web analytics

വീടിന്റെ മുന്നിൽ നിർത്തിയിരുന്ന ഓട്ടോറിക്ഷ പിന്നോട്ട് ഉരുണ്ടു; പിടിച്ചുനിർത്താൻ ശ്രമിക്കുന്നതിനിടെ കാലിടറി വീണ് ഡ്രൈവറിന് ദാരുണാന്ത്യം

വീടിന്റെ മുന്നിൽ നിർത്തിയിരുന്ന ഓട്ടോറിക്ഷ പിന്നോട്ട് ഉരുണ്ടു; പിടിച്ചുനിർത്താൻ ശ്രമിക്കുന്നതിനിടെ കാലിടറി വീണ് ഡ്രൈവറിന് ദാരുണാന്ത്യം

കണ്ണൂർ ∙ വീടിന്റെ മുന്നിൽ നിർത്തിയിരുന്ന ഓട്ടോറിക്ഷ പിന്നോട്ട് ഉരുണ്ടുനീങ്ങുന്നത് കണ്ട് പിടിച്ചുനിർത്താൻ ശ്രമിക്കുന്നതിനിടെ കാലിടറി വീണ് ഡ്രൈവറിന് ദാരുണാന്ത്യം.

മുണ്ടേരി ചിറയ്ക്കു സമീപം പണ്ടാരവളപ്പിൽ താമസിക്കുന്ന 62 കാരൻ എ.പി. സുലൈമാനാണ് മരിച്ചത്. ഏച്ചൂർ വട്ടപ്പൊയിൽ സ്വദേശിയാണ്.

വ്യാഴാഴ്ച വൈകിട്ട് ഗേറ്റ് തുറക്കാൻ ഓട്ടോ ഇറങ്ങി നിർത്തിയതായിരുന്നു. അതിനിടെ ഓട്ടോ നിയന്ത്രണം വിട്ട് പിന്നോട്ട് നീങ്ങുകയായിരുന്നു.

പിടിച്ചുനിർത്താൻ ഓടിയെത്തിയ സുലൈമാൻ കാലിടറി വീണ് തലതെറിയേറ്റ് ഗുരുതരമായി പരിക്കേറ്റു.

ഉടൻ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വെള്ളിയാഴ്ച പുലർച്ചെ മരണം സംഭവിച്ചു. ഭാര്യ: ആയിഷ.

കണ്ണൂർ: ഓട്ടോറിക്ഷ പിന്നോട്ട് ഉരുണ്ടുനീങ്ങുന്നത് കണ്ട് പിടിച്ചുനിർത്താൻ ശ്രമിക്കുന്നതിനിടെ കാലിടറി തലയിടിച്ചുവീണ് ഡ്രൈവർക്ക് ദാരുണാന്ത്യം. കണ്ണൂർ മുണ്ടേരിയിലാണ് സംഭവം.

വലിയന്നൂർ റോഡിൽ മുണ്ടേരി ചിറക്ക് സമീപം താമസിക്കുന്ന പണ്ടാരവളപ്പിൽ 62 കാരനായ എ.പി.സുലൈമാൻ ആണ് മരിച്ചത്. ഏച്ചൂർ വട്ടപ്പൊയിൽ സ്വദേശിയാണ്.

വ്യാഴാഴ്ച വൈകിട്ട് മുണ്ടേരി ചിറയ്ക്കു സമീപത്തെ വീടിനു മുന്നിലായിരുന്നു അപകടം. ഓട്ടോ നിർത്തി ഗെയ്റ്റ് തുറക്കുന്നതിനായി പുറത്തിറങ്ങിയതായിരുന്നു.

ഈ സമയം ഓട്ടോ പിന്നോട്ട് ഉരുണ്ടു നീങ്ങി. ഓടിയെത്തി പിടിച്ച് നിർത്താൻ ശ്രമിക്കവെ കാലിടറി തലയിടിച്ച് വീഴുകയായിരുന്നു.

ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വെള്ളിയാഴ്ച പുലർച്ചയോടെ മരണം സംഭവിച്ചു. ഭാര്യ: ആയിഷ.

English Summary

A 62-year-old autorickshaw driver, A.P. Sulaiman from Munderi, Kannur, died after he slipped and fell while trying to stop his autorickshaw that rolled backward. The accident occurred in front of his house when he stepped out to open the gate. Sulaiman hit his head in the fall and, despite being rushed to a private hospital in Chala, he passed away early Friday morning. His wife, Ayisha, survives him.

kannur-autorickshaw-driver-dies-while-stopping-rolling-auto

Kannur, Accident, Autorickshaw, Kerala News, Munderi, Local News

spot_imgspot_img
spot_imgspot_img

Latest news

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക് കൊച്ചിയിലെ...

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ വർധന

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ...

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

Other news

Related Articles

Popular Categories

spot_imgspot_img