ക​ള​മ​ശേ​രി ക​ൺ​വെ​ൻ​ഷ​ൻ സെ​ൻറ​ർ സ്ഫോ​ട​നം; ഡൊ​മി​നി​ക് മാ​ർ​ട്ടി​ൻറെ വി​ദേ​ശ ബ​ന്ധ​ത്തി​ൽ വീ​ണ്ടും പോലീസ് അ​ന്വേ​ഷ​ണം

കൊ​ച്ചി: ക​ള​മ​ശേ​രി ക​ൺ​വെ​ൻ​ഷ​ൻ സെ​ൻറ​ർ സ്ഫോ​ട​ന​ക്കേ​സി​ലെ പ്ര​തി ഡൊ​മി​നി​ക് മാ​ർ​ട്ടി​ൻറെ വി​ദേ​ശ ബ​ന്ധ​ത്തി​ൽ വീ​ണ്ടും പോലീസ് അ​ന്വേ​ഷ​ണം. ഇ​ൻറ​ർ​പോ​ളി​ൻറെ സ​ഹാ​യ​ത്തോ​ടെ അ​ന്വേ​ഷ​ണം ന​ട​ത്താ​നാ​ണ് സം​സ്ഥാ​ന പോ​ലീ​സി​ന് അ​നു​മ​തി ല​ഭി​ച്ചിരിക്കുന്നത്.

കേ​ര​ള പോ​ലീ​സി​ന് അ​ന്വേ​ഷ​ണ​ത്തി​നു​ള്ള അ​നു​മ​തി ന​ൽ​കി സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കിയിട്ടുണ്ട്. ഡൊ​മി​നി​ക്ക് ദു​ബാ​യി​ൽ ജോ​ലി ചെ​യ്തി​രു​ന്നു.

ഈ ​സ​മ​യ​ത്താ​ണ് ബോം​ബ് നി​ർ​മി​ക്കാ​ൻ പ​ഠി​ച്ച​ത് എ​ന്നത​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ൾ പോ​ലീ​സ് ക​ണ്ടെ​ത്തി​യിട്ടുണ്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​നാ​ണ് ഇ​ൻറ​ർ​പോ​ളി​ൻറെ സ​ഹാ​യം തേ​ടി​യി​രി​ക്കു​ന്ന​ത്.

2023 ഓ​ക്ടോ​ബ​ർ 23ന് ​രാ​വി​ലെ ഒ​ൻ​പ​ത​ര​യോ​ടെ​യാ​ണ് യ​ഹോ​വ സാ​ക്ഷി​ക​ളു​ടെ ക​ൺ​വ​ൻ​ഷ​ൻ ന​ട​ന്ന കളമശേരി സാ​മ്ര ഇ​ൻറ​ർ​നാ​ഷ​ണ​ൽ ക​ൺ​വെ​ൻ​ഷ​ൻ സെ​ൻറ​റി​ൽ സ്‌​ഫോ​ട​ന​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ എ​ട്ട് പേ​ർ മ​രി​ച്ചി​രു​ന്നു. കേ​സി​ൽ ക​ഴി​ഞ്ഞ ഏ​പ്രി​ലി​ലാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്

spot_imgspot_img
spot_imgspot_img

Latest news

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

Other news

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

എഎസ്ഐ ഓടിച്ച കാറിടിച്ചു ദമ്പതികൾക്ക് പരിക്ക്

എഎസ്ഐ ഓടിച്ച കാറിടിച്ചു ദമ്പതികൾക്ക് പരിക്ക് തിരുവനന്തപുരം: എഎസ്ഐ ഓടിച്ച കാറിടിച്ചു ദമ്പതികൾക്ക്...

ആലപ്പുഴ ജില്ലയിൽ ഇന്ന് ഗതാഗത നിയന്ത്രണം

ആലപ്പുഴ ജില്ലയിൽ ഇന്ന് ഗതാഗത നിയന്ത്രണം ആലപ്പുഴ: മുൻ മുഖ്യമന്ത്രി വി എസ്...

അയർലണ്ടിൽ ഇന്ത്യക്കാരന് നേരെ വംശീയ ആക്രമണം

അയർലണ്ടിൽ ഇന്ത്യക്കാരന് നേരെ വംശീയ ആക്രമണം അയർലൻഡിന്റെ തലസ്ഥാനമായ ഡബ്ലിനിൽ ഇന്ത്യയിൽ നിന്നെത്തിയ...

മധ്യവയസ്കന് നേരെ ലഹരിസംഘത്തിന്റെ ആക്രമണം

കോഴിക്കോട്: രാത്രിയിൽ വഴിയിലൂടെ നടന്നുവന്ന മധ്യവയസ്കനോട് പണം ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്ന് പറഞ്ഞ്...

ജെസ്മി, ലൂസി കളപ്പുര ഇപ്പോഴിതാ മരിയ റോസയും

ജെസ്മി, ലൂസി കളപ്പുര ഇപ്പോഴിതാ മരിയ റോസയും കൊച്ചി: തിരുവസ്ത്രം ഉപേക്ഷിച്ച കന്യാസ്ത്രീമാരുടെ...

Related Articles

Popular Categories

spot_imgspot_img