ഇടുക്കിയിൽ മിന്നലേറ്റ് വീട് തകർന്നു; വീട്ടിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു

നെടുങ്കണ്ടത്ത് ഇടിമിന്നലിൽ വീട് തകർന്നു. നെടുങ്കണ്ടം പ്രകാശ്ഗ്രാം പാറയിൽ ശശിധരൻ്റെ വീടാണ് ഇടിമിന്നലിൽ തകർന്നത്. ഉച്ചയോടെ ശക്തമായ വേനൽമഴ പെയ്തിരുന്നു. മിന്നലേൽക്കുമ്പോൾ കുട്ടികൾ ഉൾപ്പെടെ വീട്ടിലുണ്ടായിരുന്നു. മിന്നലിനെ തുടർന്ന് അടുക്കള ഭാഗത്ത് വയറിങ്ങിന് തീപിടിച്ചു. ഇതോടെ വീടിൻ്റെ ഒരു ഭാഗം കത്തി നശിച്ചു. വീട്ടിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു.മഴയിൽ തോട്ടം മേഖലയിൽ വ്യാപകമായി മരവും ഒടിഞ്ഞു വീണിരുന്നു.

ഡബ്ലിൻ- സ്ലൈഗോ റൂട്ടിൽ പോയ ഈ ട്രെയിനിൽ കഴിഞ്ഞ വെള്ളിയാഴ്ച യാത്ര ചെയ്തവർ സൂക്ഷിക്കുക..! ഗുരുതരമായ ഒരു രോഗം നിങ്ങളെ ബാധിച്ചേക്കാം:



അയർലണ്ടിൽ ഒരു പ്രത്യേക മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് HSE. ഡബ്ലിനില്‍ നിന്നും സ്ലൈഗോയിലേയ്ക്ക് പോയ ഒരു ട്രെയിനിലെ യാത്രക്കാര്‍ക്കാണ് മുന്നറിയിപ്പ്. കഴിഞ്ഞ വെള്ളിയാഴ്ച (മാര്‍ച്ച് 28) Dublin Connolly- Sligo റൂട്ടില്‍ പോയ Carriage D ട്രെയിനിലെ യാത്രക്കാരില്‍ ഒരാള്‍ക്ക് മീസില്‍സ് ഉണ്ടായിരുന്നതായി ബലമായ സംശയമുണ്ടെന്നും, 15 മിനിറ്റോ, അതിലധികമോ നേരം ഈ ട്രെയിനില്‍ യാത്ര ചെയ്ത എല്ലാവരും ജാഗ്രത പാലിക്കണമെന്നുമാണ് നിർദേശം.

ഡബ്ലിനില്‍ നിന്നും വെള്ളിയാഴ്ച വൈകിട്ട് 5.05-നാണ് ട്രെയിന്‍ പുറപ്പെട്ടത്. ഇതിൽ യാത്ര ചെയ്തവർ അടുത്ത 21 ദിവസക്കാലം, അതായത് ഏപ്രില്‍ 18 വരെ മീസില്‍സ് രോഗലക്ഷണങ്ങളുണ്ടോ എന്ന് നിരന്തരം നിരീക്ഷിക്കണം.

നിർദേശങ്ങൾ ഇങ്ങനെ:

മൂക്കൊലിപ്പ്, തുമ്മല്‍, കഫക്കെട്ട്, കണ്ണുകള്‍ക്ക് ചുവന്ന നിറമാകുക, പനി, തല, കഴുത്ത് മുതലായ സ്ഥലങ്ങളില്‍ ആദ്യം പ്രത്യക്ഷപ്പെട്ട ശേഷം ദേഹമാകെ പടരുന്ന ചുവന്ന തടിപ്പുകള്‍ (red rashes) മുതലായവ കണ്ടാൽ ഡോക്ടറെ സമീപിക്കണം.

ഈ ട്രെയിനില്‍ യാത്ര ചെയ്തവര്‍ പ്രതിരോധശേഷി കുറഞ്ഞവര്‍, ഒരു വയസില്‍ താഴെയുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവരുമായി ഒരു കാരണവശാലും സമ്പര്‍ക്കത്തിലേര്‍പ്പെടാന്‍ പാടില്ല

യാത്രക്കാരില്‍ ആരെങ്കിലും മേല്‍ പറഞ്ഞ വിഭാഗത്തില്‍ പെടുന്നവരാണെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ കണ്ട് ഉപദേശം സ്വീകരിക്കണം.

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

മഴ മുന്നറിയിപ്പിൽ മാറ്റം; അഞ്ചുദിവസം ഒറ്റപ്പെട്ട മഴ

മഴ മുന്നറിയിപ്പിൽ മാറ്റം; അഞ്ചുദിവസം ഒറ്റപ്പെട്ട മഴ തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

ഷാർജയിലെ ഫ്ലാറ്റിൽ തീപിടുത്തം; യുവതി മരിച്ചു

ഷാർജയിലെ ഫ്ലാറ്റിൽ തീപിടുത്തം; യുവതി മരിച്ചു ഷാർജയിലെ ഉണ്ടായ തീപിടിത്തത്തിൽ 46 വയസ്സുള്ള...

കുവൈത്തിൽ ചാരായ നിർമാണം; പ്രവാസി പിടിയിൽ

കുവൈത്തിൽ ചാരായ നിർമാണം; പ്രവാസി പിടിയിൽ കുവൈത്ത് സിറ്റി: കുവൈത്തിൽ ആളൊഴിഞ്ഞ കെട്ടിടത്തിൽ...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

മുഖ്യമന്ത്രി നാളെ തിരിച്ചെത്തും

മുഖ്യമന്ത്രി നാളെ തിരിച്ചെത്തും ദുബായ്: യുഎസിലെ ചികിത്സ പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയനും...

Related Articles

Popular Categories

spot_imgspot_img