web analytics

രോഹിത്തും വിരാടും തിരിച്ചെത്തി; ഇന്ത്യന്‍ ഏകദിന ടീമിന് പുതിയ ക്യാപ്റ്റന്‍

രോഹിത്തും വിരാടും തിരിച്ചെത്തി; ഇന്ത്യന്‍ ഏകദിന ടീമിന് പുതിയ ക്യാപ്റ്റന്‍

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ബോര്‍ഡ് പ്രഖ്യാപിച്ചു. 

സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ്മയും വിരാട് കൊഹ്ലിയും തിരിച്ചെത്തിയപ്പോള്‍, കഴുത്ത് പരിക്ക് മൂലം പുറത്തായ ശുബ്മാന്‍ ഗില്ലിന് പകരം ടീമിന് പുതിയ നായകനെ പ്രഖ്യാപിക്കേണ്ടതായി വന്നു. 

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത് സീനിയര്‍ താരം കെ.എല്‍. രാഹുല്‍ ആയിരിക്കും. 

ഒന്നാം ടെസ്റ്റില്‍ ഗില്‍ കളിക്കാനാകാത്തതും ഓസീസ് പര്യടനത്തിനിടെ ഉപനായകന്‍ ശ്രേയസ് അയ്യര്‍ പരിക്കേറ്റ് പുറത്തായതുമാണ് രാഹുലിനെ നേതൃസ്ഥാനത്ത് എത്തിച്ചത്.

പരമ്പരയിലെ ആദ്യ മത്സരം നവംബര്‍ 30ന് റാഞ്ചിയില്‍ നടക്കും. ഡിസംബര്‍ 3ന് റായ്പൂരില്‍ രണ്ടാം മത്സരവും ഡിസംബര്‍ 6ന് വിശാഖപട്ടണത്ത് അവസാന ഏകദിനവും നടക്കും. 

കഴുത്ത് പരിക്കേറ്റ ഗില്ലിന് മുന്‍പോട്ടുള്ള ടി20 പരമ്പരയും നഷ്ടമായേക്കും എന്ന് സൂചന. പരിക്കേറ്റ ശ്രേയസ് അയ്യര്‍ ജനുവരി മാസത്തിലെ ന്യൂസിലാന്‍ഡ് പരമ്പരയോടെ മടങ്ങിയെത്തുമെന്നാണ് റിപ്പോര്‍ട്ട്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യന്‍ ഏകദിന ടീം

കെ.എല്‍. രാഹുല്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), രോഹിത് ശര്‍മ്മ, യശസ്വി ജയ്‌സ്വാള്‍, വിരാട് കൊഹ്ലി, തിലക് വര്‍മ്മ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ, റുതുരാജ് ഗെയ്ക്‌വാദ്, പ്രസീദ്ധ് കൃഷ്ണ, അര്‍ഷ്തീപ്പ് സിംഗ്, ധ്രുവ് ജുരേല്‍.

 English Summary

India has announced the ODI squad for the upcoming series against South Africa. Senior players Rohit Sharma and Virat Kohli return to the team, while KL Rahul has been appointed captain due to Shubman Gill’s neck injury. Vice-captain Shreyas Iyer is also unavailable because of an injury suffered during the Australia tour.

The three-match ODI series will begin on November 30 in Ranchi, followed by matches on December 3 (Raipur) and December 6 (Visakhapatnam). Gill is likely to miss the T20 series as well. Shreyas Iyer is expected to return in January for the New Zealand series.

The squad includes KL Rahul (C), Rohit Sharma, Virat Kohli, Yashasvi Jaiswal, Tilak Varma, Rishabh Pant, Ravindra Jadeja, Kuldeep Yadav, and others.

india-odi-squad-south-africa-kl-rahul-captain

India Cricket, ODI Series, KL Rahul, Rohit Sharma, Virat Kohli, Shubman Gill Injury, BCCI, South Africa Tour

spot_imgspot_img
spot_imgspot_img

Latest news

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം ഡൽഹി: ജെഇഇ...

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല കണ്ണൂർ: പാചകവാതക...

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും ഡീസലിന് 30 രൂപയും നഷ്ടമെന്ന് മന്ത്രി

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും...

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ,...

Other news

കല്ലറ മുകളിൽ ലഹരി, റീൽ ഷൂട്ട്; ആലപ്പുഴ പള്ളി സെമിത്തേരിയിൽ യുവാക്കളുടെ അഴിഞ്ഞാട്ടം, കേസ്

കല്ലറ മുകളിൽ ലഹരി, റീൽ ഷൂട്ട്; ആലപ്പുഴ പള്ളി സെമിത്തേരിയിൽ യുവാക്കളുടെ...

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ,...

“എൻഡിഎയുടെ തന്ത്രങ്ങൾ ഇപ്പോൾ പറയില്ല; സർപ്രൈസ് വോട്ടെണ്ണലിന് ശേഷം!”

"എൻഡിഎയുടെ തന്ത്രങ്ങൾ ഇപ്പോൾ പറയില്ല; സർപ്രൈസ് വോട്ടെണ്ണലിന് ശേഷം!" തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനെ...

മുജ്തബ ഖമനയി സ്വവര്‍ഗാനുരാഗിയെന്ന് സിഐഎ വെളിപ്പെടുത്തി; ഡോണള്‍ഡ് ട്രംപ്

മുജ്തബ ഖമനയി സ്വവര്‍ഗാനുരാഗിയെന്ന് സിഐഎ വെളിപ്പെടുത്തി; ഡോണള്‍ഡ് ട്രംപ് വാഷിങ്ടൺ: ഇറാന്‍ പരമോന്നത...

28 ദിവസത്തെ റീചാർജ് ‘ഗെയിം’ അവസാനിക്കുന്നു; ഇനി നിർബന്ധം 30 ദിവസത്തെ പ്ലാൻ!

28 ദിവസത്തെ റീചാർജ് ‘ഗെയിം’ അവസാനിക്കുന്നു; ഇനി നിർബന്ധം 30 ദിവസത്തെ...

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല കണ്ണൂർ: പാചകവാതക...

Related Articles

Popular Categories

spot_imgspot_img