എന്‍റെ മോനെ..നീ എന്തിനാടാ പോയത്…കല്യാണത്തിനായി വാങ്ങിയ കോട്ടും പാന്‍റും നെഞ്ചോട് ചേര്‍ത്ത് വാവിട്ട് പൊട്ടിക്കരഞ്ഞ്…

കല്യാണത്തിനായി വാങ്ങിയ കോട്ടും പാന്‍റും നെഞ്ചോട് ചേര്‍ത്ത് വാവിട്ട് പൊട്ടികരയുകയാണ് ജിജോയുടെ കുടുംബം ഒന്നാകെ.

ഇന്നലെ വരെ സന്തോഷം മാത്രം അലയടിച്ച ആ വീടും പരിസരവും ഇന്ന് കണ്ണീർപുഴയായി. ‘എന്‍റെ മോനെ..നീ എന്തിനാടാ പോയത്’ എന്ന് പറഞ്ഞായിരുന്നു ബന്ധുക്കളുടെ കരച്ചില്‍.

കോട്ടയം വയലാ സ്വദേശിയായ ജിജോ ജിൻസനാണ് കുറവിലങ്ങാട് കാളികാവിൽ വച്ചുണ്ടായ അപകടത്തിൽ ഇന്നലെ രാത്രി മരിച്ചത്. ഇന്ന് 10 മണിക്ക് വിവാഹം നടക്കാനിരിക്കെയാണ് 21 വയസ് മാത്രം പ്രായമുള്ള ജിജോയുടെ മരണം.

കല്യാണ ആവശ്യത്തിനായുള്ള സാധനങ്ങൾ വാങ്ങി കുറവിലങ്ങാട് നിന്നും വയലായിലെ വീട്ടിലേക്ക് മടങ്ങുമ്പോൾ ആയിരുന്നു അപകടം നടന്നത്.

എതിരെ വന്ന വാനിൽ കൂട്ടിയിടിച്ചതിനെ തുടർന്ന് തെറിച്ചു വീണ ജിജോ ജിൻസൺ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

വയല സ്വദേശികളായ ജിൻസൺ നിഷ ദമ്പതികളുടെ മകനാണ് ജിജോ. ദിയ ജിൻസൺ, ജീന ജിൻസൺ എന്നിവരാണ് സഹോദരിമാർ.

ബൈക്കിൽ ഒപ്പം ഉണ്ടായിരുന്ന ജിജോയുടെ സുഹൃത്ത് അജിത്തിനെ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

പുതുക്കിയ കീം റാങ്ക് പട്ടിക റദ്ദാക്കണം

പുതുക്കിയ കീം റാങ്ക് പട്ടിക റദ്ദാക്കണം ന്യൂഡൽഹി: കീം റാങ്ക് പട്ടിക വിവാദത്തിൽ...

ഗുരുവായൂർ സ്വദേശിയായ സൈനികനെ കാണാനില്ല

ഗുരുവായൂർ സ്വദേശിയായ സൈനികനെ കാണാനില്ല തൃശൂർ: പരിശീലനത്തിന് പോയ സൈനികനെ കാണാനില്ലെന്ന് പരാതി....

സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ കാര്‍ കത്തുമോ?

സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ കാര്‍ കത്തുമോ? പാലക്കാട്: പൊല്‍പ്പുള്ളിയില്‍ കാര്‍ പൊട്ടിത്തെറിച്ച് രണ്ട് കുട്ടികള്‍...

ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടിയിട്ടു

ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടിയിട്ടു അകന്നുകഴിയുന്ന വിരോധത്തിൽ ഭാര്യയുടെയും 17 കാരിയായ മകളുടെയും...

സിപിഎം ഓഫീസിനു മുന്നിൽ പടക്കം പൊട്ടിച്ചു

സിപിഎം ഓഫീസിനു മുന്നിൽ പടക്കം പൊട്ടിച്ചു മണ്ണാർക്കാട്: വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സിപിഎം മണ്ണാർക്കാട്...

ഈ ആഴ്ച്ചയിലെ മഴ മുന്നറിയിപ്പുകൾ

ഈ ആഴ്ച്ചയിലെ മഴ മുന്നറിയിപ്പുകൾ തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ...

Related Articles

Popular Categories

spot_imgspot_img