web analytics

‘ഹൃദയം കീഴടക്കി സുരേഷ് ​ഗോപി, നിറഞ്ഞ സ്നേഹം’; സുരേഷ് ​ഗോപിക്ക് ആശംസകളുമായി താരങ്ങൾ

തൃശൂർ ലോക്സഭ മണ്ഡലത്തിൽ വിജയം ഉറപ്പിച്ച സുരേഷ് ​ഗോപിക്ക് ആശംസകളുമായി സിനിമ താരങ്ങൾ. അനുശ്രീ, ഭാമ, ബീന ആന്റണി, മുക്ത, കൃഷ്ണകുമാർ തുടങ്ങിയവരാണ് സുരേഷ് ​ഗോപിക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്.

“ഹൃദയം കീഴടക്കി സുരേഷ് ​ഗോപി, തൃശൂർ അങ്ങെടുത്തു, നിറഞ്ഞ സ്നേഹം,” എന്നാണ് നടി ഭാമ സോഷ്യൽ മീഡിയയിൽ കുറിച്ചത്. “ഞങ്ങൾ പ്രതീക്ഷിച്ച വിജയം, ഞങ്ങൾ ആ​ഗ്രഹിച്ച വിജയം, ഞങ്ങളെല്ലാവരും കൂടെയുണ്ട് സുരേഷേട്ടാ,” – എന്നാണ് നടി ബീന ആന്റണി സുരേഷ് ​ഗോപിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കുറിച്ചിരിക്കുന്നത്.

സുരേഷ് ​ഗോപിക്കൊപ്പമുള്ള ചിത്രം അനുശ്രീയും പങ്കുവച്ചിട്ടുണ്ട്. ബി​ഗ് ബ്രദർ, അഭിനന്ദനങ്ങൾ, തൃശൂർ അങ്ങെടുത്തു എന്നാണ് മുക്ത കുറിച്ചിരിക്കുന്നത്. സുരേഷ് ​ഗോപിയുടെ വീട്ടിലെത്തിയാണ് നടനും ബിജെപി സ്ഥാനാർത്ഥിയുമായ കൃഷ്ണകുമാർ അഭിനന്ദനം അറിയിച്ചത്.

കേരളത്തിൽ താമര വിരിയില്ല, വിരിയില്ല എന്ന് പറഞ്ഞിട്ട് ഇപ്പോൾ ഇന്ത്യയൊന്നാകെ തൃശൂരിലേക്ക് നോക്കുകയാണെന്ന് കൃഷ്ണകുമാർ പറഞ്ഞു. ഇന്ത്യൻ രാഷ്ട്രീയത്തിലെ ഹീറോയായി സുരേഷ് ​ഗോപി മാറിയെന്നും കൃഷ്ണകുമാർ പറഞ്ഞു.

 

 

Read More: യു.കെ.യിൽ കെയറർ വിസയിലെത്തുന്ന തൊഴിലാളികൾക്ക് നേരെയുള്ള ചൂഷണം വർധിക്കുന്നു

Read More: ചാലക്കുടിയിൽ നിറം മങ്ങി യുഡിഎഫ്; ബെന്നി ബെഹനാന്റെ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു

Read More: ഡീന്‍ തുടര്‍വിജയത്തിലേക്ക്.. ലീഡ് നിലയില്‍ ബഹുദൂരം മുന്നില്‍; യുഡിഎഫിനെ കൈവിടാതെ ഇടുക്കി

 

spot_imgspot_img
spot_imgspot_img

Latest news

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: പിഎം...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

Other news

ബിഹാറില്‍ വീണ്ടും വിമത സ്വരം; 16 നേതാക്കളെ പുറത്താക്കി നിതീഷ് കുമാർ

ബിഹാറില്‍ വീണ്ടും വിമത സ്വരം; 16 നേതാക്കളെ പുറത്താക്കി നിതീഷ് കുമാർ പട്‌ന:...

തേനിയിൽ കഞ്ചാവ് വേട്ട; നാലുപേർ പിടിയിൽ, 24 കിലോ കഞ്ചാവ് പിടികൂടി

തേനിയിൽ കഞ്ചാവ് വേട്ട; നാലുപേർ പിടിയിൽ, 24 കിലോ കഞ്ചാവ് പിടികൂടി തേനി...

7,993 സ്‌കൂളുകളിൽ കുട്ടികൾ പൂജ്യം, അധ്യാപകർ 20,817

7,993 സ്‌കൂളുകളിൽ കുട്ടികൾ പൂജ്യം, അധ്യാപകർ 20,817 ന്യൂഡൽഹി: രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി...

കരൂർ ദുരന്തബാധിതരുടെ കുടുംബങ്ങളോട് നേരിട്ടെത്തി വിജയ്; സാമ്പത്തിക സഹായവും വിദ്യാഭ്യാസ ഉറപ്പും

കരൂർ ദുരന്തബാധിതരുടെ കുടുംബങ്ങളോട് നേരിട്ടെത്തി വിജയ്; സാമ്പത്തിക സഹായവും വിദ്യാഭ്യാസ ഉറപ്പും ചെന്നൈ:...

ഉണ്ണിയപ്പത്തിന്റെ തുലാഭാരവുമായി വി.ഡി. സതീശൻ പന്മന സന്നിധിയിൽ; വാഗ്ദാനം നിറവേറ്റി കോൺഗ്രസ് നേതാവ്

ഉണ്ണിയപ്പത്തിന്റെ തുലാഭാരവുമായി വി.ഡി. സതീശൻ പന്മന സന്നിധിയിൽ; വാഗ്ദാനം നിറവേറ്റി കോൺഗ്രസ്...

Related Articles

Popular Categories

spot_imgspot_img