web analytics

വിളഞ്ഞത് നോക്കി മോഷണം റിസ്‌കാണ്….ഇടുക്കിയിൽ ഏലക്കായ കുലയോടെ വെട്ടിപ്പറിച്ചു കൊണ്ടുപോയി മോഷ്ടാവ് !

ഇടുക്കി അയ്യപ്പൻകോവിലിൽ കായ്ച്ചു നിന്ന ഏലക്കായകൾ കുലയോടെ (ഏലത്തിന്റെ ശരം) മോഷ്ടിച്ചതായി പരാതി. അയ്യപ്പൻകോവിൽ തോണിത്തടി വരിക്കാനിക്കൽ മാമച്ചന്റെ കൃഷിയിടത്തിലാണ് മോഷണം നടന്നത്.In Idukki, a thief took away a bunch of cardamom

നൂറോളം ചെടിയുടെ ചുവട്ടിൽ നിന്നും വിളവെടുപ്പിന് പാകമായ ഏലക്കാ കുലയോടെ വെട്ടിപ്പറിച്ച് കടത്തുകയായിരുന്നു. ഇതിൽ കുറേ ശരങ്ങൾ പ്ലാസ്റ്റിക് ചാക്കിൽ സമീപത്തെ റോഡരികിലെ കാട്ടിനുള്ളിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

ശരങ്ങൾ വലിച്ചു പറിച്ചെടുത്തതിനാൽ ഏലച്ചെടിയുടെ ചുവടിന് സാരമായ ക്ഷതമേറ്റിട്ടുണ്ട്. 10000 രൂപയുടെ ഏലക്കായ് നഷ്ടപ്പെട്ടിട്ടുണ്ട്.

ആദ്യമായാണ് ഈ പ്രദേശത്ത് മോഷണം നടക്കുന്നത്. ഇനി കായ പിടിക്കാൻ ഏറെ സമയമെടുക്കും എന്നതിനാൽ വൻ നഷ്ടമാണ് കർഷകന് ഉണ്ടായിട്ടുള്ളത്.

spot_imgspot_img
spot_imgspot_img

Latest news

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

Other news

ഇന്ത്യ-പാക് മത്സരത്തിലെ ഇടവേളക്ക് പൊന്നും വില

ഇന്ത്യ-പാക് മത്സരത്തിലെ ഇടവേളക്ക് പൊന്നും വില ഏഷ്യാ കപ്പിൽ ഇന്ത്യാ-പാക്കിസ്ഥാൻ മത്സരത്തിന്റെ ഇടവേളക്ക്...

കോർണിയ അൾസറിന് കാരണം അമീബ

കോർണിയ അൾസറിന് കാരണം അമീബ തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വര (Amebic...

സദാചാര ആക്രമണം; ദമ്പതികൾക്കെതിരെ യുവതി

സദാചാര ആക്രമണം; ദമ്പതികൾക്കെതിരെ യുവതി കൊല്ലം: കൊട്ടാരക്കരയിൽ സദാചാര ആക്രമണം നേരിട്ട ദമ്പതികൾക്കെതിരെ...

അങ്ങാടിയിൽ തോറ്റതിന് മുണ്ട് പൊക്കി കാണിക്കുന്ന അൽപ്പൻ

അങ്ങാടിയിൽ തോറ്റതിന് മുണ്ട് പൊക്കി കാണിക്കുന്ന അൽപ്പൻ മലപ്പുറം: അങ്ങാടിയിൽ തോറ്റതിന് മുണ്ട്...

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചവരുടെ കണക്കുകളിൽ വ്യക്തത വരുത്തി ആരോഗ്യവകുപ്പ്

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചവരുടെ കണക്കുകളിൽ വ്യക്തത വരുത്തി ആരോഗ്യവകുപ്പ് തിരുവനന്തപുരം: അമീബിക്...

ബിൽജിത്തിൻ്റെ ഹൃദയം ഇനി  പതിമൂന്നുകാരിയിൽ മിടിക്കും

ബിൽജിത്തിൻ്റെ ഹൃദയം ഇനി  പതിമൂന്നുകാരിയിൽ മിടിക്കും കൊച്ചി: അങ്കമാലി സ്വദേശി ബിൽജിത്തിൻ്റെ (18)...

Related Articles

Popular Categories

spot_imgspot_img