്റർ! ; ഒടുവിൽ പിടിവീണു, വീഡിയോ പുതുവർഷം ആഘോഷിക്കാൻ കൊച്ചിയിൽ എത്തുന്നവർക്ക് സന്തോഷ വാർത്ത; വെളി മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിക്കാന്‍ ഹൈക്കോടതി അനുമതി, പോലീസ് നടപടിയ്ക്ക് സ്റ്റേ ആരിഫ് മുഹമ്മദ് ഖാന് രാജ്ഭവൻ നാളെ യാത്രയയപ്പ് നൽകും; പുതിയ ഗവർണർ ചുമതലയേൽക്കുന്നത് ജനുവരി രണ്ടിന് ബോട്ടിൽ നിന്ന് കായലിൽ ചാടിയ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി; മരിച്ചത് ചേർത്തല സ്വദേശി

പാനൂ‍ര്‍ ബോംബ് സ്ഫോടനം; മൂന്നു സിപിഎം പ്രവർത്തകർ അറസ്റ്റിൽ, ഒരാൾ കസ്റ്റഡിയിൽ

പാനൂ‍ര്‍ ബോംബ് സ്ഫോടനം; മൂന്നു സിപിഎം പ്രവർത്തകർ അറസ്റ്റിൽ, ഒരാൾ കസ്റ്റഡിയിൽ
April 6, 2024

കണ്ണൂർ: പാനൂരിൽ ബോംബ് നിർമാണത്തിനിടെ സിപിഎം അനുഭാവിയായ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ മൂന്നു സിപിഎം പ്രവർത്തകർ അറസ്റ്റിൽ. അരുൺ, അതുൽ, ഷിബിൻ ലാൽ എന്നിവരാണ് അറസ്റ്റിലായത്. സായൂജ് എന്നയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്ഫോടനം നടക്കുമ്പോൾ സ്ഥലത്ത് ഉണ്ടായിരുന്നവരാണ് നാല് പേരും.

കോയമ്പത്തൂരിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച സായൂജിനെ പാലക്കാട്‌ നിന്നാണ് പിടികൂടിയത്. ബോംബ് നിർമാണത്തിൽ ഉൾപ്പെട്ട എട്ട് പേരെ ഇതുവരെ തിരിച്ചറിഞ്ഞതായാണ് പൊലീസ് അറിയിച്ചത്. തെര‍ഞ്ഞെടുപ്പ് കാലത്ത് ബോംബ് നിര്‍മ്മാണം യുഡിഎഫ് അടക്കം വലിയ ചർച്ചയാക്കുകയും പ്രതിഷേധം നടത്തുകയും ചെയ്തിരുന്നു.

വിഷയം വിവാദമായതോടെ മുഖ്യമന്ത്രി പിണറായി വിജയനും സംഭവത്തിൽ പ്രതികരിച്ചു. പ്രതികൾ ബോംബ് നിർമ്മിക്കുമെന്ന് 4 മാസം മുമ്പ് ഇന്റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നുവെന്നതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ബോംബ് നിർമിച്ചത് ഗുരുതര നിയമ ലംഘനമാണെന്നും ശക്തമായ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

 

Read Also: വിശുദ്ധ കുർബാന കൈകളിൽ കൊടുക്കുന്നത് എത്തുന്നത് ബ്ലാക്ക് മാസ് കേന്ദ്രങ്ങളിലേക്കോ ? കേരളത്തിൽ വ്യാപകമാകുന്ന സാത്താൻ സേവയുടെ പിന്നാമ്പുറങ്ങളിൽ നടക്കുന്നത്…

Related Articles
News4media
  • India
  • News
  • Top News

ടിക്കറ്റെടുക്കാൻ കയ്യിൽ പണമില്ല, ട്രെയിനിന് അടിയിൽ കയറിയിരുന്ന് യുവാവ് സഞ്ചരിച്ചത് 250 കിലോമീറ്റർ! ;...

News4media
  • Kerala
  • News
  • Top News

പുതുവർഷം ആഘോഷിക്കാൻ കൊച്ചിയിൽ എത്തുന്നവർക്ക് സന്തോഷ വാർത്ത; വെളി മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിക്കാന്‍...

News4media
  • Kerala
  • News
  • Top News

ആരിഫ് മുഹമ്മദ് ഖാന് രാജ്ഭവൻ നാളെ യാത്രയയപ്പ് നൽകും; പുതിയ ഗവർണർ ചുമതലയേൽക്കുന്നത് ജനുവരി രണ്ടിന്

News4media
  • Kerala
  • News
  • Top News

ബോട്ടിൽ നിന്ന് കായലിൽ ചാടിയ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി; മരിച്ചത് ചേർത്തല സ്വദേശി

News4media
  • Kerala
  • News
  • Top News

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കൂട്ടിയിടിച്ചു; അപകടം സ്കൂട്ടർ യാത്രക്കാരിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ

News4media
  • Kerala
  • News
  • Top News

ലൈംഗികാരോപണക്കേസ്; മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി നിവിന്‍ പോളി, ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട...

News4media
  • Kerala
  • News
  • Top News

ഇന്ദ്രനെയും ചന്ദ്രനെയും പേടിയില്ലെന്ന് പറയുന്ന മുഖ്യമന്ത്രിക്ക് അജിത്തിനെയും സുജിത്തിനെയും പേടി; വിമ...

News4media
  • Kerala
  • News
  • Top News

‘പാനൂരിലേത് ക്രിമിനൽ പ്രവർത്തനം, പാർട്ടിക്ക് ബന്ധമില്ല’; ചർച്ചയാകുമെന്നത് വ്യാമോഹമെന്ന് ...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital