കനത്ത മഴയിൽ വീടിന്‍റെ മേൽക്കൂര തകർന്നുവീണു; ഉറങ്ങി കിടന്നിരുന്ന അമ്മയ്ക്കും മകനും പരിക്ക്

തിരുവനന്തപുരം: കനത്ത മഴയിൽ വീടിന്‍റെ മേൽക്കൂര തകർന്നുവീണ് രണ്ടു പേർക്ക് പരിക്കേറ്റു. നഗരൂർ കോയിക്കമൂല സ്വദേശികളായ ദീപു (54), അമ്മ ലീല (80) എന്നിവർക്കാണ് പരുക്കേറ്റത്. ഇന്നലെ രാത്രി ഒരു മണിക്ക് പെയ്ത മഴയിലാണ് അപകടം നടന്നത്.(Roof of house collapsed in heavy rain mother and son injured)

വീടിനുള്ളിൽ ഉറങ്ങി കിടന്നിരുന്ന ഇരുവർക്കും നേരെ മേൽ മേൽക്കൂര തകർന്നു വീഴുകയായിരുന്നു. സമീപവാസികൾ ഉടനെ ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ദീപുവിന്‍റെ തലയ്ക്കാണ് പരിക്കേറ്റത്.

അതേസമയം സംസ്ഥാനത്ത് മറ്റിടങ്ങളിലും കനത്ത മഴയിലും ഇടിമിന്നലിലും നാശനഷ്ടങ്ങൾ ഉണ്ടായി. കടമ്പാട്ടുകോണത്ത് ഗോപകുമാറിന്‍റെ വീടിന് ഇടിമിന്നലിൽ കേടുപാടുണ്ടായി. ജനൽച്ചില്ലുകൾ തകർന്നു. വൈദ്യുതോപകരണങ്ങൾ നശിച്ചു.

 

Read Also: വയനാട്ടിലേക്ക് ഇല്ല; രാജ്യസഭയിലേക്കുമില്ല; തൃശ്ശൂരിലെ തോൽവിയെ ചൊല്ലി തമ്മിലടി വേണ്ടെന്ന് കെ മുരളീധരൻ

Read Also: ബസ് നിര്‍ത്തിയില്ല; കലികയറിയ യാത്രക്കാരന്‍ കെഎസ്ആര്‍ടിസി ഡ്രൈവറുടെ കഴുത്തിനു പിടിച്ചു, ഒഴിവായത് വൻ അപകടം

Read Also: സ്വർണ വില കുത്തനെ ഇടിഞ്ഞു; പവന് ഒറ്റയടിക്ക് ഇത്ര കുറയുന്നത് ചരിത്രത്തിൽ ആദ്യം; ഇന്നത്തെ വില ഇങ്ങനെ

spot_imgspot_img
spot_imgspot_img

Latest news

300 രൂപകൊടുത്ത് വാങ്ങിയ ടീ ഷർട്ട് ഇട്ടുനോക്കി; യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി സുഹൃത്തുക്കൾ

ഞായറാഴ്ച വൈകീട്ടാണ് സംഭവം നാഗ്പുര്‍: പുതിയതായി വാങ്ങിയ ടീഷർട്ട് ഇട്ട് നോക്കിയതിന് യുവാവിനെ...

‘കബാലി’ നിർമാതാവ് കെ പി ചൗധരിയെ മരിച്ച നിലയിൽ കണ്ടെത്തി

ലഹരിക്കേസുമായി ബന്ധപ്പെട്ട് 2023ൽ ചൗധരിയെ അറസ്റ്റ് ചെയ്തിരുന്നു പനജി: തെലുങ്ക് സിനിമ നിർമാതാവ്...

മിഹിറിന്റെ മരണം; ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി പൊലീസ്

നിലവിൽ പ്രതിപ്പട്ടികയിൽ ആരെയും പോലീസ് ഉൾപ്പെടുത്തിയില്ല കൊച്ചി: തൃപ്പൂണിത്തുറയിലെ പതിനഞ്ചുകാരൻ മിഹിർ അഹമ്മദിന്റെ...

‘ഉപ്പുമാവ് മാറ്റിയിട്ട് ബിര്‍നാണീം പൊരിച്ച കോഴീം തരണം’; ശങ്കുവിന്റെ ആവശ്യം അംഗീകരിക്കും

ശങ്കു എന്ന കുഞ്ഞിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു തിരുവനന്തപുരം: അങ്കണവാടിയില്‍ ഉപ്പുമാവിന് പകരമായി...

എളങ്കൂരിലെ വിഷ്ണുജയുടെ മരണം; ഭർത്താവ് പ്രഭിൻ റിമാൻഡിൽ

ആത്മഹത്യ പ്രേരണ,സ്ത്രീ പീഡനം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത് മലപ്പുറം: എളങ്കൂരിൽ യുവതി ഭർതൃ...

Other news

വളർത്തു നായയെ വെട്ടിക്കൊന്ന് സിറ്റൗട്ടിൽ ഇട്ടു; അയൽവാസിയായ യുവാവിനെതിരെ പരാതി

തിരുവനന്തപുരം: നെയ്യാറ്റിൻകര മരിയാപുരത്ത് വളർത്തു നായയെ വെട്ടിക്കൊലപ്പെടുത്തിയതായി ആക്ഷേപം. മരിയാപുരം സ്വദേശി...

കവുങ്ങിൽ കയറുന്നതിനിടെ യന്ത്രത്തിൽ കാൽ കുടുങ്ങി തലകീഴായി തൂങ്ങി വയോധികൻ; ഒടുവിൽ രക്ഷകരായി അവരെത്തി

കോഴിക്കോട്: അടയ്ക്ക പറിക്കാൻ കവുങ്ങിൽ കയറുന്നതിനിടെ യന്ത്രത്തിൽ കാൽ കുടുങ്ങി തലകീഴായി...

കാരണമറിയില്ല, ഗാനമേള കണ്ട് മടങ്ങിയ 18 കാരൻ പുഴയിൽ ചാടി മരിച്ചു; പോലീസും ഫയർഫോഴ്സും എത്തിയത് രണ്ട് മണിക്കൂറിന് ശേഷം

തിരുവനന്തപുരം: വട്ടിയൂർകാവിൽ യുവാവ് പുഴയിൽ ചാടി മരിച്ചു. വട്ടിയൂർക്കാവ് തൊഴുവൻകോട് ആരിക്കോണം...

മിഹിറിന്റെ മരണം; ജെംസ് മോഡേണ്‍ അക്കാദമി വൈസ് പ്രിന്‍സിപ്പലിനെതിരെ നടപടി

മിഹിര്‍ നേരത്തെ പഠിച്ച സ്‌കൂളിലെ വൈസ് പ്രിന്‍സിപ്പല്‍ ആണ് ബിനു അസീസ് കൊച്ചി:...

Related Articles

Popular Categories

spot_imgspot_img