web analytics

കഴിഞ്ഞ വർഷം 1200 രൂപ വിലയുണ്ടായിരുന്നതാ…ഇപ്പോൾ 200 രൂപ, എന്നിട്ടും ആർക്കും വേണ്ട; ഈ കർഷകർ ഇനി എന്തുചെയ്യും

അ​ടി​മാ​ലി: വില കു​റ​ഞ്ഞെ​ങ്കി​ലും കൊ​ക്കോ എ​ടു​ക്കാ​ൻ ആ​ളി​ല്ലാ​ത്ത​ത് ക​ർ​ഷ​ക​ർ​ക്ക് വി​ന​യാ​യി. ഹൈ​റേ​ഞ്ചി​ൽ കാ​ഡ്ബ​റി​സ്, കാം​കോ ക​മ്പ​നി​ക​ളും സ്വ​കാ​ര്യ ക​മ്പ​നി​ക​ളും കൊ​ക്കോ ശേ​ഖ​രി​ച്ചി​രു​ന്നു.

ഈ ​വ​ർ​ഷം തു​ട​ക്ക​ത്തി​ൽ 780 രൂ​പ വ​രെ വി​ല​യു​ണ്ടാ​യി​രു​ന്ന കൊ​ക്കോയ്​ക്ക്​ ഇ​പ്പോ​ൾ 200-250 രൂ​പ​​യാ​ണ് ലഭിക്കുന്നത്.

ഈ ​വി​ല​ക്കും കൊ​ക്കോ വി​ൽ​ക്കാ​ൻ ത​യാ​റാ​ണെ​ങ്കി​ലും വാ​ങ്ങാ​ൻ ആ​രും എ​ത്തു​ന്നി​ല്ലെന്നും ക​ർ​ഷ​ക​ർ പറഞ്ഞു. ചെ​റു​കി​ട വ്യാ​പാ​രി​ക​ൾ 400 രൂ​പ​ക്ക് മു​ക​ളി​ൽ ട​ൺ​ക​ണ​ക്കി​ന് കൊ​ക്കോ ശേ​ഖ​രി​ച്ചു വെച്ചിരിക്കുകയാണ്.

ഇ​വ വി​റ്റ് പോ​കാ​ത്ത​തി​നാ​ൽ വ്യാ​പാ​രി​ക​ൾ​ക്കും വ​ലി​യ ബാ​ധ്യ​ത ഉ​ണ്ടാ​യിരിക്കുകയാണ്. ക​ഴി​ഞ്ഞ വ​ർ​ഷം താ​ര​പ​ദ​വി​ലേ​ക്ക് ഉ​യ​ർ​ന്ന കൊ​ക്കോയ്ക്ക് 1200 രൂ​പ​ വ​രെലഭിച്ചിരു​ന്നു.

കാ​ല​വ​ർ​ഷ​ത്തി​ൽ വി​ല 500 ന് ​അ​ടു​ത്ത് നി​ന്നെ​ങ്കി​ലും ക​ഴി​ഞ്ഞ ഡി​സം​ബ​ർ മു​ത​ൽ വീ​ണ്ടും വി​ല ഉ​യ​ർന്നിരുന്നു. പി​ന്നീ​ട് 780 രൂ​പ​ക്ക് വ​രെ വി​ൽ​പ​ന ന​ട​ന്നു.

ജ​നു​വ​രി, ഫെ​ബ്രു​വ​രി മാ​സ​ത്തി​ലും മാ​ർ​ച്ച് തു​ട​ക്ക​ത്തി​ലും വ​രെ 500 രൂ​പ​ക്ക് മു​ക​ളി​ൽ വി​ല നി​ന്നെങഅകിലും പൊ​ടു​ന്ന​നെ വി​ല കു​ത്ത​നെ ഇ​ടി​ഞ്ഞു.

കൊ​ക്കോ പ​രി​പ്പി​ന് ഗു​ണ​നി​ല​വാ​രം തീ​രെ കു​റ​വാ​ണെ​ന്ന​താ​ണ്​ പൊ​തു​മേ​ഖ​ല ക​മ്പ​നി അ​ധി​കൃ​ത​ർ ഇപ്പോളഅ‍ കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്.

