News4media TOP NEWS
ഇ​ന്നും നാ​ളെ​യും ഇടിമിന്നൽ, കാറ്റ്, തീ​വ്ര​മ​ഴ​; മൂന്നിടത്ത് ഓറഞ്ച് അലർട്ട്; 8 ജില്ലകളിൽ യെല്ലോ വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത് യുവതി; പൊക്കിൾക്കൊടി മുറിച്ചുമാറ്റിയതിന് പിന്നാലെ കുഞ്ഞ് മരിച്ചു യാത്രക്കാർക്ക് ആശ്വാസവാർത്ത; ക്രിസ്മസ്-പുതുവത്സര അവധിയ്ക്ക് നാട്ടിലെത്താൻ ബുദ്ധിമുട്ടേണ്ട, സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ റോഡ് മുറിച്ച് കടക്കുന്നതിനിടെ കെഎസ്ആർടിസി ബസ് കയറിയിറങ്ങി; തിരുവനന്തപുരത്ത് ഭിന്നശേഷിക്കാരിയായ കെ റെയിൽ ജീവനക്കാരിയ്ക്ക് ദാരുണാന്ത്യം

സ്വിസ് വിമാനത്തിൽ യാത്ര ചെയ്ത ദമ്പതികൾ സെക്‌സിലേർപ്പെട്ട ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ ; അന്വേഷണം പ്രഖ്യാപിച്ച് എയർലൈൻ: അന്താരാഷ്ട്ര മാധ്യമങ്ങളിൽ ചർച്ച

സ്വിസ് വിമാനത്തിൽ യാത്ര ചെയ്ത ദമ്പതികൾ സെക്‌സിലേർപ്പെട്ട ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ ; അന്വേഷണം പ്രഖ്യാപിച്ച് എയർലൈൻ: അന്താരാഷ്ട്ര മാധ്യമങ്ങളിൽ ചർച്ച
December 8, 2024

ബാങ്കോക്കിൽ നിന്നും സ്വിറ്റ്‌സർലന്റിലെ സൂറിച്ചിലേക്കുള്ള യാത്രക്കിടയിൽ സ്വിസ്സ് ഇന്റർനാഷണൽ എയർലൈൻസിൽ ദമ്പതികൾ സെക്‌സിൽ ഏർപ്പെട്ടത് സമൂഹ മാധ്യമങ്ങളിൽ ചോർന്നതിനെ തുടർന്ന് ചൂടേറിയ ചർച്ച. വിമാനത്തിന്റെ കോക്പിറ്റിന് സമീപം സെക്‌സിൽ ഏർപ്പെട്ട ദമ്പതികളുടെ ചിത്രം കോക്പിറ്റിന് പിന്നിലുള്ള ക്യാമറയിൽ പതിയുകയായിരുന്നു. https://news4media.in/driver-saves-passengers-from-attackers-by-driving-for-kilometers-despite-being-shot-in-the-stomach/

ഇത് ലൈവായി കോക്പിറ്റിനുള്ളിൽ ഉള്ള പൈലറ്റുമാരും ക്രൂ അംഗങ്ങളും കണ്ടതായും വാർത്തയുണ്ട്. വീഡിയോ സമൂഹമാധ്യമങ്ങളിൽ എത്തിയതിനെ തുടർന്ന് സ്വകാര്യതാ ലംഘനത്തിന് എയർലൈൻ അന്വേഷണം ആരംഭിച്ചു. ലൈവ് ക്യാമറയിൽ എത്തിയ ദൃശ്യങ്ങൾ റെക്കോർഡ് ആകാറില്ലെന്നും മറ്റു ക്യാമറ ഉപയോഗിച്ചാണ് ദൃശ്യങ്ങൾ ചിത്രീകരിച്ച് പുറത്തു വിട്ടതെന്നും കണ്ടെത്തിയിട്ടുണ്ട്.

പുറത്തുവന്ന വീഡിയോയിൽ കമന്റുകളും കേൾക്കാം. ദൃശ്യങ്ങൾ പുറത്തു വന്നതിന് പിന്നാലെ ന്യൂയോർക്ക് പോസ്റ്റ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ ദൃശ്യങ്ങൾ ഏറ്റെടുത്ത് വാർത്തകൾ ചെയ്തു.

Related Articles
News4media
  • International
  • News
  • Top News

അഫ്ഗാനിസ്ഥാനിൽ ചാവേർ ബോംബ് സ്ഫോടനം; ആറ് മരണം, കൊല്ലപ്പെട്ടവരിൽ മന്ത്രി ഖലീൽ ഹഖാനിയും

News4media
  • International
  • News

മൊബൈൽ ഫോൺ ചാർജർ പൊട്ടിത്തെറിച്ചു; ജീവൻ നഷ്ടപ്പെട്ടത് ഒരു കുടുംബത്തിലെ ആറ് പേർക്ക്

News4media
  • Featured News
  • International

സിറിയയില്‍ കനത്ത ആക്രമണം അഴിച്ചുവിട്ട് ഇസ്രയേല്‍; രണ്ടു ദിവസങ്ങളിൽ നടന്നത് 480 ഓളം ആക്രമണങ്ങൾ; 15 ഓള...

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]