തിരുവനന്തപുരം: ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫ് പി എസ് രശ്മി അന്തരിച്ചു. രക്ത സമ്മർദ്ദം ഉയർന്നതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. Janayuga Thiruvananthapuram Bureau Chief PS Rashmi passed away
മൃതദേഹം ഈരാറ്റുപേട്ട ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാളെ രാവിലെ 8 മണിക്ക് ഇരാറ്റുപേട്ടയിലെ വീട്ടിൽ കൊണ്ടുവരും സംസ്ക്കാരം ഉച്ചക്ക് 3 മണിക്ക് വീട്ടുവളപ്പിൽ