ആലപ്പുഴ: വേമ്പനാട്ട് കായലിൽ ഹൗസ് ബോട്ട് മുങ്ങി അപകടം. ബോട്ടിനുള്ളിൽ ആളുണ്ടായിരുന്നെങ്കിലും ഇവരെ രക്ഷപ്പെടുത്തി. ബോട്ട് മുങ്ങി തുടങ്ങിയപ്പോൾ തന്നെ സമീപത്തുണ്ടായിരുന്ന സ്പീഡ് ബോട്ട് ഡ്രൈവർമാരുടെ ഇടപെടൽ മൂലമാണ് വൻ ദുരന്തം ഒഴിവായത്.
വിനോദ യാത്രയ്ക്കെത്തിയ കുടുംബവും ജീവനക്കാരുമാണ് അപകട സമയത്ത് ബോട്ടിലുണ്ടായിരുന്നത്.
Read Also: വരയാടുകളുടെ സർവേക്കായി എത്തിയവരെ തുരത്തിയോടിച്ച് കാട്ടു പോത്ത്; രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്ക്