web analytics

വ്യവസായിയിൽ നിന്ന് ഉപഹാരം കൈപ്പറ്റി; എസ്എച്ച്ഒ ശ്രീജിത്ത് കൊടേരിക്കെതിരെ അന്വേഷണം

കണ്ണൂർ: കണ്ണൂർ ടൗൺ എസ്എച്ച്ഒ ശ്രീജിത്ത് കൊടേരിക്കെതിരെ അന്വേഷണം. എസ്എച്ച്ഒ വ്യവസായിയിൽ നിന്ന് ഉപഹാരം കൈപ്പറ്റി എന്ന പരാതിയിലാണ് അന്വേഷണം.

കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറാണ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. എന്നാൽ പരാതിക്കാരനായ വ്യക്തിക്കെതിരെ നേരത്തെ പോലീസ് കേസെടുത്ത വൈരാഗ്യമാണ് ആരോപണത്തിന് കാരണമെന്നാണ് എസ്എച്ച്ഒ നൽകുന്ന വിശദീകരണം.

വ്‌ളോഗറായ വ്യവസായിയിൽ നിന്ന് അദ്ദേഹത്തിന്റെ കടയിലെത്തി ഉപഹാരം സ്വീകരിച്ചു എന്നാണ് പരാതി. മുഖ്യമന്ത്രിക്കാണ് പരാതി നൽകിയിരിക്കുന്നത്.

പരാതിയിൽ സിറ്റി പൊലീസ് കമ്മീഷണറാണ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടിട്ടുള്ളത്. സ്പെഷ്യൽ ബ്രാഞ്ച് അസി. കമ്മീഷണർക്കാണ് അന്വേഷണച്ചുമതല.

എന്നാൽ യുവാവിനെതിരെ കേസെടുത്തതിന്റെ പകയാണ് ഈ പരാതിക്ക് കാരണം എന്നാണ് ആരോപണവിധേയനായ എസ്എച്ച്ഒയുടെ വിശദീകരണം.

അന്നേ ദിവസം തന്റെ പിറന്നാളായിരുന്നുവെന്നും, മറ്റ് പല സാധനങ്ങൾ വാങ്ങിയ കൂട്ടത്തിൽ തനിക്ക് ലഭിച്ച ഉപഹാരം മാത്രമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

spot_imgspot_img
spot_imgspot_img

Latest news

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ്

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ് വാഷിങ്ടൺ: ഡോണൾഡ് ട്രംപ്...

Other news

സഭക്കും ദീപികയ്ക്കുംതിരെ പി.സി. ജോർജ്; ‘രാഷ്ട്രീയം പറഞ്ഞാൽ അതേ ഭാഷയിൽ മറുപടി’

സഭക്കും ദീപികയ്ക്കുംതിരെ പി.സി. ജോർജ്; ‘രാഷ്ട്രീയം പറഞ്ഞാൽ അതേ ഭാഷയിൽ മറുപടി’ പൂഞ്ഞാര്‍:...

ഗൾഫിൽനിന്നെത്തിയ കൂട്ടുകാരനെ സത്കാരത്തിന് വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തി

ഗൾഫിൽനിന്നെത്തിയ കൂട്ടുകാരനെ സത്കാരത്തിന് വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തി തൃശൂർ: ഗൾഫിൽ നിന്ന് നാട്ടിലെത്തിയ...

18 വർഷം പ്രവാസജീവിതം; ഹൃദയാഘാതത്തെ തുടർന്ന് സൗദിയിൽ മലയാളി മരിച്ചു

18 വർഷം പ്രവാസജീവിതം; ഹൃദയാഘാതത്തെ തുടർന്ന് സൗദിയിൽ മലയാളി മരിച്ചു റിയാദ്: സൗദി...

യുഡിഎഫ് തരംഗമെന്ന് പ്രവചനം; 91–102 സീറ്റുകൾ വരെ നേടുമെന്ന് റാഷിദ് സി.പി

യുഡിഎഫ് തരംഗമെന്ന് പ്രവചനം; 91–102 സീറ്റുകൾ വരെ നേടുമെന്ന് റാഷിദ് സി.പി തിരുവനന്തപുരം:...

ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ചൂട് കനക്കുന്നു, പാലക്കാട് 38.5°C

ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ചൂട് കനക്കുന്നു, പാലക്കാട് 38.5°C തിരുവനന്തപുരം: സംസ്ഥാനത്ത്...

Related Articles

Popular Categories

spot_imgspot_img