എ​ന്നാ​ൽ വ​ൻ​കി​ട ചോ​ക്ലേ​റ്റ് ക​മ്പ​നി​ക​ളു​ടെ ഇ​ട​പെ​ട​ലാ​ണ് ഇതിനു പിന്നിലെന്ന് ക​ർ​ഷ​ക​ർ കു​റ്റ​പ്പെ​ടു​ത്തു​ന്നു. വാ​ത്തി​ക്കു​ടി, കൊ​ന്ന​ത്ത​ടി, മാ​ങ്കു​ളം, വെ​ള്ള​ത്തൂ​വ​ൽ, അ​ടി​മാ​ലി, ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് കൊ​ക്കോ കൂ​ടു​ത​ൽ ഉ​ൽ​പ​ദി​പ്പി​ക്കു​ന്ന​ത്.

spot_imgspot_img
spot_imgspot_img

Latest news

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക് കൊച്ചിയിലെ...

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ വർധന

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ...

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

Other news

നെല്ലാപ്പാറയിലെ ‘മരണവളവ്’; ഇനിയെത്ര ജീവനുകൾ പൊലിയണം അധികാരികൾ കണ്ണുതുറക്കാൻ?

നെല്ലാപ്പാറയിലെ 'മരണവളവ്'; ഇനിയെത്ര ജീവനുകൾ പൊലിയണം അധികാരികൾ കണ്ണുതുറക്കാൻ? മൂവാറ്റുപുഴ–പുനലൂർ സംസ്ഥാന പാതയിലെ...

സ്കൂൾ അവധി വെട്ടിക്കുറച്ചോ? രക്ഷിതാക്കളും വിദ്യാർത്ഥികളും ശ്രദ്ധിക്കുക; പ്രചരിക്കുന്നത് വ്യാജവാർത്ത!

തിരുവനന്തപുരം: കേരളത്തിലെ സ്കൂളുകളുടെ മധ്യവേനൽ അവധി വെട്ടിക്കുറച്ചു എന്ന തരത്തിൽ കഴിഞ്ഞ...

സാമ്പത്തിക നേട്ടം, അംഗീകാരം; ഇന്നത്തെ നക്ഷത്രഫലം

സാമ്പത്തിക നേട്ടം, അംഗീകാരം; ഇന്നത്തെ നക്ഷത്രഫലം മേടം: കാര്യങ്ങളിൽ മുന്നേറ്റം കാണും. മത്സരങ്ങളിൽ...

മരണമുഖത്ത് നിന്ന് ജീവിതത്തിലേക്ക് 17 കിലോമീറ്റർ; ഇറച്ചിക്കച്ചവടക്കാരിൽ നിന്ന് രക്ഷപ്പെട്ട് യജമാനനെ തേടി ആ 7 നായകൾ നടത്തിയ ‘അത്ഭുത യാത്ര’!

മരണമുഖത്ത് നിന്ന് ജീവിതത്തിലേക്ക് 17 കിലോമീറ്റർ; ഇറച്ചിക്കച്ചവടക്കാരിൽ നിന്ന് രക്ഷപ്പെട്ട് യജമാനനെ...

വിവാദങ്ങളും ഉയർന്ന ചിലവും വില്ലനായി: അപ്രതീക്ഷിത പിൻവാങ്ങൽ നടത്തി സോറ; ആറുമാസത്തിനുള്ളിൽ എഐ വീഡിയോ ആപ്പ് പൂട്ടി ഓപ്പൺ എഐ.

ആറുമാസത്തിനുള്ളിൽ എഐ വീഡിയോ ആപ്പ് പൂട്ടി ഓപ്പൺ എഐ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലോകത്ത്...

അമ്മയെക്കാൾ പ്രായമുള്ള കാമുകി വിവാഹം കഴിക്കാൻ നിർബന്ധിച്ചു; 52-കാരിയെ കൊലപ്പെടുത്തി ക്വാറിയിലെറിഞ്ഞ 21-കാരൻ പിടിയിൽ!

അമ്മയെക്കാൾ പ്രായമുള്ള കാമുകി വിവാഹം കഴിക്കാൻ നിർബന്ധിച്ചു; 52-കാരിയെ കൊലപ്പെടുത്തി ക്വാറിയിലെറിഞ്ഞ...

Related Articles

Popular Categories

spot_imgspot_img