മോഷണ ശ്രമത്തിനിടെ ആക്രമണം; തോക്ക് കൊണ്ട് തലയ്ക്കടിച്ചു; ഫുട്‌ബോള്‍ ഇതിഹാസം റോബർട്ടോ ബാജിയോയ്ക്ക് പരിക്ക്

കവർച്ച ശ്രമത്തിനിടെ ഇറ്റലി ഫുട്ബോൾ ഇതിഹാസം റോബർട്ടോ ബാജിയോയ്ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം ഇയാളുടെ വീട്ടിൽ അഞ്ചംഗ കവർച്ച സംഘം അതിക്രമിച്ച് കയറി ആക്രമിക്കുകയായിരുന്നു. (Italy legend Roberto Baggio injured during Armed Robbery at Home)

അക്രമികളെ തടയാൻ ശ്രമിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. അക്രമികളിലൊരാൾ തോക്ക് കൊണ്ട് ബാജിയോയുടെ തലയിൽ ശക്തമായി അടിച്ചു. തുടർന്ന് സംഘം ബാഗിയോയെയും കുടുംബാംഗങ്ങളെയും മുറിയിൽ പൂട്ടിയിട്ട ശേഷം വീടു കൊള്ളയടിച്ചാണ് സംഘം മടങ്ങിയത്.

തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് താരത്തെ ഉടന്‍ തന്നെ സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. തലയിലെ പരിക്ക് ഗുരുതരമല്ലെന്നും എന്നാലും, ഏതാനും തുന്നിക്കെട്ടലുകള്‍ വേണ്ടി വന്നുവെന്നും പിന്തുണച്ചവര്‍ക്കും പ്രാര്‍ഥിച്ചവര്‍ക്കും നന്ദി പറയുന്നുവെന്നും ബാജിയോ പിന്നീട് പ്രതികരിച്ചു.

Read More: ഉഭയസമ്മത പ്രകാരമുള്ള ബന്ധമായിരുന്നില്ല; ഒമര്‍ ലുലുവിന് ജാമ്യം കൊടുക്കരുത്; പീഡനക്കേസിൽ കക്ഷി ചേർന്ന് നടി

Read More: ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളാൽ മാറ്റി വയ്ക്കുന്നു; സിഎസ്ഐആർ- യുജിസി നെറ്റ് പരീക്ഷയുടെ പുതുക്കിയ തീയതി പിന്നീട്

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….!

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….! മധ്യപ്രദേശിലെ ബിന്ധ് ജില്ലയിൽ നടന്ന ക്രൂര സംഭവത്തിൽ, ജില്ലാ...

യുകെയിൽ വിമാനം തകർന്നുവീണു ….!

യുകെയിൽ വിമാനം തകർന്നുവീണു യുകെയിൽ പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു ചെറുവിമാനം....

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ സനായി ജയിലിൽ കഴിയുന്ന...

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..?

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..? അമേരിക്കൻ സ്വദേശിനിയായ ക്രിസ്റ്റൻ ഫിഷർ കഴിഞ്ഞ...

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽനിന്ന്...

Related Articles

Popular Categories

spot_imgspot_img