ഇറാനെതിരെ ഇസ്രായേലിന്റെ പ്രത്യാക്രമണം. ഇറാനിലെ ഇസഫ് പ്രവിശ്യയിലെ സൈനികത്താവളത്തിന് സമീപത്തായി ഇസ്രയേൽ മിസൈൽ ആക്രമണം നടത്തി.ഇറാനിലെ ആണവ കേന്ദ്രങ്ങൾ സ്ഥിതിചെയ്യുന്ന ഇസഫ ഖാൻ മേഖലയിൽ ജഗതി സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ഇറാൻ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഇതേ തുടർന്ന് ഈ പ്രദേശങ്ങളിൽ വ്യാപക നിർത്തിവച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് എമിറേറ്റ് ഫ്ലൈ ദുബായ് വിമാനങ്ങൾ വഴി തിരിച്ചു വിട്ടു. എന്നാൽ മിസൈൽ ആക്രമണം ആണവ കേന്ദ്രങ്ങളെ ബാധിച്ചിട്ടില്ല എന്നാണ് റിപ്പോർട്ട്.